5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Meera Nandan Marriage Photos: ഗുരുവായൂരമ്പലനടയിൽ മീരക്ക് മാംഗല്യം, വിവാഹ ചിത്രങ്ങൾ ഇതാ…

Meera Nandan Wedding Photos: മാട്രിമോണിയൽ സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്, കഴിഞ്ഞ വർഷമായിരുന്നു ശ്രീജുവിൻ്റെയും മീരയുടെയും വിവാഹ നിശ്ചയം, ചിത്രങ്ങൾ ഇവിടെ കാണാം

arun-nair
Arun Nair | Updated On: 29 Jun 2024 08:44 AM
അങ്ങനെ നടി മീരാ നന്ദൻ വിവാഹിതയായിരിക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വരൻ ശ്രീജു താരത്തിന് താലി ചാർത്തി Photos : Meera Nandan Instagram

അങ്ങനെ നടി മീരാ നന്ദൻ വിവാഹിതയായിരിക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വരൻ ശ്രീജു താരത്തിന് താലി ചാർത്തി Photos : Meera Nandan Instagram

1 / 6
കഴിഞ്ഞ വർഷമായിരുന്നു മീരയുടെയും ശ്രീജുവിൻ്റെയും വിവാഹ നിശ്ചയം നടന്നത്. മാട്രിമോണിയൽ സൈറ്റിൽ നിന്നും കണ്ടെത്തി ഒ
ടുവിൽ മാതാപിതാക്കളുടെ അനുഗ്രഹത്തോടെയായിരുന്നു ഇരുവരും വിവാഹിതരായത്
 Photos : Meera Nandan Instagram

കഴിഞ്ഞ വർഷമായിരുന്നു മീരയുടെയും ശ്രീജുവിൻ്റെയും വിവാഹ നിശ്ചയം നടന്നത്. മാട്രിമോണിയൽ സൈറ്റിൽ നിന്നും കണ്ടെത്തി ഒ ടുവിൽ മാതാപിതാക്കളുടെ അനുഗ്രഹത്തോടെയായിരുന്നു ഇരുവരും വിവാഹിതരായത് Photos : Meera Nandan Instagram

2 / 6
മീരയുടെ ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു
 Photos : Meera Nandan Instagram

മീരയുടെ ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു Photos : Meera Nandan Instagram

3 / 6
ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് മീരയെ മലയാളികൾക്ക് സുപരിചിതയാകുന്നത്
 Photos : Meera Nandan Instagram

ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് മീരയെ മലയാളികൾക്ക് സുപരിചിതയാകുന്നത് Photos : Meera Nandan Instagram

4 / 6
ഗുരുവായൂരിൽ നടന്ന ചടങ്ങി സിനിമ മേഖലയിൽ നിന്നും ആൻ അഗസ്റ്റിനും, ശ്രന്ദയുമാണ് പങ്കെടുത്തത്, ആൻ അഗസ്റ്റിൻ ഇരുവർക്കും ആശംസകൾ നേർന്ന് പോസ്റ്റും പങ്ക് വെച്ചിരുന്നു.
 Photos : Meera Nandan Instagram

ഗുരുവായൂരിൽ നടന്ന ചടങ്ങി സിനിമ മേഖലയിൽ നിന്നും ആൻ അഗസ്റ്റിനും, ശ്രന്ദയുമാണ് പങ്കെടുത്തത്, ആൻ അഗസ്റ്റിൻ ഇരുവർക്കും ആശംസകൾ നേർന്ന് പോസ്റ്റും പങ്ക് വെച്ചിരുന്നു. Photos : Meera Nandan Instagram

5 / 6
ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവിനെ മാച്രിമോണിയൽ സൈറ്റുവഴിയാണ് കണ്ടെത്തിയതെന്ന് മീര തന്നെ പറഞ്ഞിട്ടുണ്ട്.
 Photos : Meera Nandan Instagram

ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവിനെ മാച്രിമോണിയൽ സൈറ്റുവഴിയാണ് കണ്ടെത്തിയതെന്ന് മീര തന്നെ പറഞ്ഞിട്ടുണ്ട്. Photos : Meera Nandan Instagram

6 / 6