Kerala Lottery Results: 80 ലക്ഷം അടിച്ചത് ഈ നമ്പറിന്; കാരുണ്യ KR 681 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Karunya Lottery Result Today: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഒരു ലക്ഷം രൂപയാണ് മൂന്നാം സമ്മാനം.

Kerala Lottery Results: 80 ലക്ഷം അടിച്ചത് ഈ നമ്പറിന്; കാരുണ്യ KR 681 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ പ്ലസ് ലോട്ടറി (Image Courtesy : Directorate Kerala State Lotteries)

Updated On: 

23 Nov 2024 15:57 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 679 ലോട്ടറി (Karunya KR 679 Lottery) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ബേക്കറി ജം​ഗ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്.

കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഒരു ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 12 സീരിസുകളിലാണ് കാരുണ്യ കെആർ 679 ലോട്ടറി പുറത്തിറക്കുന്നത്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറുള്ള 11 സീരീസ് കെെവശമുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. ഭാ​ഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും, കെെരളി ടിവി, ജയ്ഹിന്ദ് ഉൾപ്പെടെയുള്ള ടെലിവിഷൻ ചാനലുകൾ വഴിയും മൂന്ന് മണി മുതൽ തത്സമയം ഫലം അറിയാം.

കാരുണ്യ ലോട്ടറിയുടെ സമ്മാനത്തുക 80 ലക്ഷത്തിൽ തുടങ്ങി 100 രൂപ വരെയാണ്. 5000 രൂപയിൽ താഴെയാണ് സമ്മാനം ലഭിച്ചതെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും ടിക്കറ്റ് കെെമാറി പണം വാങ്ങാം. എന്നാൽ, ലഭിച്ച തുക 5000 രൂപയിൽ കൂടുതലാണെങ്കിൽ ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ എസ്ബിഐ പോലുള്ള അം​ഗീകൃത ബാങ്കിലോ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഹാജരാക്കി വേണം സമ്മാനത്തുക കെെപ്പറ്റാൻ. കരുണ്യയുടെ ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പണം ലഭിക്കാൻ സമ്മാനാർഹമായ ടിക്കറ്റ് സമർപ്പിക്കണം.

കാരുണ്യ ഭാഗ്യക്കുറിക്ക് പുറമെ വിൻ വിൻ, സ്ത്രീശക്തി, നിർമൽ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, അക്ഷയ എന്നീ ലോട്ടറികളും ആഴ്ചയിൽ കേരള സർക്കാർ പുറത്തിറക്കുന്നുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ, പൂജ ബംബർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

കാരുണ്യ ഭാഗ്യക്കുറിയുടെ സമ്മാന ഘടന

ഒന്നാം സമ്മാനം: 80 ലക്ഷം രൂപ

KT523994

സമാശ്വാസ സമ്മാനം: 8,000 രൂപ

  • KN523994
  • KO523994
  • KP523994
  • KR523994
  • KS523994
  • KU523994
  • KV523994
  • KW523994
  • KX523994
  • KY523994
  • KZ523994

 

രണ്ടാം സമ്മാനം: 5 ലക്ഷം രൂപ

KO590580

മൂന്നാം സമ്മാനം: 1 ലക്ഷം രൂപ

  • KM 744433
  • KO 544260
  • KP 765382
  • KR 621174
  • KS 983072
  • KT 706900
  • KU 304968
  • KV 602903
  • KW 867209
  • KX 834494
  • KY 589648
  • KZ 259017

നാലാം സമ്മാനം: 5,000 രൂപ

0035 0182 2049 2274 3360 3467 3642 4913 5163 5708 6832 7106 7281 7527 8622 9396 9469 9940

അഞ്ചാം സമ്മാനം: 2,000 രൂപ

0262 0639 1483 1863 3603 3698 5283 8412 9111 9259

ആറാം സമ്മാനം: 1,000 രൂപ

0683 0884 1007 1963 4481 5077 5101 5109 5318 7364 7724 7838 8156 9128

ഏഴാം സമ്മാനം: 500 രൂപ

0053 0085 0173 0408 0649 0657 0771 0790 1198 1228 1305 1339 1389 1572 1579 1616 1666 1684 1705 1926 2251 2295 2374 2470 2535 2562 2606 2651 3078 3202 3329 3417 3426 3461 3487 3845 4050 4079 4328 4540 4554 4557 4706 4835 5277 5447 5821 5914 5922 5940 6019 6020 6083 6383 6445 6659 6707 6849 6935 7022 7061 7128 7149 7211 7443 7510 7543 7564 8250 8362 8427 8437 8452 8830 8845 9012 9321 9500 9853 9978

എട്ടാം സമ്മാനം: 100 രൂപ

0880 1134 5613 7154 5225 0622 6386 8048 7063 3409 8568 1436 4102 8598 6847 8240 6582 6914 2499 6032 6779 8282 6034 5496 2524 2425 1821 7684 4227 9757 1762 6971 2734 8238 2971 9070 9726 7147 2253 0383 1069 1775 7558 9435 4964 0415 8787 4433 1126 9680 3364 6189 0429 2114 3545 6112 4105 0112 0397 5676 0055 1258 9972 2128 4941 0752 7643 3366 9484 9152 3432 7719

തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു