5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: ഈ ടിക്കറ്റ് പോക്കറ്റിലുണ്ടോ ? എങ്കിൽ 75 ലക്ഷം കയ്യിലിരിക്കും; അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം

Sthree Sakthi SS 442 Lottery Results: സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ നിരക്ക് 40 രൂപയാണ്. ചൊവ്വാഴ്ചകളിലാണ് സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക.

Kerala Lottery Result: ഈ ടിക്കറ്റ് പോക്കറ്റിലുണ്ടോ ? എങ്കിൽ 75 ലക്ഷം കയ്യിലിരിക്കും; അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം
Credits TV9 Malayalam
athira-ajithkumar
Athira CA | Updated On: 19 Nov 2024 15:27 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് (Kerala Lottery Department) പുറത്തിറക്കുന്ന സ്ത്രീ ശക്തി SS-442 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ST 227485 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കോട്ടയം സ്വദേശിയായ വി എസ് സിബി ശരൺ വിറ്റ ടിക്കറ്റാണിത്. സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയ്ക്ക് അർഹമായിരിക്കുന്ന ടിക്കറ്റ് നമ്പർ SS 667268 ആണ്. ഗുരുവായൂരിൽ വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം‌.

സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ നിരക്ക് 40 രൂപയാണ്. ചൊവ്വാഴ്ചകളിലാണ് സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. സമാശ്വാസ സമ്മാനമായി 11 പേർക്ക് 8000 രൂപയും ലഭിക്കും. വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള റഷ്യൻ കൾച്ചറൽ സെന്റിന്റെ അകത്ത് പ്രവർത്തിക്കുന്ന ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. നാലുമണിയോടെ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സെറ്റിൽ ഫലം പൂർണമായും ലഭിക്കും. www.keralalottery.info വഴിയും https://www.keralalotteries.net സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തികൾക്ക് പരിശോധിക്കാം.

ഒന്നാം സമ്മാനം

ST 227485

രണ്ടാം സമ്മാനം

SS 667268

സമാശ്വാസ സമ്മാനം

SN 227485 SO 227485 SP 227485 SR 227485 SS 227485 SU 227485 SV 227485 SW 227485 SX 227485 Y 227485 SZ 227485

മൂന്നാം സമ്മാനം
0026 0221 0227 1504 1534 1552 2105 2816 2991 3057 3478 5201 5442 5603 7831 8002 8785 9268

നാലാം സമ്മാനം
0356 0399 1109 3182 3547 4544 5090 5526 5879 9216

അഞ്ചാം സമ്മാനം
0159 0827 1332 2028 2242 2484 2963 4239 4705 4865 5576 6208 6935 7005 7035 7594 7746 7878 8514 9280

ആറാം സമ്മാനം

0122 0125 0152 0187 0203 0413 1297 1341 1579 1963 2084 2198 2327 2667 3218 3365 3725 3833 4053 4136 4529 4832 4897 5144 5270 5402 5486 5634 5895 6212 6229 6350 6467 6500 7067 7253 7279 7508 7592 7621 7847 7976 8178 8379 8512 8519 8779 9474 9726 9807 9846 9914

സ്ത്രീശക്തി ഭാ​ഗ്യക്കുറിയിലൂടെ 75 ലക്ഷം മുതൽ 100 രൂപ വരെയാണ് സമ്മാനമായി ലഭിക്കുക. മൂന്ന് മുതൽ എട്ട് വരെ സ്ഥാനങ്ങളിൽ സമ്മാനാർഹരാകുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 200, 100 രൂപ വീതമാണ് ലഭിക്കുക. 5000 രൂപയിൽ താഴെ സമ്മാനം ലഭിച്ചത് സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ നിന്നും പണം കെെപ്പറ്റാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ഹാജരാക്കണം. ഒരു മാസത്തിനകം ടിക്കറ്റ് സമ്മാനം കെെപ്പറ്റാനായി സമർപ്പിക്കണം. ഒരു ലക്ഷം രൂപയിൽ കൂടുതലാണ് സമ്മാനം ലഭിച്ചതെങ്കിൽ ടിക്കറ്റുകൾ ലോട്ടറി വകുപ്പ് ഡയറക്ടറേറ്റിലാണ് പണം ലഭിക്കാനായി ഹാജരാക്കേണ്ടത്. ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കണം. അതിന് സാധിച്ചില്ലെങ്കിൽ ലോട്ടറി വകുപ്പ് ഡയറക്ടറിന് വിശദീകരണം എഴുതി നൽകണം.

സ്ത്രീശക്തി ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, കാരുണ്യ, നിർമൽ ലോട്ടറികളും ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ, പൂജ ബംബർ ലോട്ടറികളും ലോട്ടറി വകുപ്പ് ജനങ്ങളിലേക്ക് എത്തിക്കുന്നു.

സ്ത്രീ ശക്തി ലോട്ടറി SS-442 സമ്മാനതുക

ഒന്നാം സമ്മാനം: 75 ലക്ഷം
രണ്ടാം സമ്മാനം: 10 ലക്ഷം
മൂന്നാം സമ്മാനം: 5,000
നാലാം സമ്മാനം: 2,000
അഞ്ചാം സമ്മാനം: 1,000
ആറാം സമ്മാനം: 500
ഏഴാം സമ്മാനം: 200
എട്ടാം സമ്മാനം: 100
പ്രോത്സാഹന സമ്മാനം: 8,000