Mohanlal: മോഹൻലാലിനൊപ്പം ഗമയിൽ ഇരിക്കുന്നയാൾ ആരാണെന്ന് മനസ്സിലായോ? ഈ പെൺകുട്ടി ഇപ്പോൾ പ്രശസ്ത സിനിമാതാരം
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പമുള്ള ഒരു പെൺകുട്ടിയുടെ പഴയക്കാല ചിത്ര വൈറലാകുന്നത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം ഗമയിൽ ഇരിക്കുന്ന പെൺക്കുട്ടി ഇന്ന് പ്രശ്സതമായ ഒരു നടിയാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5