5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Diya krishna: പ്രണയസാഫല്യം; ദിയ കൃഷ്ണ വിവാഹിതയായി; ചിത്രങ്ങൾ വൈറൽ

തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

sarika-kp
Sarika KP | Published: 05 Sep 2024 14:58 PM
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ വിവാഹിതയായി. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായും തിരുനല്‍വേലി സ്വദേശിയുമായ അശ്വിന്‍ ഗണേഷാണ് വരന്‍.  ഇരുവരുടെയും പ്രണയവിവാ​​ഹമായിരുന്നു. (കടപ്പാട്: ഇൻസ്റ്റാ​ഗ്രാം)

1 / 6
തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ ദിയ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചു. (കടപ്പാട്: ഇൻസ്റ്റാ​ഗ്രാം)

2 / 6
നിമിഷ നേരം കൊണ്ട് തന്നെ ഇരുവരുടെയും വിവാഹചിത്രങ്ങൾ ആരാധകർ സ്വീകരിച്ച് കഴിഞ്ഞിരുന്നു. പതിവ് വിവാഹ ശൈലിയിൽ നിന്ന് വ്യത്യസ്തമായാണ് ദിയയുടെ വിവാഹം നടന്നത്.(കടപ്പാട്: ഇൻസ്റ്റാ​ഗ്രാം)

3 / 6
ക്രീം കളറിൽ പിങ്ക് ബോഡർ ഉള്ള സാരിയാണ് ദിയ വിവാഹ സമയം ധരിച്ചത്. ഇത് കൂടാതെ  തലയിൽ ഒരു ക്രീം കളർ ദുപ്പട്ടയും അണിഞ്ഞിട്ടുണ്ട്.  തമിഴ് ലുക്കിലാണ്  അശ്വിൻ ഗണേഷ്  വിവാഹത്തിനു എത്തിയത്. (കടപ്പാട്: ഇൻസ്റ്റാ​ഗ്രാം)

4 / 6
ഏതോ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. സിമ്പിൾ സാരിയിലാണ് ദിയ വിവാഹത്തിനെത്തിയത്. ദിയയുടെ കഴുത്തില്‍ അശ്വിന്‍ താലി ചാര്‍ത്തുന്നതും, തുടര്‍ന്ന് സിന്ദൂരമണിയിക്കുന്നതും വീഡിയോയില്‍ കാണാം. (image credits: instagram)

5 / 6
ഏറെ കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ദിയയുടെയും അശ്വിന്റെയും വിവാഹം. ഇരുവരുടെയും എല്ലാ വിശേഷങ്ങളും ദിയയുടെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ അശ്വിന്‍ പങ്കുവെച്ചിരുന്നു.  തുടർന്ന് വിവാഹത്തിനുള്ള ഒരുക്കങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. (കടപ്പാട്: ഇൻസ്റ്റാ​ഗ്രാം)

6 / 6
Latest Stories