5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result : വിൻ വിൻ ലോട്ടറി ഒന്നാം സമ്മാനം 75 ലക്ഷം രൂപ അടിച്ചത് തൃശൂരിൽ വിറ്റ ലോട്ടറിയ്ക്ക്; വിശദമായ ഫലമറിയാം

Kerala Lottery Result Win Win W-783 : വിൻ വിൻ ഭാഗ്യക്കുറി W-783ൻ്റെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ തൃശൂരിൽ വിറ്റ ടിക്കറ്റിന് ലഭിച്ചു. ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം.

Kerala Lottery Result : വിൻ വിൻ ലോട്ടറി ഒന്നാം സമ്മാനം 75 ലക്ഷം രൂപ അടിച്ചത് തൃശൂരിൽ വിറ്റ ലോട്ടറിയ്ക്ക്; വിശദമായ ഫലമറിയാം
Kerala Lottery Result Win Win W-783 (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 19 Aug 2024 16:09 PM

വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു. എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് മൂന്ന് മണിയ്ക്കാണ് വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിക്കുക. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. തൃശൂരിൽ നിന്നെടുത്ത WY 373000 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. സിവി തോമസ് എന്ന ഏജൻ്റിൻ്റെ പക്കൽ നിന്നെടുത്ത ടിക്കറ്റാണിത്. R 5751 എന്നതാണ് ഏജൻസി നമ്പർ.

രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ആലപ്പുഴയിൽ നിന്നെടുത്ത WX 197618 എന്ന ടിക്കറ്റിന് ലഭിച്ചു. A 6357 എന്ന നമ്പരിലുള്ള വിഷ്ണുപ്രിയ ഷിബിൻ എന്ന ഏജൻ്റാണ് ലോട്ടറി വിറ്റത്. സമാശ്വാസ സമ്മാനമായ 8000 രൂപ WN 373000, WO 373000, WP 373000, WR 373000, WS 373000, WT 373000, WU 373000, WV 373000, WW 373000, WX 373000, WZ 373000 എന്നീ ടിക്കറ്റുകൾക്ക് ലഭിക്കും.

മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ WN 787407, WO 448892, WP 705807, WR 136756, WS 363885, WT 258577, WU 980143, WV 318346, WW 810887, WX 609639, WY 280801, WZ 735881 എന്നീ ടിക്കറ്റുകൾക്കാണ് ലഭിച്ചത്.

5000 രൂപയുടെ നാലാം സമ്മാനം ലഭിക്കുന്ന ടിക്കറ്റുകൾ – 0687 0936 1006 1599 1874 2507 2511 3113 3783 3839 4089 4444 5019 5460 6510 7083 7356 9891.

Also Read : Kerala Lottery Result Today : അക്ഷയ ഭാ​ഗ്യക്കുറി ഫലം പ്രസിദ്ധീകരിച്ചു; വിജയികൾ ആരെന്നറിയാം…

2000 രൂപയുടെ 5ആം സമ്മാനം ലഭിക്കുന്ന ടിക്കറ്റുകൾ – 0690 1978 3357 3893 4498 4534 6526 7018 7233 8379.

1000 രൂപയുടെ ആറാം സമ്മാനം – 0296 1005 1509 1569 2283 2998 3225 6033 6896 7063 8154 8394 8720 9185.

500 രൂപയുടെ ഏഴാം സമ്മാനം – 0064 0198 0424 0519 0558 0622 0630 0718 0744 0852 0911 1057 1217 1462 1479 1733 1836 2332 2345 2479 2487 2556 2681 2803 2815 2823 2942 2950 3137 3462 3505 3543 3617 4120 4135 4183 4200 4290 4420 4448 4460 4634 4652 5011 5050 5085 5115 5310 5403 5609 5807 5905 6014 6490 6568 6945 6954 7139 7359 7483 7514 7519 7569 7573 7610 7641 7756 7827 7992 8195 8292 8301 8419 8505 9136 9197 9333 9404 9534 9596 9873 9984

100 രൂപയുടെ എട്ടാം സമ്മാനം – 0004 0044 0091 0132 0229 0283 0412 0506 0695 0890 0922 0961 1052 1109 1334 1415 1550 1551 1702 2128 2249 2319 2325 2475 2548 2583 2626 2650 2775 2793 2900 2923 2943 2987 3042 3044 3263 3305 3334 3387 3444 3624 3729 3896 3907 3914 3958 3999 4063 4265 4300 4351 4386 4638 4659 4661 4722 4910 5045 5048 5212 5336 5389 5454 5509 5525 5579 5625 5908 5927 6018 6149 6162 6231 6269 6613 6846 6856 6974 6992 7117 7182 7187 7200 7236 7243 7252 7271 7308 7436 7501 7506 7511 7579 7613 7672 7683 7685 7719 7725 7734 7747 7777 7822 7856 7902 8101 8265 8295 8497 8519 8567 8625 8786 8818 8825 8843 9123 9240 9276 9375 9475 9583 9619 9802 9857