5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ആലിയ ഭട്ടിൻ്റെ അവിസ്മരണീയമായ 8 ഹെയർസ്റ്റൈലുകൾ നോക്കാം

എന്തൊക്കെ ചെയ്താലും മുടി ഭം​ഗിയായി കെട്ടിയാൽ എതൊരു പെൺകുട്ടിയും ആളാകെമാറും. ഓരോ ഡ്രെസ്സിനൊപ്പവും ഓരോ ഹെയർസ്റ്റൈൽ എന്നത് നിർബന്ധമാണ്. ബോളിവുഡ് നടി ആലിയ ഭട്ടിൻ്റെ ഏറ്റവും അവിസ്മരണീയമായ ഹെയർസ്റ്റൈലുകളെക്കുറിച്ചറിയാം.

neethu-vijayan
Neethu Vijayan | Published: 14 Apr 2024 11:33 AM
ബീച്ച് വേവ്സ് ഹെയർസ്റ്റൈൽ: ആലിയ ഭട്ടിൻ്റെ ബീച്ച് വേവ്സ് ഹെയർസ്റ്റൈൽ. Photo Credit: Pinterest

1 / 6
സൈഡ് പാർട്ട് ഹെയർസ്റ്റൈൽ: ആലിയ ഭട്ടിൻ്റെ സൈഡ് പാർട്ട് ഹെയർസ്റ്റൈൽ. ഏത് വസ്ത്രത്തെയും അതിൻ്റെ ക്ലാസിക് ആകർഷണീയതയോടെ പൂർത്തീകരിക്കുകയും ചെയ്യുന്ന ഒരു കാലാതീതമായ ഹെയർസ്റ്റൈൽ. Photo Credit: Pinterest

2 / 6
സൈഡ് ബ്രെയ്ഡ് ഹെയർസ്റ്റൈൽ: സൈഡ് ബ്രെയ്ഡ് ഹെയർസ്റ്റൈലിൽ ആലിയ. Photo Credit: Pinterest

3 / 6
ബ്രെയ്‌ഡഡ് ഹെയർസ്റ്റൈൽ: ആലിയ ഭട്ടിൻ്റെ ബ്രെയ്‌ഡഡ് ഹെയർസ്റ്റൈലിൽ. Photo Credit: Pinterest

4 / 6
പോണിടെയിൽ: ആലിയ ഭട്ടിൻ്റെ ക്ലാസിക് പോണിടെയിൽ ഹെയർസ്റ്റൈൽ. പോണിടെയിൽ എല്ലാവർക്കും സുപരിചിതമാണ്. ബിസിനസ് മീറ്റ് തുടങ്ങിയ ഔദ്യോ​ഗികമായ പരിപാടികളിൽ തിളങ്ങുന്നതിന് പോണിയെയിൽ തിരഞ്ഞെടുക്കാം. Photo Credit: Pinterest

5 / 6
സ്ലീക്ക് ബൺ: ആലിയ ഭട്ടിൻ്റെ സ്ലീക്ക് ബൺ ഹെയർസ്റ്റൈൽ. Photo Credit: Pinterest

6 / 6