5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pooja Bumper Result 2024: ഭാ​ഗ്യവാനേ… നിങ്ങളുടെ നമ്പർ ഇതിലുണ്ടോ? പൂജാ ബമ്പർ ഫലം പുറത്ത്; വിശദവിവരങ്ങൾ അറിയാം

Kerala Pooja Bumper Lottery BR100 Result Updates: ഈ വർഷത്തെ ഏറ്റവും അവസാനത്തെ ബമ്പർ ലോട്ടറിയാണ് പൂജാ ബമ്പർ. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജം​ങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. 3,34,830 സമ്മാനങ്ങളാണ് പൂജാ ബമ്പർ ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കുക.

Pooja Bumper Result 2024: ഭാ​ഗ്യവാനേ… നിങ്ങളുടെ നമ്പർ ഇതിലുണ്ടോ? പൂജാ ബമ്പർ ഫലം പുറത്ത്; വിശദവിവരങ്ങൾ അറിയാം
neethu-vijayan
Neethu Vijayan | Updated On: 04 Dec 2024 18:14 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ (BR-100) (Pooja Bumper Result) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഈ വർഷത്തെ അവസാന കോടിപതി ആരെന്ന കാത്തിരിപ്പിനാണ് വിരാമമിട്ടിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജം​ങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്ക് അർഹമായ ടിക്കറ്റ് നമ്പർ JC 325526. പൂജാ ബമ്പറിൻ്റെ 12 കോടി ടിക്കറ്റ് വിറ്റു പോയത് കൊല്ലം ജില്ലയിൽ ഏജൻസിയിൽ നിന്നാണ്. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് പ്രവർത്തിക്കുന്ന ജയകുമാർ ലോട്ടറി ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. കായംകുളത്തെ ഏജൻസിയാണ് ടിക്കറ്റ് വാങ്ങിയത്. ഒരു കോടി രൂപ വീതമാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. അഞ്ച് പരമ്പരകൾക്കായാണ് ഈ സമ്മാനം നൽകി വരുന്നത്. ഇതിന് അർഹരായവർ  JA 378749, JB 939547, JC 616613, JD 211004, JE 584418.

മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ (ഓരോ പരമ്പരകൾക്കും രണ്ടു വീതം) ലഭിച്ചവർ; JA 865014, JB 219120, JC 453056, JD 495570, JE 200323, JA 312149, JB 387139, JC 668645, JD 312202, JE 128265

നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപ (അഞ്ചു പരമ്പരകൾക്ക്) വീതം ലഭിച്ചവർ; JA 327015, JB 682624, JC 328971, JD 137506, JE 927317

അഞ്ചാം സമ്മാനമായി വിജയികൾക്ക് ലഭിക്കുന്നത് രണ്ടു ലക്ഷം രൂപ (അഞ്ചു പരമ്പരകൾക്ക്) ലഭിച്ചവർ; JA 759527, JB 911608, JC 821081, JD 878866, JE 156782

സമാശ്വാസ സമ്മാനം – ഒരു ലക്ഷം രൂപ (ഒന്നാം സമ്മാനം നമ്പരിന് സമാനമായി ലഭിച്ച മറ്റ് ശ്രേണിയിലെ ടിക്കറ്റുകൾ) ലഭിച്ചവർ; JA 325526, JB 325526, JD 325526, JE 325526

ആറാം സമ്മാനമായ 5000 രൂപ ലഭിച്ചവർ;  0048, 0759, 0871, 1073, 1235, 1391, 2384, 3174, 3435, 3453, 3491, 3609, 3846, 6379, 6413, 6419, 6440, 6550, 7064, 7521, 7600, 7776, 8930, 8940

ഏഴാം സമ്മാനമായ 2000 രൂപ ലഭിച്ചവർ; 0069, 0309, 9306, 7931, 6622, 3782, 6406, 7420, 2899, 6014, 9838, 8813, 1600, 4588, 2528, 2216, 3708, 2578, 7317, 7388, 0917, 3525, 1181, 9445, 9581, 7848, 1574, 5677, 4219, 5682, 8555, 8672, 7179, 6976, 3918, 3228, 6680, 7733, 3378, 5281, 8376, 1254, 6032, 9298, 5592, 9792, 5384, 5214, 3025, 6680, 3232, 3052, 8867, 7739, 9454, 7528, 6213, 3592, 3211, 9071, 6765, 2158, 5861, 8701, 8446, 1065, 2711, 6845, 8584, 3609, 2700, 8527, 7020, 1500, 7817, 6474, 4562, 9994, 9747, 8992, 6012, 2008, 9460, 3643, 1567, 9537, 9109, 0871, 3000, 6747, 1060, 9199, 4359, 2268, 4467, 9336, 3142, 9680, 0014, 3730, 4475, 7232, 1762, 2494, 8204, 6884, 8502, 1414, 0900, 4080, 3931, 9499, 8087, 1102, 0684, 6045, 7905, 1931, 6626, 0058, 3476, 8651, 6947, 8147, 6939, 1241, 0694, 2867, 8288, 7365, 6077, 6576, 6921, 6093, 8827, 2203, 1259, 6407, 2436, 4533, 4040, 4266, 9543, 9581,  9680,  9747,  9792,  9838,  9994

എട്ടാം സമ്മാനമായ 1000 രൂപ ലഭിച്ചവർ; 0162, 0347, 0445, 0547, 0581, 0621, 0689, 0788, 0837, 0839, 0848, 0919, 0920, 0974, 1143, 1158, 1193, 1211, 1232, 1266, 1343 1357 1439 1480 1626 1645 1809 1904 2019 2020 2090 2189 2262 2389 2466 2510 2539 2827 2932 3029 3047 3166 3312 3327 3404 3419 3543 3632 3644 3705 3767 3775 3881 3926 3973 3991 3997 4019 4061 4093 4132 4151 4226 4383 4443 4561 4569 4623 4626 4652 4716 4748 4820 4846 4963 4974 5038 5154 5156 5158 5175 5206 5466 5500 5560 5565 5634 5664 5690 5717 5835 5867 5891 5904 5970 6039 6047 6050 6140 6258 6296 6317 6345 6462 6490 6502 6537 6634 6711 6768 6799 6881 6905 6937 6946 7019 7077 7106 7169 7220 7248 7282 7313 7328 7424 7438 7486 7636 7706 7787 7814 7824 7847 7876 7966 7971 8010 8034 8109 8164 8190 8195 8202 8366 8398 8400 8401 8402 8516 8580 8627 8679 8716 8785 8790 8811 8952 8974 9140 9176 9214 9270 9334 9347 9367 9426 9432 9476 9494 9664 9694 9703 9712 9746 9794 9853 9922 9941

ഒൻപതാം സമ്മാനമായ 500 രൂപ ലഭിച്ചവർ; 0097  0124  0125  0137  0154  0183  0216  0340  0359  0378  0392  0401  0421  0440  0471  0517  0550  0571  0678  0695  0707  0713  0857  0867  0935  0982  0985  1009  1150  1169  1219  1221  1390  1396  1428  1509  1517  1518  1534  1627  1646  1663  1676  1697  1783  1816  1821  1870  1877  1905  1911  1983  2011  2044  2147  2172  2205  2227  2246  2304  2401  2420  2461  2486  2549  2560  2564  2579  2600  2687  2698  2699  2740  2874  2954  2978  3019  3027  3049  3065  3119  3132  3134  3158  3170  3178  3218  3224  3230  3296  3333  3359  3361  3392  3406  3414  3513  3529  3554  3591  3593  3599  3606  3646  3652  3736  3813  3839  3842  3866  3883  3902  3937  3953  3989  4022  4051  4058  4062  4071  4090  4092  4118  4122  4130  4165  4179  4217  4259  4297  4334  4355  4417  4440  4480  4487  4521  4541  4551  4653  4665  4772  4774  4920  4965  4966  4978  4990  5056  5072  5074  5084  5102  5119  5132  5169  5221  5314  5382  5398  5505  5543  5556  5582  5589  5625  5663  5687  5698  5721  5764  5795  5801  5832  5843  5864  5895  6026  6055  6100  6107  6139  6152  6166  6176  6188  6191  6237  6238  6325  6388  6411  6417  6435  6436  6438  6480  6524  6549  6556  6577  6612  6638  6688  6732  6789  6869  6922  6964  6988  6989  7029  7053  7084  7089  7100  7154  7218  7219  7243  7284  7292  7318  7375  7379  7432  7440  7447  7463  7465  7479  7492  7553  7595  7620  7630  7631  7679  7719  7729  7737  7804  7811  7825  7840  7850  7863  7919  7952  7989  8021  8081  8083  8101  8152  8211  8313  8411  8454  8474  8478  8505  8536  8550  8583  8619  8649  8650  8713  8730  8810  8861  8971  9025  9056  9061  9078  9083  9100  9122  9149  9159  9221  9235  9304  9305  9317  9389  9403  9430  9453  9463  9471  9542  9583  9586  9640  9654  9668  9741  9795  9811  9815  9840  9848  9914

പൂജ ബമ്പർ അഞ്ച് സീരിസുകളിൽ

JA, JB, JC, JD, JE എന്നിങ്ങനെ അഞ്ചു സീരീസുകളിലായാണ് പൂജ ബമ്പർ ടിക്കറ്റകൾ ഈ വർഷം വിപണിയിലെത്തിച്ചത്. ആകെ 40 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അതിൽ 37 ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയത്. തൊട്ടുപിന്നിൽ തൃശൂർ, തിരുവനന്തപുരം ജില്ലകളാണുള്ളത്. ഈ വർഷത്തെ ഏറ്റവും അവസാനത്തെ ബമ്പർ ലോട്ടറിയെന്ന പ്രത്യേകതയും ഇതിനുണ്ട്. പൂജ ബമ്പർ ലോട്ടറി ടിക്കറ്റ് വില 300 രൂപയാണ്. 3,34,830 സമ്മാനങ്ങളാണ് പൂജാ ബമ്പർ ലോട്ടറിയിലൂടെ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.

