5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result Today: ഭാഗ്യം നിങ്ങളോടൊപ്പമോ? വിന്‍ വിന്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Win Win W 788 Ticket Result: ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഗോര്‍ക്കി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. 45 രൂപയാണ് ടിക്കറ്റിന്റെ വില.

Kerala Lottery Result Today: ഭാഗ്യം നിങ്ങളോടൊപ്പമോ? വിന്‍ വിന്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
കേരള ലോട്ടറി ഫലം (NurPhoto/Getty Images Editorial)
shiji-mk
Shiji M K | Updated On: 23 Sep 2024 17:30 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ W 788 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. WF 655547 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനം അടിച്ചെടുത്തത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ സ്വന്തമാക്കിയത് WK 916782 എന്ന ടിക്കറ്റാണ്. ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഗോര്‍ക്കി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. 40 രൂപയാണ് ടിക്കറ്റിന്റെ വില.

Also Read: Kerala Lottery Result Today : ഇന്നത്തെ ലക്ഷാധിപതി ആര്? അറിയാം ഇന്നത്തെ അക്ഷയ ഭാ​ഗ്യക്കുറി ഫലം

  1. ഒന്നാം സമ്മാനം 75 ലക്ഷം രൂപ WF 655547
  2. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ WK 916782
  3. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ WA 154065 WB 412175 WC 305156 WD 965706 WE 257197 WF 902095 WG 960276 WH 843574 WJ 425655 WK 974592 WL 398007 WM 379075
  4. സമാശ്വാസ സമ്മാനം 8,000 രൂപ WA 655547 WB 655547 WC 655547 WD 655547 WE 655547 WG 655547 WH 655547 WJ 655547 WK 655547 WL 655547 WM 655547
  5. നാലാം സമ്മാനം 5,000 രൂപ 0663 1210 3286 3861 4076 4616 4671 5229 5507 6566 7063 7405 8093 8269 9061 9537 9942 9957
  6. അഞ്ചാം സമ്മാനം 2,000 രൂപ 1511 4050 4876 4923 5201 5619 5651 5992 5996 6755
  7. ആറാം സമ്മാനം 1,000 രൂപ 0292 0841 1956 2488 3369 5587 6222 7439 8642 8882 9361 9456 9540 9871

Also Read: Kerala Lottery Result: 70 ലക്ഷം നേടിയത് നിങ്ങളോ? അക്ഷയ AK-669 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ 30 ദിവസത്തിനകം ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റണം. 5,000 രൂപയില്‍ താഴെ സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ ലോട്ടറി ഏജന്റിനെ സമീപിച്ച് സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്. എന്നാല്‍ 5000 രൂപയ്ക്ക് മുകളില്‍ സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓഫീസുകളിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്. സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റിനൊപ്പം ഉടമയുടെ തിരച്ചറിയില്‍ രേഖയും സമര്‍പ്പിക്കേണ്ടത് അനിവാര്യമാണ്.

കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും https://www.keralalotteries.net/ വഴിയും ഫലമറിയാം.