Vadakkan Movie: ആ നിഗൂഢ സ്ഥലത്ത് എന്താണ്? വടക്കനിലേക്ക് മേഘ നമ്പ്യാർ
.ഓഫ്ബീറ്റ് സ്റ്റുഡിയോസിൻ്റെ ബാനറിൽ ജയ്ദീപ് സിംഗ്, ഭവ്യ നിധി ശർമ്മ എന്നിവർ ചേർന്നാണ്. ചിത്രത്തിലെ പ്രധാന വേഷങ്ങളിലൊന്ന്

ആ നിഗൂഢ സ്ഥലത്ത് ഇനി എന്ത് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകർ. നിമിഷങ്ങൾ തോറും ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ നിർത്തുന്ന ട്രെയിലറിന് പിന്നാലെ വടക്കനിലെ ക്യാരക്ടർ പോസ്റ്റർ കൂടി എത്തിയിരിക്കുകയാണ്. ഒരു സൂപ്പർ നാച്വറൽ ഴോണറിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗതനായ എ സജീദാണ്. ഉണ്ണി ആറിൻ്റെ കഥയിൽ ചിത്രം നിർമ്മിക്കുന്നത് .ഓഫ്ബീറ്റ് സ്റ്റുഡിയോസിൻ്റെ ബാനറിൽ ജയ്ദീപ് സിംഗ്, ഭവ്യ നിധി ശർമ്മ എന്നിവർ ചേർന്നാണ്. ചിത്രത്തിലെ പ്രധാന വേഷങ്ങളിലൊന്ന്
ചിത്രത്തിലെ മേഘ നമ്പ്യൂർ എന്ന കഥാപാത്രത്തിൻ്റെതോണ് ഇപ്പോൾ പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്റർ. നിരവധി ടെലിവിൽ ഷോയിലടക്കം അവതാരികയായി എത്തി സിനിമയിലേക്ക് എത്തിയ പ്രേക്ഷക പരിചിത ശ്രുതി മേനോനാണ് വടക്കനിൽ മേഘ നമ്പ്യാരായി എത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത് തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കിഷോറാണ് വടക്കൻ നിർമ്മിക്കുന്നത്. ഒരു ഹൊറർ മൂഡിലുള്ള ചിത്രത്തിൻ്റെ ട്രെയിലർ പോലും അൽപ്പം പേടിയുണർത്തുന്നതാണ്. 2 മില്യൺപേരാണ് യൂട്യൂബിൽ വടക്കൻ്റെ ട്രെയിലർ കണ്ടതെന്നതും ചിത്രത്തിൻ്റെ പ്രത്യേകത തന്നെയാണ്.