ഓണം ബമ്പറിന്റെ നറുക്കെടുപ്പ് നടന്ന ഒക്ടോബർ ഒമ്പതിന് തന്നെയാണ് പൂജ ബമ്പർ ബി ആർ 100 എന്ന ടിക്കറ്റിന്റെ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രകാശനം ചെയ്തത്. പിന്നാലെ ടിക്കറ്റ് വിപണിയിൽ എത്തി. ഓണം ബമ്പർ നറുക്കെടുപ്പിന് ശേഷം സംസ്ഥാനത്ത് വിൽപന നടക്കുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ലോട്ടറിയാണ് പൂജ ബമ്പർ.

സമ്മാനത്തുക കൈപ്പറ്റേണ്ടത് ഇപ്രകാരം

സാധാരണരീതിയിൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ 30 ദിവസത്തിനകം ടിക്കറ്റ് സമർപ്പിക്കേണ്ടതാണ്. സമ്മാന ടിക്കറ്റ് സമർപ്പിക്കാൻ കാലതാമസം നേരിട്ടാൽ 90 ദിവസം വരെയുള്ളവ ക്ഷമിച്ചു നൽകാൻ ജില്ലാ ലോട്ടറി ഓഫീസർമാർക്ക് നിലവിൽ അധികാരമുണ്ട്. നറുക്കെടുപ്പ് തീയതി മുതൽ 90 ദിവസം വരെയാണ് ഇത് കണക്കാക്കുന്നത്. എന്നാൽ 180 ദിവസം വരെ കാലതാമസം വന്നാൽ അത് ക്രമപ്പെടുത്താൻ ലോട്ടറി ഡയറക്ടർക്ക് അധികാരമുണ്ട്.

5000 രൂപയ്ക്ക് താഴെയുള്ള സമ്മാനത്തുക ഏത് ലോട്ടറിക്കടയിൽ നിന്നും നിങ്ങൾക്ക് കൈപ്പറ്റാവുന്നതാണ്. എന്നാൽ സമ്മാനത്തുക 5000ന് മുകളിലാണെങ്കിൽ ബാങ്കുകളിലോ, ലോട്ടറി വകുപ്പിന്റെ ഓഫീസിലോ നേരിട്ടെത്തി സമ്മാനർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടി വരും. ഇതിനൊപ്പം ജേതാവിന്റെ തിരിച്ചറിയൽ രേഖയും നൽകണം.

12 കോടിയിൽ എത്ര രൂപ കൈയ്യിൽ കിട്ടും

12 കോടി രൂപയുടെ ബമ്പർ അടിച്ചാൽ ആ തുക മൊത്തമായി നമ്മുടെ കൈകളിൽ കിട്ടില്ലെന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. എന്നാൽ മറ്റു ചാർജുകൾ ഈടാക്കിയ ശേഷം എത്ര രൂപ നിങ്ങളുടെ കൈയ്യിൽ ലഭിക്കുമെന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ലോട്ടറി അടിച്ചാൽ ആദ്യം ഏജന്റ് കമ്മീഷനാണ് ഈടാക്കുന്നത്. ഏകദേശം 10 ശതമാനമാണ് ഏജൻ്റ് കമ്മീഷനായി ഈടാക്കുന്നത്. അപ്പോൾ 12 കോടിയുടെ 10 ശതമാനം എന്നാൽ ഏകദേശം 1.2 കോടി രൂപ ഏജന്റിന് കമ്മീഷനായി നൽകേണ്ടതുണ്ട്. ശേഷം 10.8 കോടി രൂപയാണ് ബാക്കിയുള്ളത്. ഈ തുകയിൽ നിന്നും ഇനി നികുതിയായി എത്ര രൂപ ഈടാക്കുമെന്ന് അറിയാമോ?

10 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുണ്ടെങ്കിൽ അതിന്റെ 30 ശതമാനമാണ് നികുതി വകയായി നൽകേണ്ടത്. 10.8 കോടി കൈവശമുള്ള വ്യക്തി 30 ശതമാനം കണക്കാക്കിയാൽ 3.24 കോടി രൂപയാണ് നികുതി ഇനത്തിൽ മാറ്റിവയ്ക്കേണ്ടത്. ഇതിന് പുറമെ 3.24 കോടിയുടെ ടിഡിഎസ് വേറെ പിടിക്കും. ഈ തുകയെല്ലാം ലോട്ടറി വകുപ്പ് തന്നെയാണ് പിടിക്കുന്നത്. ഈ തുകയും ഈടാക്കിയ ശേഷമാണ് ബമ്പറടിച്ച വ്യക്തിയുടെ അക്കൗണ്ടിലേക്ക് ബാക്കി തുക എത്തുക. ഇങ്ങനെ എല്ലാം പിടിച്ചതിന് ശേഷമുള്ള കണക്ക് പ്രകാരം ഏകദേശം 7.56 കോടി രൂപയായിരിക്കും പൂജാ ബമ്പർ ഒന്നാം സമ്മാനം നേടിയ വ്യക്തിയുടെ കൈവശം എത്തുക.

 

Latest News