5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

പുള്ളൂവൻ പാട്ടും അഷ്ടനാഗക്കളം മായ്ക്കലും; മായമ്മയുടെ റിലീസ് തീയതി

സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിൻ്റെ കഥ പറയുന്ന "മായമ്മ

പുള്ളൂവൻ പാട്ടും അഷ്ടനാഗക്കളം മായ്ക്കലും; മായമ്മയുടെ റിലീസ് തീയതി
Mayamma Malayalam Movie
arun-nair
Arun Nair | Published: 27 May 2024 17:00 PM

നാവോറ് പാട്ടിൻ്റെയും പുള്ളൂവൻ പാട്ടിൻ്റെയും അഷ്ടനാഗക്കളം മായ്ക്കലിൻ്റെയും പശ്ചാത്തലത്തിൽ ഒരു പുള്ളൂവത്തി പെൺകുട്ടിയും നമ്പൂതിരി യുവാവും തമ്മിലുള്ള പ്രണയത്തിൻ്റെയും തുടർന്ന് പുള്ളൂവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടെയും ഒപ്പം സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിൻ്റെയും കഥ പറയുന്ന “മായമ്മ” ജൂൺ 7 ന് പ്രദർശനത്തിനെത്തുന്നു.

അങ്കിത വിനോദ് മായമ്മയെ അവതരിപ്പിക്കുന്നു. അരുൺ ഉണ്ണി, വിജി തമ്പി, ചേർത്തല ജയൻ, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണൻ, ബിജു കലാവേദി, പി ജെ രാധാകൃഷ്ണൻ, ജീവൻ ചാക്ക, സുമേഷ് ശർമ്മ, ബാബു നമ്പൂതിരി, ഇന്ദുലേഖ, കെ പി എ സി ലീലാമണി, സീതാലക്ഷമി, രാഖി മനോജ്, ആതിര, മാസ്റ്റർ അമൽപോൾ, ബേബി അഭിസ്ത, ബേബി അനന്യ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നു.

ബാനർ: പുണർതം ആർട്സ് ഡിജിറ്റൽ, യോഗീശ്വര ഫിലിംസ്, നിർമ്മാണം : ദീപ എൻ പി (പുണർതം ആർട്സ് ഡിജിറ്റൽ), രചന, സംവിധാനം: രമേശ്കുമാർ കോറമംഗലം, ഛായാഗ്രഹണം: നവീൻ കെ സാജ്, എഡിറ്റിംഗ്: അനൂപ് എസ് രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : രാജശേഖരൻ നായർ, ശബരീനാഥ്, വിഷ്ണു, ഗണേഷ് പ്രസാദ്, ഗിരീഷ്, പ്രോജക്ട് കോ-ഓർഡിനേറ്റർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അനിൽ കഴക്കൂട്ടം,

ചമയം: ഉദയൻ നേമം, കോസ്റ്റ്യും: ബിജു മങ്ങാട്ടുകോണം, കല: അജി പായ്ച്ചിറ, അസ്സോസിയേറ്റ് ഡയറക്ടർ : റാഫി പോത്തൻകോട്, ഗാനരചന: രമേശ്കുമാർ കോറമംഗലം, ഉമേഷ്പോറ്റി ( നാവോറ്), സംഗീതം : രാജേഷ് വിജയ്, ആലാപനം : അഖില ആനന്ദ്, രാജേഷ് വിജയ്ല

ലക്ഷ്മി ജയൻ, പ്രമീള, പ്രിയ രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ : അജയഘോഷ് പരവൂർ, കോറിയോഗ്രാഫി: രമേശ്, പ്രൊഡക്ഷൻ മാനേജർ : പത്മാലയൻ മംഗലത്ത്, സംവിധാന സഹായികൾ : കുട്ടു ഗണേഷ്, അനൂപ് ശർമ്മ, സുധീഷ് ജനാർദ്ദനൻ, കളറിസ്റ്റ് : വിജയകുമാർ, റിക്കോർഡിസ്റ്റ് : ഷഹനാസ് നെടുങ്കണ്ടം, സൗണ്ട് മിക്സിംഗ് : ആദർശ് ചെറുവള്ളി, സ്റ്റുഡിയോ: ബോർക്കിഡ് മീഡിയ, മ്യൂസിക് മാർക്കറ്റിംഗ് : മില്ലേനിയം ഓഡിയോസ്, വിതരണം: പുണർതം ആർട്സ് ഡിജിറ്റൽ വിത്ത് 72 ഫിലിം കമ്പനി, പിആർഓ – അജയ് തുണ്ടത്തിൽ.