Ambani Wedding: 5000 കോടി അംബാനിക്ക് ‘നിസ്സാരം’; ശരിക്കും ധൂര്‍ത്ത് നമ്മളല്ലേ? – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Ambani Wedding: 5000 കോടി അംബാനിക്ക് ‘നിസ്സാരം’; ശരിക്കും ധൂര്‍ത്ത് നമ്മളല്ലേ?

Updated On: 

14 Jul 2024 13:03 PM

Ambani Wedding Cost: ദിവസങ്ങള്‍ നീണ്ടുനിന്ന ആഘോഷമാണ് അംബാനി മകന്റെ വിവാഹത്തിനായി ഒരുക്കിയത്. ജൂലൈ 12ന് മുംബൈ ബാന്ദ്ര ബിര്‍ള കോംപ്ലക്‌സിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹം.

1 / 5അനന്ത് അംബാനി- രാധിക മെര്‍ച്ചന്റ് വിവാഹം. വിവാഹം എന്നല്ല ഉത്സവം എന്നുവേണം അതിനെ വിശേഷിപ്പിക്കാന്‍. ഇന്ത്യന്‍ ആഘോഷങ്ങളെ കുറിച്ച് മാത്രം കേട്ടിട്ടുള്ള ലോകത്തിന് അംബാനി ഒരുക്കിയ ഉത്സവമായിരുന്നു അത്.
Facebook Image

അനന്ത് അംബാനി- രാധിക മെര്‍ച്ചന്റ് വിവാഹം. വിവാഹം എന്നല്ല ഉത്സവം എന്നുവേണം അതിനെ വിശേഷിപ്പിക്കാന്‍. ഇന്ത്യന്‍ ആഘോഷങ്ങളെ കുറിച്ച് മാത്രം കേട്ടിട്ടുള്ള ലോകത്തിന് അംബാനി ഒരുക്കിയ ഉത്സവമായിരുന്നു അത്. Facebook Image

2 / 5

ദിവസങ്ങള്‍ നീണ്ടുനിന്ന ആഘോഷമാണ് അംബാനി മകന്റെ വിവാഹത്തിനായി ഒരുക്കിയത്. ജൂലൈ 12ന് മുംബൈ ബാന്ദ്ര ബിര്‍ള കോംപ്ലക്‌സിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹം. Facebook Image

3 / 5

അത്യാര്‍ഭാടപൂര്‍വം നടന്ന വിവാഹത്തിന്റെ ചെലിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ സംസാരിക്കുന്നത്. 5000 കോടി രൂപ മുടക്കി നടത്തിയ വിവാഹം ആര്‍ഭാടമല്ലെ എന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്. Social Media Image

4 / 5

എന്നാല്‍ അംബാനിയുടെ സമ്പത്തിന്റെ വളരെ ചെറിയൊരു അംശം മാത്രമാണ് ഈ വിവാഹത്തിനായി ചെലവഴിച്ചിട്ടുള്ളത് എന്നതാണ് സത്യം. 5000 കോടി എന്ന് പറയുന്നത് അംബാനി കുടുംബത്തിന്റെ ആകെ സമ്പാദ്യത്തിന്റെ 0.5 ശതമാനം മാത്രമാണ്. Social Media Image

5 / 5

എന്നാല്‍ നമ്മള്‍ മലയാളികളുടെ കാര്യം അങ്ങനെയാണോ. ആകെ ആസ്തി 30 ലക്ഷമുള്ള നമ്മള്‍ 5 ലക്ഷം രൂപ മുടക്കി വിവാഹം നടത്തുന്നു. അതായത് എല്ലാം വിറ്റും പണയം വെച്ചും നമ്മള്‍ നടത്തുന്ന വിവാഹങ്ങളല്ലെ ആര്‍ഭാടം. Social Media Image

Related Stories
P Jayachandran: ഭാവഗായകന് വിട ചൊല്ലാന്‍ ഒരുങ്ങി നാട്; ഇന്ന്‌ പൊതുദര്‍ശനം, സംസ്കാരം നാളെ
P Jayachandran Demise: അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കുമായിരുന്നുവെന്ന് മോഹൻലാൽ; പ്രിയ ഭാവഗായകന് ആദരാഞ്ജലികൾ നേർന്ന് മമ്മൂട്ടി
P Jayachandran: ഭാവഗായകന് വിട: നാളെ തൃശൂരിൽ പൊതുദർശനം; സംസ്കാരം മറ്റന്നാൾ
Girija Shettar : വന്ദനത്തിലെ ഗാഥ; ബോളിവുഡിൽ നായികയായി അവസരം ലഭിച്ചിട്ടും വേണ്ടയെന്ന് വെച്ച് ലണ്ടണിലേക്ക് പോയ ഗിരിജ ഷെട്ടാർ
Honey Rose: ‘ആരെയും ഉപദ്രവിക്കാന്‍ ആഗ്രഹിച്ചിട്ടില്ല; നിവര്‍ത്തികെട്ട് ഞാന്‍ പ്രതികരിച്ചതാണ്’; ഹണി റോസ്
P Jayachandran Profile : മഞ്ഞലയിൽ മുങ്ങിത്തോർത്തിക്കയറിവന്ന അനശ്വര ഗായകൻ; പി ജയചന്ദ്രൻ ബാക്കിയാക്കുന്ന ഓർമ്മകളുടെ വളപ്പൊട്ട്
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