5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ambani Wedding: 5000 കോടി അംബാനിക്ക് ‘നിസ്സാരം’; ശരിക്കും ധൂര്‍ത്ത് നമ്മളല്ലേ?

Ambani Wedding Cost: ദിവസങ്ങള്‍ നീണ്ടുനിന്ന ആഘോഷമാണ് അംബാനി മകന്റെ വിവാഹത്തിനായി ഒരുക്കിയത്. ജൂലൈ 12ന് മുംബൈ ബാന്ദ്ര ബിര്‍ള കോംപ്ലക്‌സിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹം.

shiji-mk
Shiji M K | Updated On: 14 Jul 2024 13:03 PM
അനന്ത് അംബാനി- രാധിക മെര്‍ച്ചന്റ് വിവാഹം. വിവാഹം എന്നല്ല ഉത്സവം എന്നുവേണം അതിനെ വിശേഷിപ്പിക്കാന്‍. ഇന്ത്യന്‍ ആഘോഷങ്ങളെ കുറിച്ച് മാത്രം കേട്ടിട്ടുള്ള ലോകത്തിന് അംബാനി ഒരുക്കിയ ഉത്സവമായിരുന്നു അത്.
Facebook Image

അനന്ത് അംബാനി- രാധിക മെര്‍ച്ചന്റ് വിവാഹം. വിവാഹം എന്നല്ല ഉത്സവം എന്നുവേണം അതിനെ വിശേഷിപ്പിക്കാന്‍. ഇന്ത്യന്‍ ആഘോഷങ്ങളെ കുറിച്ച് മാത്രം കേട്ടിട്ടുള്ള ലോകത്തിന് അംബാനി ഒരുക്കിയ ഉത്സവമായിരുന്നു അത്. Facebook Image

1 / 5
ദിവസങ്ങള്‍ നീണ്ടുനിന്ന ആഘോഷമാണ് അംബാനി മകന്റെ വിവാഹത്തിനായി ഒരുക്കിയത്. ജൂലൈ 12ന് മുംബൈ ബാന്ദ്ര ബിര്‍ള കോംപ്ലക്‌സിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹം.
Facebook Image

ദിവസങ്ങള്‍ നീണ്ടുനിന്ന ആഘോഷമാണ് അംബാനി മകന്റെ വിവാഹത്തിനായി ഒരുക്കിയത്. ജൂലൈ 12ന് മുംബൈ ബാന്ദ്ര ബിര്‍ള കോംപ്ലക്‌സിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹം. Facebook Image

2 / 5
അത്യാര്‍ഭാടപൂര്‍വം നടന്ന വിവാഹത്തിന്റെ ചെലിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ സംസാരിക്കുന്നത്. 5000 കോടി രൂപ മുടക്കി നടത്തിയ വിവാഹം ആര്‍ഭാടമല്ലെ എന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്.
Social Media Image

അത്യാര്‍ഭാടപൂര്‍വം നടന്ന വിവാഹത്തിന്റെ ചെലിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ സംസാരിക്കുന്നത്. 5000 കോടി രൂപ മുടക്കി നടത്തിയ വിവാഹം ആര്‍ഭാടമല്ലെ എന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്. Social Media Image

3 / 5
എന്നാല്‍ അംബാനിയുടെ സമ്പത്തിന്റെ വളരെ ചെറിയൊരു അംശം മാത്രമാണ് ഈ വിവാഹത്തിനായി ചെലവഴിച്ചിട്ടുള്ളത് എന്നതാണ് സത്യം. 5000 കോടി എന്ന് പറയുന്നത് അംബാനി കുടുംബത്തിന്റെ ആകെ സമ്പാദ്യത്തിന്റെ 0.5 ശതമാനം മാത്രമാണ്.
Social Media Image

എന്നാല്‍ അംബാനിയുടെ സമ്പത്തിന്റെ വളരെ ചെറിയൊരു അംശം മാത്രമാണ് ഈ വിവാഹത്തിനായി ചെലവഴിച്ചിട്ടുള്ളത് എന്നതാണ് സത്യം. 5000 കോടി എന്ന് പറയുന്നത് അംബാനി കുടുംബത്തിന്റെ ആകെ സമ്പാദ്യത്തിന്റെ 0.5 ശതമാനം മാത്രമാണ്. Social Media Image

4 / 5
എന്നാല്‍ നമ്മള്‍ മലയാളികളുടെ കാര്യം അങ്ങനെയാണോ. ആകെ ആസ്തി 30 ലക്ഷമുള്ള നമ്മള്‍ 5 ലക്ഷം രൂപ മുടക്കി വിവാഹം നടത്തുന്നു. അതായത് എല്ലാം വിറ്റും പണയം വെച്ചും നമ്മള്‍ നടത്തുന്ന വിവാഹങ്ങളല്ലെ ആര്‍ഭാടം.
Social Media Image

എന്നാല്‍ നമ്മള്‍ മലയാളികളുടെ കാര്യം അങ്ങനെയാണോ. ആകെ ആസ്തി 30 ലക്ഷമുള്ള നമ്മള്‍ 5 ലക്ഷം രൂപ മുടക്കി വിവാഹം നടത്തുന്നു. അതായത് എല്ലാം വിറ്റും പണയം വെച്ചും നമ്മള്‍ നടത്തുന്ന വിവാഹങ്ങളല്ലെ ആര്‍ഭാടം. Social Media Image

5 / 5