ആലിയ ഭട്ടിൻ്റെ അവിസ്മരണീയമായ 8 ഹെയർസ്റ്റൈലുകൾ നോക്കാം – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

ആലിയ ഭട്ടിൻ്റെ അവിസ്മരണീയമായ 8 ഹെയർസ്റ്റൈലുകൾ നോക്കാം

Published: 

14 Apr 2024 11:33 AM

എന്തൊക്കെ ചെയ്താലും മുടി ഭം​ഗിയായി കെട്ടിയാൽ എതൊരു പെൺകുട്ടിയും ആളാകെമാറും. ഓരോ ഡ്രെസ്സിനൊപ്പവും ഓരോ ഹെയർസ്റ്റൈൽ എന്നത് നിർബന്ധമാണ്. ബോളിവുഡ് നടി ആലിയ ഭട്ടിൻ്റെ ഏറ്റവും അവിസ്മരണീയമായ ഹെയർസ്റ്റൈലുകളെക്കുറിച്ചറിയാം.

1 / 6ബീച്ച് വേവ്സ് ഹെയർസ്റ്റൈൽ: ആലിയ ഭട്ടിൻ്റെ ബീച്ച് വേവ്സ് ഹെയർസ്റ്റൈൽ. Photo Credit: Pinterest

ബീച്ച് വേവ്സ് ഹെയർസ്റ്റൈൽ: ആലിയ ഭട്ടിൻ്റെ ബീച്ച് വേവ്സ് ഹെയർസ്റ്റൈൽ. Photo Credit: Pinterest

2 / 6

സൈഡ് പാർട്ട് ഹെയർസ്റ്റൈൽ: ആലിയ ഭട്ടിൻ്റെ സൈഡ് പാർട്ട് ഹെയർസ്റ്റൈൽ. ഏത് വസ്ത്രത്തെയും അതിൻ്റെ ക്ലാസിക് ആകർഷണീയതയോടെ പൂർത്തീകരിക്കുകയും ചെയ്യുന്ന ഒരു കാലാതീതമായ ഹെയർസ്റ്റൈൽ. Photo Credit: Pinterest

3 / 6

സൈഡ് ബ്രെയ്ഡ് ഹെയർസ്റ്റൈൽ: സൈഡ് ബ്രെയ്ഡ് ഹെയർസ്റ്റൈലിൽ ആലിയ. Photo Credit: Pinterest

4 / 6

ബ്രെയ്‌ഡഡ് ഹെയർസ്റ്റൈൽ: ആലിയ ഭട്ടിൻ്റെ ബ്രെയ്‌ഡഡ് ഹെയർസ്റ്റൈലിൽ. Photo Credit: Pinterest

5 / 6

പോണിടെയിൽ: ആലിയ ഭട്ടിൻ്റെ ക്ലാസിക് പോണിടെയിൽ ഹെയർസ്റ്റൈൽ. പോണിടെയിൽ എല്ലാവർക്കും സുപരിചിതമാണ്. ബിസിനസ് മീറ്റ് തുടങ്ങിയ ഔദ്യോ​ഗികമായ പരിപാടികളിൽ തിളങ്ങുന്നതിന് പോണിയെയിൽ തിരഞ്ഞെടുക്കാം. Photo Credit: Pinterest

6 / 6

സ്ലീക്ക് ബൺ: ആലിയ ഭട്ടിൻ്റെ സ്ലീക്ക് ബൺ ഹെയർസ്റ്റൈൽ. Photo Credit: Pinterest

Related Stories
Unni Mukundan : ബുദ്ധിമുട്ടേറിയ തീരുമാനം, എങ്കിലും രാജിവയ്ക്കുന്നു; അമ്മയുടെ ട്രഷറര്‍ സ്ഥാനം ഒഴിയുന്നുവെന്ന് ഉണ്ണി മുകുന്ദന്‍
Rekhachithram Box Office Collection : പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റടിച്ച് രേഖാചിത്രം; നാല് ദിവസത്തിനുള്ളില്‍ നേടിയത് വമ്പൻ കളക്ഷൻ, കണക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ
Rifle Club OTT : റൈഫിൾ ക്ലബ് ഒടിടി സംപ്രേഷണം എന്നുമുതൽ? എവിടെ കാണാം?
Diya Krishna: കുഞ്ഞിന് വേണ്ടി പ്രത്യേക പൂജകളും വഴിപാടുകളും; മരുമകൾക്ക് ഇഷ്ട ഭക്ഷണങ്ങൾ തയ്യാറാക്കി മീനമ്മ; ദിയ എടുത്ത ഏറ്റവും നല്ല തീരുമാനമെന്ന് ആരാധകർ
Anand Sreebala OTT : ത്രില്ലർ ചിത്രം ആനന്ദ് ശ്രീബാല ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?
Heera Rajagopal : മയക്കുമരുന്നിന് അടിമ, അജിത് ആ ബന്ധം വേണ്ടെന്നു വെച്ചു; നിർണയത്തിലെ മോഹൻലാലിൻ്റെ നായിക ഇപ്പോൾ എവിടെ?
ഹിറ്റ്മാനെ തോല്പിക്കാനാവില്ല; രഞ്ജി കളിച്ച് ഫോം വീണ്ടെടുക്കാൻ രോഹിത്
ക്രിക്കറ്റ് ചരിത്രത്തിലെ വലിയ സിക്‌സുകള്‍
മുടിയുടെ കരുത്ത് വർധിപ്പിക്കാൻ ഈ ശീലങ്ങളാകാം
ദിവസവും ഏലയ്ക്ക ചവച്ച് കഴിക്കൂ... അറിയാം ഗുണങ്ങൾ