5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Results: ഇന്ന് 80 ലക്ഷം സ്വന്തമാക്കിയത് നിങ്ങളോ? കാരുണ്യ പ്ലസ് KN-548 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Karunya Plus KN 548 result: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം പുറത്തുവിട്ടു. ഫലം വിശദമായി അറിയാം.

Kerala Lottery Results: ഇന്ന് 80 ലക്ഷം സ്വന്തമാക്കിയത് നിങ്ങളോ? കാരുണ്യ പ്ലസ് KN-548 ലോട്ടറി ഫലം പ്രഖ്യാപിച്ചു
കേരള ലോട്ടറി(Image Credits: NurPhoto/Getty Images Creative)
nandha-das
Nandha Das | Updated On: 28 Nov 2024 14:47 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ പ്ലസ് KN-548 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. 80 ലക്ഷം മുതൽ 100 രൂപ വരെയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറി സമ്മാനങ്ങൾ. എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ വില 40 രൂപയാണ്.

80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറിലുള്ള 11 സീരീസുകളുടെ ടിക്കറ്റ് കെെവശമുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. നറുക്കെടുപ്പിൻ്റെ തത്സമയ വിവരങ്ങൾ ഭായക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.infoയിലൂടെ അറിയാം.

ലഭിക്കുന്ന സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും ടിക്കറ്റ് മാറി പണം സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണ് സമ്മാനത്തുകയെങ്കിൽ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.

കാരുണ്യ പ്ലസ് ലോട്ടറി സമ്മാനഘടന

ഒന്നാം സമ്മാനം: 80 ലക്ഷം രൂപ (കണ്ണൂർ)

PH 592907

സമാശ്വാസ സമ്മാനം: Rs. 8,000 രൂപ

  • PA 592907
  • PB 592907
  • PC 592907
  • PD 592907
  • PE 592907
  • PF 592907
  • PG 592907
  • PJ 592907
  • PK 592907
  • PL 592907
  • PM 592907

 

രണ്ടാം സമ്മാനം: 5 ലക്ഷം രൂപ (ആറ്റിങ്ങൽ)

PJ 661828

മൂന്നാം സമ്മാനം: 1 ലക്ഷം രൂപ

  • PA 817605
  • PB 750977
  • PC 359322
  • PD 358812
  • PE 309202
  • PF 295092
  • PG 225703
  • PH 265387
  • PJ 522358
  • PK 355252
  • PL 269610
  • PM 505925

നാലാം സമ്മാനം: 5000 രൂപ

0029 0072 0301 0398 0766 2201 2481 3847 4393 4433 5813 5959 6126 6172 7355 7857 7931 7943

അഞ്ചാം സമ്മാനം: 1000 രൂപ

5372 9314 6785 0635 2163 1951 0333 8921 7950 3873 0916 4907 4297 1600 0290 9442 4422 6427

ആറാം സമ്മാനം: 500 രൂപ

0236 0494 0749 0819 0870 0930 1163 1269 1417 1439 1474 1923 2062 2156 2302 2556 2578 2852 2855 2906 2950 2955 3098 3280 3302 3320 3332 3439 4017 4118 4130 4218 4246 4271 4321 4327 4400 4434 4620 4667 4734 4766 5019 5045 5051 5089 5172 5881 6206 6332 6703 6846 7019 7081 7142 7161 7278 7351 7358 7585 7696 7731 7876 7937 7958 8056 8396 8610 8621 8639 8992 9058 9133 9447 9552 9665 9793 9813 9842 9941

ഏഴാം സമ്മാനം: 100 രൂപ

8905 7961 0123 9195 5384 4149 3590 5158 1667 8173 6526 7754 3382 7476 9788 6401 5177 7486 6103 5353 3142 1309 0019 5060 4536 3388 9999 6923 7343 4359 5302 5575 0062 7050 8926 9875 6123 1326 2717 4342 7922 3408 1975 7341 9898 2616 1118 9263 5522 7172 8504 9567 5481 2819 7258 7735 8519 6822 7088 2623 9585 7816 4151 2874 2012 0270 9963 1202 6571 4026 0308 8068 9909 1133 5346 6830 3170 7485 3086 8134 9896 1669 2084 0779 5260 8461 3617 6081 9612 5332 7216 2225 2355 6169 1613 2566 7013 2438 2778 8192 4490 5053 8270 8733 8570 2193 6599 9797 8492 0208 0232 8279 7425 5365 0246 2356 8531 5270 4264 5689 4567 9390 2804 5521 8019