5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: ഇന്നത്തെ ഭാഗ്യം നിങ്ങള്‍ക്കോ? വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Win Win 798 Lottery Result: അഞ്ച് ലക്ഷം രൂപയാണ് വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപ വീതവുമാണ്. ഒന്നാം സമ്മാനത്തിന് അര്‍ഹമായ അതേ ലോട്ടറി മ്പറിന് സമാനമായ മറ്റ് സീരിസുകളിലെ ലോട്ടറികള്‍ക്ക് സമാശ്വാസ സമ്മാനമായി 8,000 രൂപ വീതവും നല്‍കുന്നുണ്ട്.

Kerala Lottery Result: ഇന്നത്തെ ഭാഗ്യം നിങ്ങള്‍ക്കോ? വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു
വിൻ-വിൻ ലോട്ടറി ടിക്കറ്റ് (Image Courtesy : PTI)
shiji-mk
SHIJI M K | Updated On: 02 Dec 2024 15:28 PM

വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. വിന്‍ വിന്‍ W 798 ലോട്ടറി ഫലമാണ് പ്രഖ്യാപിച്ചത്. എല്ലാ തിങ്കളാഴ്ചകളിലും നറുക്കെടുന്ന ലോട്ടറിയാണ് വിന്‍ വിന്‍. ഒന്നാം സമ്മാനം സ്വന്തമാക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 75 ലക്ഷം രൂപയാണ്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ച് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കാറുള്ളത്. കൂടാതെ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴി തത്സമയ വിവരങ്ങള്‍ അറിയാനും സാധിക്കും. 40 രൂപയാണ് വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ നിരക്ക്.

അഞ്ച് ലക്ഷം രൂപയാണ് വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപ വീതവുമാണ്. ഒന്നാം സമ്മാനത്തിന് അര്‍ഹമായ അതേ ലോട്ടറി നമ്പറിന് സമാനമായ മറ്റ് സീരിസുകളിലെ ലോട്ടറികള്‍ക്ക് സമാശ്വാസ സമ്മാനമായി 8,000 രൂപ വീതവും നല്‍കുന്നുണ്ട്.

WH 334811 എന്ന നമ്പറാണ് ഒന്നാം സമ്മാനം കരസ്ഥമാക്കിയിരിക്കുന്നത്. ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 75 ലക്ഷം രൂപയും. WJ 313456 എന്ന ടിക്കറ്റാണ് രണ്ടാം സമ്മാനത്തിന് അര്‍ഹമായത്.

സമാശ്വാസ സമ്മാനമായ 8000 രൂപ സ്വന്തമാക്കിയ ടിക്കറ്റുകള്‍

  • WA 334811
  • WB 334811
  • WC 334811
  • WD 334811
  • WE 334811
  • WF 334811
  • WG 334811
  • WJ 334811
  • WK 334811
  • WL 334811
  • WM 334811

മൂന്നാം സമ്മാനം നേടിയ ടിക്കറ്റുകള്‍

  • WA 873595
  • WB 322275
  • WC 318422
  • WD 308026
  • WE 107287
  • WF 116241
  • WG 569187
  • WH 432456
  • WJ 688801
  • WK 320719
  • WL 794440
  • WM 101366

നാലാം സമ്മാനമടിച്ച ഭാഗ്യനമ്പറുകള്‍

0166 0286 1251 1484 1589 2329 2598 4492 6357 6388 7238 7402 7783 8664 9103 9117 9922 9932

അഞ്ചാം സമ്മാനം

0265 0577 2501 3505 3681 5859 5892 6614 7221 8775

Also Read: Pooja Bumper 2024: പൂജാ ബമ്പര്‍ എടുത്തവരുടെ ശ്രദ്ധയ്ക്ക്, അക്കൗണ്ടില്‍ സമ്മാനത്തുക എത്തിക്കഴിഞ്ഞും നികുതി അടയ്ക്കണോ ? ഇക്കാര്യങ്ങള്‍ അറിയണം

5000 രൂപയ്ക്ക് താഴെയുള്ള തുകയുടെ സമ്മാനമാണ് നിങ്ങള്‍ സ്വന്തമാക്കുന്നതെങ്കില്‍ കേരളത്തിലെ ഏത് ലോട്ടറിക്കടയില്‍ നിന്നും പണം കൈപ്പറ്റാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലഭിച്ച സമ്മാനത്തുക 5000 രൂപയില്‍ കൂടുതലും ഒരു ലക്ഷം രൂപയില്‍ കുറവുമാണെങ്കില്‍ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓഫീസിലോ അംഗീകൃത ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമര്‍പ്പിക്കണം. ടിക്കറ്റിനൊപ്പം സമ്മാനം ലഭിച്ചയാളുടെ തിരിച്ചറിയല്‍ രേഖകളും ഹാജരാക്കേണ്ടതുണ്ട്.

ലഭിക്കുന്ന തുക ഒരു ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ നിന്ന് മാത്രമേ മാറ്റിയെടുക്കാന്‍ സാധിക്കൂ. സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി നിങ്ങളുടെ ടിക്കറ്റിന് തന്നെയാണ് സമ്മാനം ലഭിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തി ടിക്കറ്റുകള്‍ സമര്‍പ്പിക്കണം. ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം തന്നെ തിരിച്ചറിയില്‍ രേഖകള്‍ക്കൊപ്പം സമ്മാനാര്‍ഹമായ ടിക്കറ്റ് ലോട്ടറി ഡയറക്ടറേറ്റില്‍ ഹാജരാക്കേണ്ടതാണ്. 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.

Latest News