Pooja Bumper Result 2024 Live: അടിച്ചു മോളേ 12 കോടി! പൂജാ ബമ്പർ ഒന്നാം സമ്മാനം നേടിയ ഭാഗ്യനമ്പർ ഇതാ
Kerala Pooja Bumper Lottery BR100 Result Live Updates: 12 കോടി രൂപയാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതമാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. അഞ്ച് പരമ്പരകൾക്കായാണ് ഈ സമ്മാനം നൽകി വരുന്നത്. 300 രൂപയാണ് ഒരു പൂജാ ബമ്പർ ടിക്കറ്റിന്റെ വില. ഇക്കൊല്ലം 40 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ (Pooja Bumper Result) നറുക്കെടുപ്പ് ഇന്ന് പുറത്ത് വിട്ടു. JC 325526 എന്ന ടിക്കറ്റ് നമ്പരിനാണ് പൂജാ ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്. കൊലത്ത് നിന്നാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റു പോയത്. ആലപ്പുഴയിലെ കായംകുളത്ത് നിന്നുള്ള ഏജൻസിയാണ് ഭാഗ്യക്കുറി വകുപ്പിൽ നിന്നും ഈ ടിക്കറ്റ് വാങ്ങിയത്.
ഒരു കോടി രൂപ വീതമാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. അഞ്ച് പരമ്പരകൾക്കായാണ് ഈ സമ്മാനം നൽകി വരുന്നത്. മൂന്നാം സമ്മാനം 10 ലക്ഷം രൂപയും (ഓരോ പരമ്പരകൾക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും (അഞ്ചു പരമ്പരകൾക്ക്) വീതം വിജയികൾക്ക് ലഭിക്കുന്നതാണ്. അഞ്ചാം സമ്മാനമായി വിജയികൾക്ക് ലഭിക്കുന്നത് രണ്ടു ലക്ഷം രൂപയാണ് (അഞ്ചു പരമ്പരകൾക്ക്). കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുാണ് പൂജാ ബമ്പറിനുള്ളത്.
LIVE NEWS & UPDATES
-
Pooja Bumper 12 Cr Winner : ഭാഗ്യം ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്കോ?
പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടിയ JC 325526 എന്ന ടിക്കറ്റ് വിറ്റു പോയത് കൊല്ലം ജില്ലയിൽ. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് പ്രവർത്തിക്കുന്ന ജയകുമാർ ലോട്ടറി ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. കായംകുളത്തെ ഏജൻസിയാണ് ടിക്കറ്റ് വാങ്ങിയത്
-
ഏഴാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകൾ
പൂജാ ബമ്പറിൻ്റെ ഏഴാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകൾ. 2,000 രൂപ വീതമാണ് ഏഴാം സമ്മാനം നേടിയ ടിക്കറ്റുകൾക്ക് ലഭിക്കുക.
ഏഴാം സമ്മാനം നേടിയ ടിക്കറ്റുകൾ
0014 0058 0069 0309 0684 0694 0900 0917 1060 1065 1102 1181 1241 1254 1259 1414 1500 1567 1574 1600 1762 1931 2008 2158 2203 2216 2268 2436 2494 2528 2578 2700 2711 2867 2899 3000 3025 3052 3142 3211 3228 3232 3349 3378 3476 3525 3592 3643 3708 3730 3782 3918 3931 4040 4080 4219 4266 4359 4467 4475 4533 4562 4588 5214 5281 5384 5592 5677 5682 5861 6012 6014 6032 6045 6077 6093 6213 6406 6407 6474 6576 6622 6626 6680 6747 6765 6845 6884 6921 6939 6947 6976 7020 7179 7222 7232 7317 7365 7388 7401 7420 7528 7733 7739 7817 7848 7905 7931 8087 8147 8204 8288 8376 8446 8502 8527 8555 8584 8651 8672 8701 8813 8827 8867 8992 9071 9077 9109 9199 9298 9306 9336 9445 9454 9460 9499 9537 9543 9581 9680 9747 9792 9838 9994
-
Pooja Bumper Winners List : ആറാം സമ്മാനം
പൂജാ ബമ്പറിൻ്റെ ആറാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകൾ. 5,000 രൂപ വീതമാണ് ആറാം സമ്മാനം നേടിയ ടിക്കറ്റുകൾക്ക് ലഭിക്കുക.
