Kerala Lottery Result : ഇന്നത്തെ 75 ലക്ഷം ആർക്ക്? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Win Win 797 Kerala Lottery Result Announced : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിൻ വിൻ 797 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. 75 ലക്ഷം രൂപയാണ് വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം.

Kerala Lottery Result : ഇന്നത്തെ 75 ലക്ഷം ആർക്ക്? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ലോട്ടറി ഫലം (Image Credits - NurPhoto/Getty Images)

Published: 

25 Nov 2024 15:41 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു. വിൻ വിൻ W-797 ലോട്ടറി ഫലമാണ് പ്രഖ്യാപിച്ചത്. 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന വിൻ വിൻ ഭാഗ്യക്കുറി എല്ലാ തിങ്കളാഴ്ചകളിലുമാണ് നറുക്കെടുക്കുന്നത്. ഭാ​ഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴി തത്സമയ വിവരങ്ങൾ അറിയാം. 40 രൂപയാണ് വിൻ വിൻ ഭാഗ്യക്കുറിയുടെ വില.

WT 619287 എന്ന ലോട്ടറിയ്ക്കാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്. എറണാകുളത്ത് ഐഡ ജോബ് എന്ന ഏജൻ്റാണ് ഈ ലോട്ടറി വിറ്റത്. E 10433 ആണ് ഏജൻസി നമ്പർ. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ പാലക്കാട് വിറ്റ WP 634588 എന്ന ടിക്കറ്റിന് ലഭിച്ചു. P 3645 എന്ന ഏജൻസി നമ്പരിൽ രംഗരാജൻ എൻ എന്ന ഏജൻ്റാണ് ഈ ടിക്കറ്റ് വിറ്റത്. ഒന്നാം സമ്മാനാർഹമായ ലോട്ടറിയുടെ അതേ നമ്പരിലുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

Also Read : SIP: 10 കോടി നേടാന്‍ എസ്‌ഐപിയില്‍ പ്രയാസമില്ല; 5,000 രൂപ നിക്ഷേപത്തില്‍ തുടര്‍ന്നോളൂ

5000 രൂപയിൽ താഴെയാണ് ലഭിക്കുന്ന സമ്മാനമെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും പണം കൈപ്പറ്റാം. എന്നാൽ, ലഭിച്ച സമ്മാനത്തുക 5000 രൂപയിൽ കൂടുതലും ഒരു ലക്ഷം രൂപയിൽ കുറവും ആണെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ അംഗീകൃത ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിക്കണം. ടിക്കറ്റിനൊപ്പം സമ്മാനാർഹൻ്റെ തിരിച്ചറിയൽ രേഖകളും ഹാജരാക്കേണ്ടതുണ്ട്. ലഭിക്കുന്ന തുക ഒരു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ കഴിയൂ. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി ടിക്കറ്റുകൾ സമർപ്പിക്കണം. 30 ദിവസത്തിനകം തന്നെ തിരിച്ചറിയിൽ രേഖകൾക്കൊപ്പം സമ്മാനാർഹമായ ടിക്കറ്റ് ലോട്ടറി ഡയറക്ടറേറ്റിൽ ഹാജരാക്കേണ്ടതുണ്ട്. 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കണം.

വിൻ വിൻ ഭാഗ്യക്കുറിക്ക് പുറമെ കാരുണ്യ, സ്ത്രീശക്തി, നിർമൽ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, അക്ഷയ എന്നീ ലോട്ടറികളും ആഴ്ചയിൽ കേരള സർക്കാർ പുറത്തിറക്കുന്നുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ, പൂജ ബംബർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ വീതം) : WN 930974, WO 140941, WP 316435, WR 299509, WS 173420, WT 935481, WU 343090, WV 303075, WW 219177, WX 478986, WY 322431, WZ 248371

നാലാം സമ്മാനം (5000 രൂപ വീതം) : 0104 0248 1534 1721 3197 3327 3353 5238 5632 5855 5861 6278 7585 7736 7917 7920 8934 9908

അഞ്ചാം സമ്മാനം (2000 രൂപ വീതം) : 0004 0626 1599 2047 3458 6630 7562 7724 7747 9418

ആറാം സമ്മാനം (1000 രൂപ വീതം) : 1505 3240 4287 4933 5135 5286 5551 5762 5988 7208 7299 8018 8204 8815

ഏഴാം സമ്മാനം (500 രൂപ വീതം) : 0142  0301  0302  0303  0391  0457  0504  0523  0572  0653  0736  0822  0925  0947  1240  1555  1571  1997  2210  2470  2540  2653  2900  2913  3190  3363  3487  3511  3589  3620  3628  3859  4173  4421  4558  4573  4644  4677  4682  5039  5469  5547  5819  5901  5929  5990  6105  6231  6429  6476  6730  6823  6849  6915  7176  7371  7413  7417  7633  7677  7739  7748  7825  7827  7838  8035  8066  8148  8182  8247  8446  8600  8908  8932  9150  9199  9202  9337  9569  9681  9803  9835

എട്ടാം സമ്മാനം (100 രൂപ വീതം) :

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