മോഹൻലാലിനൊപ്പം ഗമയിൽ ഇരിക്കുന്നയാൾ ആരാണെന്ന് മനസ്സിലായോ? ഈ പെൺകുട്ടി ഇപ്പോൾ പ്രശസ്ത സിനിമാതാരം | Actress ann-augustine-shared a old picture-with-mohanlal Malayalam news - Malayalam Tv9

‌Mohanlal: മോഹൻലാലിനൊപ്പം ഗമയിൽ ഇരിക്കുന്നയാൾ ആരാണെന്ന് മനസ്സിലായോ? ഈ പെൺകുട്ടി ഇപ്പോൾ പ്രശസ്ത സിനിമാതാരം

Published: 

17 Sep 2024 18:54 PM

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പമുള്ള ഒരു പെൺകുട്ടിയുടെ പഴയക്കാല ചിത്ര വൈറലാകുന്നത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം ഗമയിൽ ഇരിക്കുന്ന പെൺക്കുട്ടി ഇന്ന് പ്രശ്സതമായ ഒരു നടിയാണ്.

1 / 5താരങ്ങളുടെ പഴയക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാണ്. അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പമുള്ള ഒരു പെൺകുട്ടിയുടെ പഴയക്കാല ചിത്ര വൈറലാകുന്നത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം ഗമയിൽ ഇരിക്കുന്ന പെൺക്കുട്ടി ഇന്ന് പ്രശ്സതമായ ഒരു നടിയാണ്. (image credits:facebook)

താരങ്ങളുടെ പഴയക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാണ്. അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പമുള്ള ഒരു പെൺകുട്ടിയുടെ പഴയക്കാല ചിത്ര വൈറലാകുന്നത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം ഗമയിൽ ഇരിക്കുന്ന പെൺക്കുട്ടി ഇന്ന് പ്രശ്സതമായ ഒരു നടിയാണ്. (image credits:facebook)

2 / 5

മലയാളത്തിന്റെ പ്രിയ നടൻ അഗസ്റ്റിന്റെ മകളും നടിയുമായ ആൻ അഗസ്റ്റിനാണത്. നടി തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതോടെ നിരവധി പേരാണ് ചിത്രത്തിനു കമന്റുമായി എത്തുന്നത്. ഇതിൽ ചില ആരാധകരുടെ ചോദ്യത്തിനു താരം മറുപടിയും നൽകിയിട്ടുണ്ട്. (image credits:facebook)

3 / 5

ഈ ചിത്രം ഏവിടെ വെച്ചെടുത്തതാണ് എന്ന് ചോദിച്ച ആരാധകന് ഒരു ഫങ്ഷനിൽ വെച്ചാണെന്ന് നടി മറുപടിയും പറഞ്ഞിട്ടുണ്ട്. കണിമംഗലം കോവിലകത്തെ തമ്പുരാനും തങ്ങളങ്ങാടി ബാപ്പൂട്ടിയുടെ മകളും എന്നാണ് ചിത്രത്തിനടിയിൽ ആരാധകരുടെ കമന്റ്.(image credits:facebook)

4 / 5

ചിലർ മോഹൻലാലിന്റെ രൂപം കണ്ട് ഏത് വർഷത്തിലാണ് ചിത്രം എടുത്തത് എന്ന് പറയുന്നുണ്ട്. ചിലർ ആറാം തമ്പുരാന്റെ ലോക്കേഷനിൽ വച്ച് എടുത്ത ചിത്രമാണിതെന്നാണ് പറയുന്നത്. അന്ന് ആൻ അ​ഗസ്റ്റിന് അഞ്ച് വയസ്സ് ആയിരിക്കുമെന്നും ആരാധകർ പറയുന്നത്. (image credits:facebook)

5 / 5

'എൽസമ്മ എന്ന ആൺകുട്ടി'യായിരുന്നു താരത്തിന്റെ ആദ്യ സിനിമ.'ആർട്ടിസ്റ്റ്' എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ 2013ൽ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് അവാഡ് ആൻ നേടിയിരുന്നു.(image credits:facebook)

മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ
വീട്ടില്‍ താമര വളര്‍ത്തുന്നുണ്ടോ? ഈ ദിശയിലാണ് ഉത്തമം
പുഴുങ്ങിയ മുട്ടയാണോ, ഓംലെറ്റാണോ ആരോഗ്യത്തിന് നല്ലത്‌ ?