5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: ഇന്നത്തെ വിന്നർ നിങ്ങളോ? വിൻ-വിൻ W 791 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Win Win W-791 Result: കേരള ഭാഗ്യക്കുറിയുടെ വിൻ വിൻ W-791 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്.

Kerala Lottery Result: ഇന്നത്തെ വിന്നർ നിങ്ങളോ? വിൻ-വിൻ W 791 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
കാരുണ്യ ലോട്ടറി (Image Courtesy: Creative Touch Imaging Ltd./NurPhoto via Getty Images)
nandha-das
Nandha Das | Updated On: 14 Oct 2024 19:47 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ വിൻ വിൻ W-791 ലോട്ടറി ഫലം പ്രഖ്യാപിച്ചു. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഒന്നാം സമ്മാനമടിച്ച അതേ നമ്പരിലുള്ള മറ്റ് 11 സീരീസിന് പ്രോത്സാഹന സമ്മാനമായി 8000 രൂപ വീതവും ലഭിക്കും. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴി ഫലമറിയാം.

5000 രൂപയിൽ താഴെയാണ് സമ്മാനത്തുക ലഭിക്കുന്നതെങ്കിൽ, സമ്മാനാർഹർക്ക് ഏതെങ്കിലും ലോട്ടറിക്കടയുമായി ബന്ധപ്പെട്ട് തുക കൈപ്പറ്റാം. സമ്മാനത്തുക 5000 രൂപയ്ക്ക് മുകളിലുള്ളതാണെങ്കിൽ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി എത്തിച്ചേരണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിച്ച് വിജയികൾക്ക് തുക കൈപ്പറ്റാം.

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ കഴിയൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കുകയും വേണം.

വിൻ വിൻ W-791 ഭാഗ്യക്കുറി വിജയികൾ:

ഒന്നാം സമ്മാനം: 75 ലക്ഷം രൂപ (കാഞ്ഞങ്ങാട്) 

WW 319632

സമാശ്വാസ സമ്മാനം: 8000 രൂപ

  • WN 319632
  • WO 319632
  • WP 319632
  • WR 319632
  • WS 319632
  • WT 319632
  • WU 319632
  • WV 319632
  • WX 319632
  • WY 319632
  • WZ 319632

രണ്ടാം സമ്മാനം: 5 ലക്ഷം രൂപ (കോട്ടയം)

WX 902021

മൂന്നാം സമ്മാനം: 1 ലക്ഷം രൂപ

  • WN 701586
  • WO 255123
  • WP 231465
  • WR 515201
  • WS 785076
  • WT 169920
  • WU 405216
  • WV 389560
  • WW 494405
  • WX 443442
  • WY 650162
  • WZ 263621

നാലാം സമ്മാനം: 5,000 രൂപ
0049 1246 1376 2483 3108 3176 3328 3454 4518 4969 5941 6477 6545 7006 7234 7412 7414 7919

അഞ്ചാം സമ്മാനം: 2,000 രൂപ
0961 2469 3114 3147 3923 5361 7332 8942 9063 9729

ആറാം സമ്മാനം: 1000 രൂപ
0163 0558 0941 2604 3135 3567 3590 3831 4558 5610 5611 7204 7770 9694

ഏഴാം സമ്മാനം: 500 രൂപ
0033 0074 0174 0201 0296 0459 1334 1406 1436 1540 1562 1796 1817 1889 2101 2300 2310 2324 2502 2544 2799 2814 2880 3111 3204 3232 3252 3435 3657 3677 3814 4024 4088 4351 4379 4403 4462 4688 5044 5125 5248 5323 5505 5601 5661 5664 5712 5785 6016 6106 6194 6271 6290 6350 6448 6535 6863 6901 7035 7649 7699 7716 7757 7837 7902 8014 8194 8211 8353 8366 8518 8694 8934 9214 9257 9378 9415 9563 9587 9646 9765 9960

എട്ടാം സമ്മാനം: 100 രൂപ
7610 0396 8740 9943 7562 4525 1115 6774 8270 5511 7435 5975 2480 3519 9273 8330 5231 2660 2920 7598 8244 0603 5412 4428 7353 4240 0925 7415 9047 0675 8235 4699 8256 5543 8077 6987 1256 4070 8030 2591 0341 8620 5459 0150 5880 4772 3380 8484 2321 7295 4493 5651 9455 3728 9921 2156 3919 1083 9022 7559 4702 9593 7859 6580 4290 3244 9113 3595 9027 0088 8441 1242 0607 5434 2984 2756 2062 3889 1466 7320 0857 9260 1518 9147 1491 2942 1390 1637 2406 1893 9374 7197 8136 5895 3427 7082 397 8 8134 4820 1662 7126 2291 5259 0234 9407 4095 0677

Latest News