5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result Today December 12: കാരുണ്യ കാരുണ്യം ചൊരിഞ്ഞോ? ഇന്നത്തെ ഭാഗ്യം നിങ്ങള്‍ക്കുള്ളത്‌

Karunya Plus KN 551 Lottery Result: 40 രൂപയാണ് ടിക്കറ്റിന്റെ വില. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയും ഫലം അറിയാവുന്നതാണ്. 80 ലക്ഷം രൂപയാണ് കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ഒന്നാം സമ്മാനം നേടിയ അതേ നമ്പറുള്ള മറ്റ് സീരീസുകള്‍ക്ക് സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിക്കുന്നതാണ്.

Kerala Lottery Result Today December 12: കാരുണ്യ കാരുണ്യം ചൊരിഞ്ഞോ? ഇന്നത്തെ ഭാഗ്യം നിങ്ങള്‍ക്കുള്ളത്‌
കേരള ലോട്ടറി (Image Credits: Gettyimages)
shiji-mk
SHIJI M K | Updated On: 12 Dec 2024 15:37 PM

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. കാരുണ്യ പ്ലസ് കെ എന്‍ 551 ന്റെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുപ്പ് നടക്കുന്ന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ച് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നടന്നത്.

40 രൂപയാണ് ടിക്കറ്റിന്റെ വില. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയും ഫലം അറിയാവുന്നതാണ്. 80 ലക്ഷം രൂപയാണ് കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ഒന്നാം സമ്മാനം നേടിയ അതേ നമ്പറുള്ള മറ്റ് സീരീസുകള്‍ക്ക് സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിക്കുന്നതാണ്.

5000 രൂപയ്ക്ക് താഴെയാണ് നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക എങ്കില്‍ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും പണം കൈപ്പറ്റാവുന്നതാണ്. എന്നാല്‍ ലഭിച്ചിരിക്കുന്ന സമ്മാനത്തുക 5000ന് മുകളിലാണെങ്കില്‍ ബാങ്കുകളിലോ അല്ലെങ്കില്‍ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ നേരിട്ടെത്തി സമ്മാനര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതായി വരും. ഇതിനോടൊപ്പം ഭാഗ്യശാലിയുടെ തിരിച്ചറിയല്‍ രേഖയും സമര്‍പ്പിക്കേണ്ടതാണ്. സമ്മാനം ലഭിച്ചിരിക്കുന്ന ടിക്കറ്റുകള്‍ 30 ദിവസത്തിനുള്ളിലാണ് സമര്‍പ്പിക്കേണ്ടത്. ഇതിന് സാധിക്കാതെ വരികയാണെങ്കില്‍ കാലത്താമസത്തിനുള്ള കാരണം വ്യക്തമാക്കേണ്ടതായി വരും.

Also Read: Christmas New Year Bumper 2025: ജ്യോതിയും വന്നില്ല തീയും വന്നില്ല; ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ഇനി വരില്ലേ?

സമ്മാനാര്‍ഹമായി ടിക്കറ്റ് നമ്പറുകള്‍

ഒന്നാം സമ്മാനം 80 ലക്ഷം

PS 946089

സമാശ്വാസ സമ്മാനം 8,000 രൂപ

PN 946089 PO 946089 PP 946089 PR 946089 PT 946089 PU 946089 PV 946089 PW 946089 PX 946089 PY 946089 PZ 946089

രണ്ടാം സമ്മാനം 10 ലക്ഷം

PN 101897

മൂന്നാം സമ്മാനം 1 ലക്ഷം

PN 657040
PO 374958
PP 242078
PR 161267
PS 503535
PT 168292
PU 833130
PV 622872
PW 998724
PX 638225
PY 695041

നാലാം സമ്മാനം 5,000 രൂപ

0001 0717 1346 1438 1544 1614 1885 3611 4817 4958 5528 6954 7381 7682 8690 8859 9337 9517

അഞ്ചാം സമ്മാനം 1,000 രൂപ

0368 0613 0825 1024 1426 2039 2721 2985 3439 3695 3939 3947 4043 4482 4868 4986 5151 5177 5344 5503 5526 5654 5688 6207 6256 6559 7090 7308 7931 8041 8402 8496 9709 9740

ആറാം സമ്മാനം 500 രൂപ

7969 0934 7961 0804 3199 3721 5367 8711 0505 5517 6912 4371 7196 4454 3056 4176 9312 4215 0485 4543 4071 3273 4020 0859 0647 3978 7183 5375 8145 0967 5901 7193 2521 6146 9419 6671 3981 3124 1506 8405 2114 1506 1633 1029 8276 6764 6470 0318 0630 8301 5733 4017 3071 2216

 

Latest News