Kerala Lottery Result Today December 09: ഇന്നത്തെ ലക്ഷാധിപതി നിങ്ങളോ? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Win Win W799 Lottery Winners List: വിൻ വിൻ W799 എന്ന ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്നയാളെ കാത്തിരിക്കുന്നത് 75 ലക്ഷം രൂപയാണ്. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info ലോട്ടറിയുടെ തത്സമയ ഫലം എല്ലാ ദിവസവും നിങ്ങൾക്ക് അറിയാൻ സാധിക്കും.

Kerala Lottery Result Today December 09: ഇന്നത്തെ ലക്ഷാധിപതി നിങ്ങളോ? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Represental Image (Credits: GettyImages)

Updated On: 

09 Dec 2024 16:14 PM

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഭാഗ്യക്കുറി വകുപ്പ് എല്ലാ തിങ്കാളാഴ്ച്ചയും പുറത്തിറക്കുന്ന വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു. വിൻ വിൻ W799 എന്ന ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്നയാളെ കാത്തിരിക്കുന്നത് 75 ലക്ഷം രൂപയാണ്. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിക്കുക. ഒന്നാം സമ്മാനം ലഭിക്കുന്ന അതെ നമ്പറുള്ള മറ്റ് സീരീസ് ടിക്കറ്റുകൾക്ക് 8000 രൂപ സമാശ്വാസ സമ്മാനവും ലഭിക്കും. ഇന്നത്തെ നറുക്കെടുപ്പിൽ WW 819745 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. എറണാകുളം ഏജൻസിയിൽ നിന്ന് വിറ്റുപോയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് WY 719048 എന്ന ടിക്കറ്റ് നമ്പറിനാണ്. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info ലോട്ടറിയുടെ തത്സമയ ഫലം എല്ലാ ദിവസവും നിങ്ങൾക്ക് അറിയാൻ സാധിക്കും.

മറ്റ് വിജയികളുടെ പൂർണ വിവരം

ഒന്നാം സമ്മാനം 75 ലക്ഷം രൂപ: WW 819745

രണ്ടാ സമ്മാനം അഞ്ച് ലക്ഷം രൂപ: WY 719048
.
മൂന്നാം സമ്മാനമായ 1 ലക്ഷം രൂപ: WN 619049, WO 819542, WP 907297, WR 182359, WS 994016, WT 767229, WU 644495, WV 722850, WW 470677, WX 778452, WY 745875, WZ 307919

നാലാം സമ്മാനം 5000 ലഭിച്ചവർ: 0914 0963 1197 2708 3259 4203 4323 4338 4341 4871 4972 5555 6623 7519 8247 8320 8672 9925

അഞ്ചാം സമ്മാനം 2000 ലഭിച്ചവർ: 1537 2468 2605 3774 5007 5311 5580 5927 6571 7932

ആറാം സമ്മാനം 1000 ലഭിച്ചവർ: 0583 1040 2177 2748 2767 3495 3733 4318 5466 8167 8858 9142 9258 9929

ഏഴാം സമ്മാനം 500 ലഭിച്ചവർ: 0134 0297 0300 0319 0441 0527 0637 0711 0777 0836 1008 1059 1326 1373 1726 1763 1787 1798 1857 1933 2061 2128 2180 2394 2466 2535 2560 3178 3180 3291 3454 3844 3938 3946 4007 4032 4195 4204 4296 4342 4556 4659 4770 4830 5310 5423 5501 5701 5717 5801 5867 6126 6340 6436 6553 6765 6770 6877 7173 7349 7437 7488 7555 8004 8063 8205 8219 8235 8866 8867 8944 9168 9185 9326 9357 9425 9507 9644 9662 9800 9828 9942

സമാശ്വാസ സമ്മാനമായ 8000 ലഭിച്ചവർ: WN 819745, WO 819745, WP 819745, WR 819745, WS 819745, WT 819745, WU 819745, WV 819745, WX 819745, WY 819745, WZ 819745

 

 

തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു