Tamil Actress Audition Scam : ആ വീഡിയോ പ്രചരിപ്പിക്കുന്നവർക്ക് പണി വരുന്നുണ്ട് അവറാച്ചാ! നിയമനടപടിക്കൊരുങ്ങി തമിഴ് നടി

Tamil Actress Fake Audition Video : ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന് ഓഡിഷൻ എന്ന പേരിലാണ് നടിയുടെ നഗ്ന രംഗങ്ങൾ തട്ടിപ്പുകാർ ചിത്രീകരിച്ചത്.

Tamil Actress Audition Scam : ആ വീഡിയോ പ്രചരിപ്പിക്കുന്നവർക്ക് പണി വരുന്നുണ്ട് അവറാച്ചാ! നിയമനടപടിക്കൊരുങ്ങി തമിഴ് നടി

Representative Image

jenish-thomas
Updated On: 

25 Mar 2025 20:21 PM

ചെന്നൈ : ഓൺലൈൻ ഓഡിഷൻ തട്ടിപ്പിൽപ്പെട്ട് തമിഴ് സീരിയൽ താരത്തിൻ്റെ നഗ്നദൃശ്യങ്ങൾ പുറത്തായതിൽ നിയമനടപടിക്കൊരുങ്ങി ചെന്നൈ സൈബർ പോലീസ്. നടിയുടെ നഗ്നത അടങ്ങിട്ടുള്ള വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നടിപടിയെടുക്കുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച് പോലീസിന് ഉടൻ പരാതി ലഭിച്ചേക്കുമെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.

പ്രമുഖ സൂപ്പർ താരം അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രമെന്ന് പേരിലാണ് വ്യാജ ഓഡിഷനും തട്ടിപ്പുകാർ തമിഴ് സീരിയൽ നടിയെ സമീപ്പിച്ചത്. വീഡിയോ കോൾ വഴി നടിയെ ബന്ധപ്പെട്ട തട്ടിപ്പുകാർ സീരിയൽ താരത്തോട് സിനിമയിലെ ചില രംഗങ്ങൾ എന്ന് പേരിൽ അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെട്ടിരുന്നു. 15 മിനിറ്റിൽ അധികം ദൈർഘ്യമുള്ള വീഡിയോ കോൾ ദൃശ്യങ്ങളാണ് തട്ടിപ്പുകാർ ചിത്രീകരിച്ച് പങ്കുവെച്ചിരിക്കുന്നത്.

സംഭവം ഇങ്ങനെ

വീഡിയോ കോളിൻ്റെ ആദ്യം സിനിമയിലെ ചില രംഗങ്ങൾ പേരിൽ അഭിനയിച്ച് കാണിക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ചിത്രത്തിൽ നഗ്നരംഗങ്ങൾ ഉള്ള കഥ പരിസരമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് നടിയെ കൊണ്ട് നഗ്നരംഗങ്ങൾ ചെയ്ത് കാണിക്കാൻ ആവശ്യപ്പെട്ട്. കഴിഞ്ഞ ദിവസം ചില വെബ്സൈറ്റുകളിൽ നടിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് തട്ടിപ്പിന് ഇരയായി എന്നറയുന്നത്. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ഉണ്ടാകുകയും ചെയ്തു.

Related Stories
Bhavana: ‘ആ സിനിമയിറങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ ഞാൻ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റാക്കി’; ഭാവന
L2: Empuraan: വമ്പൻമാരുടെ കളിയൊന്നും ഇവിടെ വേണ്ട! എമ്പുരാൻ വിദേശത്ത് നിന്ന് മാത്രം നേടിയത് ഞെട്ടിക്കുന്ന കണക്കുകൾ
L2: Empuraan: ‘സത്യം വളച്ചൊടിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും’; എമ്പുരാന്‍ ഇനി കാണില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍
L2: Empuraan: വെട്ടിമാറ്റും മുമ്പേ എമ്പുരാൻ കാണാണോ? എന്നാൽ അധികം വൈകാതെ തീയറ്ററിലേക്ക് വിട്ടോ! റീ എഡിറ്റഡ് പതിപ്പ് എത്താൻ ദിവസങ്ങൾ മാത്രം
L2 Empuraan: വിവാദരംഗങ്ങള്‍ കട്ട് ചെയ്യണമെന്ന് മോഹന്‍ലാല്‍, താരം മാനസിക വിഷമത്തിലെന്ന് മേജര്‍ രവി; മാപ്പ് ചോദിക്കും
Saniya Iyappan: ‘സിംഗിള്‍ ആയിട്ട് ഒരു വര്‍ഷം, സമാധാനവും സന്തോഷവും ഉണ്ട്; ആളുകളെ അകറ്റി നിര്‍ത്തുന്ന സ്വഭാവം മാറ്റി’; സാനിയ അയ്യപ്പന്‍
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കാം! ഇങ്ങനെ ചെയ്യൂ
പിന്നോട്ട് നടന്നാല്‍ മുന്നോട്ടാണ് ഗുണങ്ങള്‍
തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞോ?
അഹാനയുടെ വാരാണസി യാത്ര വൈറൽ