5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Results: വെള്ളിയാഴ്ചത്തെ 70 ലക്ഷം നേടിയത് ഈ ടിക്കറ്റിനുടമ; നി‍ർമൽ ലോട്ടറി ഫലം പുറത്ത്

Kerala Lottery Results Today: വൈകിട്ട് മൂന്ന് മണിക്ക് ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. എല്ലാ വെള്ളിയാഴ്ചകളിലുമാണ് നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് നിർമൽ. വില 40 രൂപയാണ്.

Kerala Lottery Results: വെള്ളിയാഴ്ചത്തെ 70 ലക്ഷം നേടിയത് ഈ ടിക്കറ്റിനുടമ; നി‍ർമൽ ലോട്ടറി ഫലം പുറത്ത്
Credits: Creative Touch Imaging Ltd./NurPhoto via Getty Images
sarika-kp
Sarika KP | Updated On: 15 Nov 2024 15:54 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. നിർമൽ ഭാഗ്യക്കുറിയുടെ എൻആർ 406 (Nirmal NR 406) സീരീസിന്റെ നറുക്കെടുപ്പാണ് ഇന്ന് പ്രഖ്യാപിച്ചത്. വൈകിട്ട് മൂന്ന് മണിക്ക് ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. എല്ലാ വെള്ളിയാഴ്ചകളിലുമാണ് നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് നിർമൽ. വില 40 രൂപയാണ്.

70 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് പ്രോത്സാഹന സമ്മാനമായി 8000 രൂപയുണ്ട്. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.infoയിലൂടെ തത്സമയ ഫലമറിയാം.

നിർമൽ NR 406 ഭാഗ്യക്കുറി സമ്മാന ഘടന

ഒന്നാം സമ്മാനം: 70 ലക്ഷം രൂപ
NF 297425(GURUVAYOOR)

സമാശ്വാസ സമ്മാനം: 8,000 രൂപ
NA 297425
NB297425
NC 297425
ND 297425
NE 297425
NG 297425
NH 297425
NJ 297425
NK 297425
NL 297425
NM 297425

രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
ND 205053(PATHANAMTHITTA)

മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
1) NA 877977
2) NB 649003
3) NC 228240
4) ND 215200
5) NE 994545
6) NF 267890
7) NG 845439
8) NH 581859
9) NJ 717310
10) NK 569212
11) NL 289739
12) NM 944077

നാലാം സമ്മാനം: 5,000 രൂപ
0131 0717 1061 1243 2428 3044 3581 4556 5132 5252 6364 6650 7205 7290 8603 9324 9328 9552

അഞ്ചാം സമ്മാനം: 1,000 രൂപ
0105 0268 0539 0757 1060 1265 1387 2041 2048 2528 2859 2888 3000 3655 3721 4054 4987 5254 5967 6023 6061 6065 6287 6833 6942 7102 7248 7254 7417 7526 7834 7883 8919 8976 9950 9988

ആറാം സമ്മാനം: 500 രൂപ
0286 0342 0462 0622 0855 0948 1140 1332 1450 1457 1627 1778 2222 2251 2287 2344 2565 3089 3337 3389 3446 3465 3598 3631 3820 3833 4057 4090 4164 4209 4290 4379 4851 4942 4969 5056 5135 5410 5805 5812 5883 5937 5978 6111 6135 6333 6684 6791 6989 6998 7000 7006 7201 7295 7298 7304 7324 7371 7387 7392 7419 7422 7424 7445 7625 7880 7894 7926 8376 8407 9248 9260 9395 9412 9554 9593 9649 9666 9837

ഏഴാം സമ്മാനം: 100 രൂപ

4505  5385  7455  8852  1957  4458  5545  8211  4098  9659  2100  8975  7303  1128  0429  5337  0301  9307  2090  7041  0995  7665  2072  7498  8708  3287  8665  1013  2993  9426  4488  8119  9201  7089  0416  7047  1193  0133  3103  6047  5588  3551  2288  3677  8835  1541  6750  5417  6230  3421  0738  1656  2113  2755  0007  3464  3955  8578  1004  5945  3548  3069  8125  6009  1316  2449  0229  5349  0737  9129  4038  1547  2318  9202  0808  5309  0352  5962  9737  7468  0621  9423  3529  5103  1974  0818  8616  5632  2255  5274  4468  3427  2830  3692  3433  8273  2767  4198  8391  7296  7846  2990  4967  0727  4509  6056  1975  5918

5000 രൂപയിൽ താഴെയാണ് ലഭിച്ച സമ്മാനത്തുക എങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും സമ്മാന തുക നേടാം. എന്നാൽ, 5000 രൂപയ്ക്ക് മുകളിലാണ് സമ്മാനമെങ്കിൽ, തുക കരസ്ഥമാക്കാൻ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിച്ചാലേ പണം ലഭിക്കൂ. ടിക്കറ്റിനൊപ്പം ലോട്ടറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കണം.

സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ടിക്കറ്റുകൾ ഹാജരാക്കിയാൽ തുക കൈപ്പറ്റാം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കേണ്ടതുണ്ട്. ലഭിച്ച സമ്മാനത്തുക ഒരു ലക്ഷത്തിൽ കൂടുതലാണെങ്കിൽ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ കഴിയൂ.

നിർമൽ ഭാഗ്യക്കുറി കൂടാതെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിൻ വിൻ, സ്ത്രീശക്തി, കാരുണ്യ പ്ലസ്, അക്ഷയ എന്നിങ്ങനെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും നറുക്കെടുപ്പുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.

Latest News