ആറാം സമ്മാനം നേടിയ ടിക്കറ്റുകൾ
0048 0759 0871 1073 1235 1391 2384 3174 3435 3453 3491 3609 3846 6379 6413 6419 6440 6550 7064 7521 7600 7776 8930 8940
-
Pooja Bumper 2024 Full Winners List : പൂജാ ബമ്പറിൻ്റെ അഞ്ചാം സമ്മാനം
പൂജാ ബമ്പറിൻ്റെ അഞ്ചാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകൾ. രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം നേടിയ ടിക്കറ്റുകൾക്ക് ലഭിക്കുക.
അഞ്ചാം സമ്മാനം നേടിയ ടിക്കറ്റുകൾ
JA 759527
JB 911608
JC 821081
JD 878866
JE 156782 -
Pooja Bumper Result 2024 Winners Full List : പൂജാ ബമ്പറിൻ്റെ നാലാം സമ്മാനം
പൂജാ ബമ്പറിൻ്റെ നാലാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകൾ. അഞ്ച് ലക്ഷം രൂപ വീതമാണ് നാലാം സമ്മാനം നേടിയ ടിക്കറ്റുകൾക്ക് ലഭിക്കുക.
നാലാം സമ്മാനം നേടിയ ടിക്കറ്റുകൾ
JA 327015
JB 682624
JC 328971
JD 137506
JE 927317 -
Pooja Bumper Result 2024 Winners List : പൂജാ ബമ്പർ മൂന്നാം സമ്മാനം
പൂജാ ബമ്പറിൻ്റെ മൂന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകൾ നറുക്കെടുത്തൂ. പത്ത് ലക്ഷം രൂപ വീതമാണ് മൂന്നാം സമ്മാനം നേടിയ ടിക്കറ്റുകൾക്ക് ലഭിക്കുക.
മൂന്നാം സമ്മാനം നേടിയ ടിക്കറ്റുകൾ
JA 865014
JB 219120
JC 453056
JD 495570
JE 200323
JA 312149
JB 387139
JC 668645
JD 312202
JE 128265 -
Pooja Bumper Result 2024 Winners List : പൂജാ ബമ്പറിൻ്റെ രണ്ടാം സമ്മാനം നേടിയ ടിക്കറ്റുകൾ
പൂജാ ബമ്പറിൻ്റെ രണ്ടാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകൾ നറുക്കെടുത്തൂ. ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം നേടിയ ടിക്കറ്റുകൾക്ക് ലഭിക്കുക.
രണ്ടാം സമ്മാനം നേടിയ ടിക്കറ്റുകൾ
JA 378749
JB 939547
JC 616613
JD 211004
JE 584418 -
Pooja Bumper Result 2024 Winner : 12 കോടി നേടിയ ടിക്കറ്റ് വിറ്റു പോയത് ആലപ്പുഴയിൽ
പൂജാ ബമ്പറിൻ്റെ 12 കോടി ടിക്കറ്റ് വിറ്റു പോയത് ആലപ്പുഴ ജില്ലയിലെ കായംകുളത്തെ ഏജൻസിയിൽ നിന്നാണ്. JC 325526 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചിരിക്കുന്നത്
-
Pooja Bumper Result 2024 Winners List : സമാശ്വസ സമ്മാനം നേടിയ ടിക്കറ്റുകൾ
ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പരിന് സമാനമായിട്ടുള്ള മറ്റ് ശ്രേണിയിലെ ടിക്കറ്റുകൾക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക. ഒരു ലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം.
സമാശ്വാസ സമ്മാനം നേടിയ ടിക്കറ്റുകൾ
JA 325526
JB 325526
JD 325526
JE 325526 -
Pooja Bumper Lottery 1st Prize Winner : 12 കോടി നേടിയ ഭാഗ്യവാൻ ഇതാ
പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ 12 കോടി നേടിയ ഒന്നാം സമ്മാനം ജേതാവിനെ കണ്ടെത്തി. JC 325526 എന്ന ടിക്കറ്റിനാണ് 12 കോടി ലഭിച്ചിരിക്കുന്നത്
-
Pooja Bumper Lottery Lucky Draw Live Streaming : പൂജാ ബമ്പർ നറുക്കെടുപ്പ് തത്സമയം
പൂജാ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് തത്സമയം ഇവിടെ കാണാം
-
Pooja Bumper Lottery Lucky Draw Live : നറുക്കെടുപ്പ് തുടക്കമായി
പൂജാ ബമ്പർ 2024 ലോട്ടറിയുടെ നറുക്കെടുപ്പ് നടപടികൾക്ക് തുടക്കമായി. അൽപസമയത്തിനകം 12 കോടി നേടുന്ന ഒന്നാം സമ്മാനം ജേതാവിനെ അറിയാൻ സാധിക്കും
-
Pooja Bumper Lucky Draw Update : ആ ഭാഗ്യവാന് ആരാകും
പൂജാ ബമ്പർ 2024ലെ വിജയി കണ്ടത്താൻ ഇനി സക്കൻഡുകൾ മാത്രം ബാക്കി. 12 കോടി ഒന്നാം സമ്മാനമായി ലഭിക്കുന്ന പൂജാ ബമ്പർ നറുക്കെടുപ്പ് അൽപ്പസമയത്തിനകം.
-
Pooja Bumper Lucky Draw : ആരാകും ആ ഭാഗ്യവാൻ
പൂജാ ബമ്പർ ബിആർ 100 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി. രണ്ട് മണിക്ക് ലോട്ടറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുക
-
Pooja Bumper Result 2024 : സമ്മാനം അടിച്ച ടിക്കറ്റ് എത്ര ദിവത്തിനുള്ളിൽ സമർപ്പിക്കണം?
സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ നിർദേശപ്രകാരം ഒരു വ്യക്തിക്ക് ഭാഗ്യക്കുറി അടിച്ചാൽ 30 ദിവസത്തിനകം ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ, അംഗീകൃത ബാങ്കിലോ സമർപ്പിക്കേണ്ടതാണ്. 30 ദിവസത്തിന് ശേഷം സമർപ്പിക്കുന്ന ടിക്കറ്റുകൾ അസാധവാക്കും. കൂടാതെ 5000 രൂപയിൽ താഴെ സമ്മാനമായി ലഭിക്കുന്ന ടിക്കറ്റുകൾ ലോട്ടറി എജൻസിയിൽ സമർപ്പിച്ച സമ്മാനത്തുക കൈമാറാൻ സാധിക്കുന്നതാണ്.
-
Pooja Bumper Lucky Draw Live Steaming : പൂജാ ബമ്പർ നറുക്കെടുപ്പ് എപ്പോൾ, എവിടെ കാണാം?
ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പൂജാ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ആരംഭിക്കുക. ലോട്ടറി വകുപ്പിൻ്റെ ഔഗദ്യോഗിക യുട്യൂബ് ചാനലിൽ പൂജാ ബമ്പറിൻ്റെ നറുക്കെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്. കൂടാതെ കൈരളി, ജയഹിന്ദ് എന്നീ ടെലിവിഷൻ ചാനലുകളിലും ബമ്പർ നറുക്കെടുപ്പ് തത്സമയം കാണാൻ സാധിക്കുന്നതാണ്. ഇവയ്ക്ക് പുറമെ ബമ്പർ ഫലങ്ങൾ അതിവേഗം ടിവി9 മലയാളം വെബ്സൈറ്റിലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കും.
-
Pooja Bumper Prize In hand : കമ്മീഷനും നികുതിയും കഴിഞ്ഞും സമ്മാനത്തുകയിന്മേൽ പിടുത്തമുണ്ട്
പൂജ ബമ്പർ ലോട്ടറി ഒന്നാം സമ്മാനം ജേതാവിന് ലഭിക്കുക 12 കോടി രൂപയാണ്. എന്നാൽ ഏജൻ്റ് കമ്മീഷനും ആദായനികുതിയും ടിഡിഎസ് പിടുത്തവും കഴിഞ്ഞ ഭാഗ്യശാലിക്ക് ലഭിക്കുക 7.56 കോടി മാത്രമാണ്. എന്നാൽ അവിടെയും തീരുന്നില്ല, ഭാഗ്യശാലിയുടെ കൈകളിൽ സമ്മാനത്തുക എത്തിയതിന് ശേഷവും പിടുത്തവുമുണ്ട്. സർചാർജും സെസും പിടിക്കുന്നതാണ് വിശദമായി അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
-
സമ്മാനങ്ങൾ
500 രൂപയുടെ വരെ സമ്മാനങ്ങൾ ലഭിക്കും
-
Pooja Bumper: എത്ര രൂപ നികുതി നൽകണം?
10 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുണ്ടെങ്കിൽ അതിന്റെ 30 ശതമാനം നികുതിയായി നൽകേണം. അതായത് ഏജൻ്റ് കമ്മീഷൻ ഈടാക്കിയതിന് ശേഷമുള്ള 10.8 കോടി രൂപയിൽ 3.32 കോടി രൂപ നികുതിയാണ് നൽകേണ്ടത്.
-
Pooja Bumper Kerala Lottery Result : ഏജൻറ് കമ്മീഷൻ
സമ്മാന തുകയുടെ 10% (ഏജൻറ് കമ്മീഷൻ) സർക്കാർ അനുവദിക്കുന്ന ഫണ്ടിൽ നിന്ന് നൽകും.
-
Pooja Bumper Lottery Result Today : സമ്മാനം 5000 രൂപയിൽ താഴെയെങ്കിൽ
സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി ഷോപ്പിൽ നിന്നും അസമ്മാനത്തുക ലഭിക്കും. തുക 5000-ന് മുകളിലാണെങ്കിൽ, ക്ലെയിമിനായി ഐഡി പ്രൂഫ് സഹിതം അവർ തങ്ങളുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം.
-
Pooja Bumper: എത്ര രൂപ സർചാർജായി ഈടാക്കും?
50 ലക്ഷം രൂപക്ക് മുകളിലുള്ള സമ്മാനത്തുകക്കാണ് പ്രത്യേക സർചാർജ് ഈടാക്കുന്നതാണ്. 37 ശതമാനം തുകയാണ് സർചാർജായി ഈടാക്കുക. 37 ശതമാനം സർചാർജ് നൽകേണ്ടി വരുമ്പോൾ ഏകദേശം 1.19 കോടി രൂപ സമ്മാനത്തുകയിൽ നിന്നു നഷ്ടമാകും.
-
Pooja Bumper Result 2024: സമ്മാന തുകയുടെ പൂർണ വിവരം
ഒന്നാം സമ്മാനം – 12 കോടി രൂപ (ഒരാൾക്ക് മാത്രം)
സമാശ്വാസ സമ്മാനം – ഒരു ലക്ഷം രൂപ (ഒന്നാം സമ്മാനം നമ്പരിന് സമാനമായി ലഭിച്ച മറ്റ് ശ്രേണിയിലെ ടിക്കറ്റുകൾ)
രണ്ടാം സമ്മാനം – ഒരു കോടി രൂപ (അഞ്ച് പേർക്ക്)
മൂന്നാം സമ്മാനം – പത്ത് ലക്ഷം രൂപ (പത്ത് പേർക്ക്)
നാലാം സമ്മാനം – മൂന്ന് ലക്ഷം രൂപ (അഞ്ച് പേർക്ക്)
അഞ്ചാം സമ്മാനം – രണ്ട് ലക്ഷം രൂപ (അഞ്ച് പേർക്ക്)
ആറാം സമ്മാനം – 5,000 രൂപ
ഏഴാം സമ്മാനം – 1,000 രൂപ
എട്ടാം സമ്മാനം – 5,00 രൂപ
ഒമ്പതാം സമ്മാനം – 300 രൂപ -
Pooja Bumper: പൂജാ ബമ്പർ ഭാഗ്യക്കുറി ഫലങ്ങൾ 2024
-
Pooja Bumper lottery BR 100 Result: നറുക്കെടുപ്പ്
പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടക്കും
-
Pooja Bumper lottery BR 100 Results: 5 സമ്മാനങ്ങളുണ്ട്.
പൂജ ബമ്പർ ലോട്ടറി ടിക്കറ്റിന് സമാശ്വാസ സമ്മാനം ഉൾപ്പെടെ 5 സമ്മാനങ്ങളുണ്ട്.
-
Pooja Bumper Today: നറുക്കെടുപ്പ്
പൂജാ ബമ്പർ BR.100 ഫലം ഇന്ന് തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ നറുക്കെടുക്കും.
-
Pooja Bumper Draw Date: കഴിഞ്ഞ വർഷത്തെ ഭാഗ്യ നമ്പർ
കഴിഞ്ഞ വർഷം പൂജാ ബമ്പറിൻ്റെ 12 കോടി നേടിയ ആ ഭാഗ്യ നമ്പർ ഇതാണ്- JC 253199
-
Pooja bumper Kerala: ഫലം ഓണ്‍ലൈനായി
ഫലം പ്രഖ്യാപിച്ചാലുടൻ നിങ്ങൾക്ക് അത് ഓണ്‍ലൈനായി കാണാനാവും, വിവിധ വെബ്സൈറ്റുകളിലും ഫലം പ്രഖ്യാപിക്കും
-
Pooja Bumper Result: ഭാഗ്യം കാത്തിരിക്കുന്നത്
ലക്ഷക്കണക്കിന് പേരാണ് തങ്ങളുടെ ഭാഗ്യം കാത്തിരിക്കുന്നത്
-
Pooja Bumper Result 2024: പണം കൈപ്പറ്റേണ്ടത് എങ്ങനെ?
5000 രൂപയിൽ താഴെ സമ്മാനം ലഭിച്ചത് സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ നിന്നും പണം കെെപ്പറ്റാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ഹാജരാക്കണം.
-
Pooja Bumper Result 2024: മുമ്പ് ടിക്കറ്റിൻ്റെ വില
2023ൽ 39 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 2023 വരെ പൂജ ബമ്പർ ലോട്ടറി ടിക്കറ്റിന്റെ വില 250 രൂപയായിരുന്നു. പിന്നീട് ടിക്കറ്റ് വില 300 രൂപയായി ഉയർത്തുകയായിരുന്നു.
-
Pooja Bumper Result 2024: നറുക്കെടുപ്പ് ഫലം എപ്പോൾ അറിയാം?
ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പുകൾ നടക്കുക. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ലോട്ടറി ഫലം പ്രഖ്യാപിക്കും.
-
Pooja Bumper Result 2024: ഒന്നാം സമ്മാനം മുമ്പ് 10 കോടി
കഴിഞ്ഞ വർഷമാണ് പൂജാ ബമ്പർ ടിക്കറ്റിൻ്റെ ഒന്നാം സമ്മാനം 12 കോടി രൂപയായി ഉയർത്തിയത്. നേരത്തെ 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.
-
Pooja Bumper Result 2024: ഏജന്റ് കമ്മീഷനായി എത്ര നൽകണം
ലോട്ടറി അടിച്ചാൽ ആദ്യം ഏജന്റ് കമ്മീഷൻ നൽകണം. ഏകദേശം 10 ശതമാനമാണ് ഈടാക്കുന്നത്. 12 കോടിയുടെ 10 ശതമാനം ഏകദേശം 1.2 കോടി രൂപ ഏജന്റിന് കമ്മീഷനായി നൽകേണ്ടതുണ്ട്.
-
Pooja Bumper Result 2024: എത്ര രൂപ കൈയ്യിൽ കിട്ടും?
പൂജാ ബമ്പർ ലോട്ടറിയുടെ നികുതിയും കമ്മീഷനുമൊക്കെ കഴിച്ച് ഏകദേശം 6.19 കോടി രൂപയാണ് ഒന്നാം സമ്മാനം നേടുന്നയാളുടെ കൈയിൽ എത്തുക.
-
Pooja Bumper Result 2024: ടിക്കറ്റ് ഏറ്റവും കൂടുതൽ വിറ്റഴിച്ചത് പാലക്കാട്
40 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. 37 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിക്കുകയും ചെയ്തിരുന്നു. ടിക്കറ്റ് ഏറ്റവും കൂടുതൽ വിറ്റഴിച്ചത് പാലക്കാട് ജില്ലയിലാണ്. തൊട്ടുപിന്നിൽ തൃശൂർ, തിരുവനന്തപുരം ജില്ലകളാണുള്ളത്.
-
Pooja Bumper Result 2024: ടിക്കറ്റ് അഞ്ചു സീരീസുകളിലായി
ഒക്ടോബർ ഒൻപതിനാണ് പൂജാ ബമ്പർ ടിക്കറ്റ് പുറത്തിറക്കിയത്. JA, JB, JC, JD, JE എന്നിങ്ങനെ അഞ്ചു സീരീസുകളിലായാണ് ടിക്കറ്റ് വിപണിയിലേക്ക് എത്തിച്ചത്.
-
Pooja Bumper Result 2024: ഈ വർഷത്തെ അവസാനത്തെ ബമ്പർ ലോട്ടറി
ഈ വർഷം നറുക്കെടുക്കുന്ന അവസാനത്തെ ബമ്പർ ലോട്ടറിയെന്ന പ്രത്യേകതയും ഇതിനുണ്ട്. 2024ൽ നിങ്ങൾക്ക് കോടീശ്വരനാകാനുള്ള അവസാന അവസരമാണ് പൂജാ ബമ്പർ നൽകുന്നത്.
Published On - Dec 04,2024 5:59 AM