Kerala Lottery Result: സംശയിക്കേണ്ട! ഒന്നാം സമ്മാനം ആ നമ്പറിന് തന്നെ; സ്ത്രീശക്തി SS-437 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Sthree Shakthi SS- 437 Result: കേരള ഭാഗ്യക്കുറിയുടെ സ്ത്രീശക്തി SS- 437 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്.

Kerala Lottery Result: സംശയിക്കേണ്ട! ഒന്നാം സമ്മാനം ആ നമ്പറിന് തന്നെ; സ്ത്രീശക്തി SS-437 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള ലോട്ടറി ഫലം (Image Courtesy - Social Media)

Updated On: 

16 Oct 2024 19:53 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സ്ത്രീശക്തി SS- 437 ലോട്ടറി ഫലം പ്രഖ്യാപിച്ചു. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. ഒന്നാം സമ്മാനമടിച്ച അതേ നമ്പരിലുള്ള മറ്റ് 11 സീരീസിന് പ്രോത്സാഹന സമ്മാനമായി 8000 രൂപ വീതവും ലഭിക്കും. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴി ഫലമറിയാം.

5000 രൂപയിൽ താഴെയാണ് സമ്മാനത്തുക ലഭിക്കുന്നതെങ്കിൽ, സമ്മാനാർഹർക്ക് ഏതെങ്കിലും ലോട്ടറിക്കടയുമായി ബന്ധപ്പെട്ട് തുക കൈപ്പറ്റാം. സമ്മാനത്തുക 5000 രൂപയ്ക്ക് മുകളിലുള്ളതാണെങ്കിൽ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി എത്തിച്ചേരണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിച്ച് വിജയികൾക്ക് തുക കൈപ്പറ്റാം.

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ കഴിയൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കുകയും വേണം.

സ്ത്രീശക്തി SS- 437 ഭാഗ്യക്കുറി വിജയികൾ:

ഒന്നാം സമ്മാനം: 75 ലക്ഷം രൂപ (തൃശൂർ)

SM 348922

സമാശ്വാസ സമ്മാനം: 8000 രൂപ

  • SA 348922
  • SB 348922
  • SC 348922
  • SD 348922
  • SE 348922
  • SF 348922
  • SG 348922
  • SH 348922
  • SJ 348922
  • SK 348922
  • SL 348922

രണ്ടാം സമ്മാനം: 10 ലക്ഷം രൂപ (കണ്ണൂർ)

SJ 483097

മൂന്നാം സമ്മാനം: 5,000 രൂപ
1541 1798 2954 3103 3117 3126 3153 3843 3912 3939 4491 5016 8585 8587 9046 9259 9299 9919

നാലാം സമ്മാനം: 2,000 രൂപ
0663 0917 2462 4467 4556 6934 7127 8006 8908 9722

അഞ്ചാം സമ്മാനം: 1000 രൂപ
0213 0249 1466 1824 1836 2210 2274 2336 2545 2974 2995 3198 3682 5220 6336 7504 7790 8294 9209 9812

ആറാം സമ്മാനം: 500 രൂപ
0028 0193 0583 0676 0740 1090 1124 1130 1257 1295 1372 1440 1793 2623 2790 2861 2937 3182 3467 3561 3760 3799 4016 4482 4599 4796 5005 5045 5154 5610 5849 5914 6074 6593 6658 6691 6882 7004 7157 7210 7921 7970 8526 8725 8726 8735 8769 8856 8903 9459 9870 9940

ഏഴാം സമ്മാനം: 200 രൂപ
0231 0866 1480 1542 1619 1780 1895 1917 1988 2059 2205 2830 2919 3366 3480 3526 3637 4215 4579 4652 4709 4769 4890 5235 5254 5947 6039 6095 6177 6188 6643 6692 7018 7029 7059 8471 8497 8502 9094 9201 9697 9843 9861 9868 9979

എട്ടാം സമ്മാനം: 100 രൂപ
0016 0077 0082 0085 0189 0276 0310 0428 0441 0520 0551 0564 0580 0650 0681 0714 0745 0753 0764 1064 1095 1112 1118 1140 1202 1373 1422 1441 1509 1624 1690 1708 1801 1864 1945 1951 2228 2308 2357 2521 2569 2598 2694 2743 2781 2800 2821 2913 2953 2961 2999 3029 3056 3094 3286 3363 3520 3802 3967 4061 4121 4279 4372 4398 4415 4525 4733 4762 4963 4983 5127 5133 5141 5255 5473 5547 5619 5776 5828 5913 5931 5946 6031 6106 6344 6350 6370 6504 6535 6571 6622 6629 6706 6709 6980 7066 7103 7183 7265 7514 7654 7836 7924 7955 8010 8025 8152 8335 8448 8567 8721 8785 8892 9230 9240 9249 9313 9339 9526 9560 9641 9684 9693 9775 9806 9947

തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു