വിവരങ്ങൾ പങ്കിടാതിരിക്കുക: ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ അതവ, ക്രെഡിറ്റ് കാർഡ് നമ്പർ, കാലഹരണപ്പെടുന്ന തീയതി അല്ലെങ്കിൽ സിവിവി നമ്പർ എന്നിവ പോലുള്ള വിവരങ്ങൾ ഓൺലൈനിൽ പങ്കിടുന്നത് കഴിവതും ഒഴിവാക്കുക. ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെൻ്റ് ഓൺലൈനിൽ
പങ്കിടരുത്. കാരണം ഇത് തട്ടിപ്പിൻ്റെ സാധ്യത വർദ്ധിപ്പിക്കുന്നു.