5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result : 80 ലക്ഷം രൂപ ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യശാലി ഇതാ; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result : ഒന്നാം സമ്മാനമായി 80 ലക്ഷം രൂപ ലഭിക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. ഒന്നാം സമ്മാനം നേടിയ ലോട്ടറിയുടെ അതേ നമ്പരിലുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

Kerala Lottery Result : 80 ലക്ഷം രൂപ ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യശാലി ഇതാ; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
കേരള ലോട്ടറി ഫലം (Image Courtesy - Social Media)
sarika-kp
Sarika KP | Updated On: 14 Nov 2024 16:05 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. കാരുണ്യ പ്ലസ് KN-547 ലോട്ടറി ഫലമാണ് ഇന്ന് പുറത്തുവന്നത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് നറുക്കെടുപ്പ് നടക്കും. നറുക്കെടുപ്പിൻ്റെ തത്സമയ വിവരങ്ങൾ കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.infoയിലൂടെ അറിയാം. 40 രൂപ വിലയുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്.

ഒന്നാം സമ്മാനമായി 80 ലക്ഷം രൂപ ലഭിക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. ഒന്നാം സമ്മാനം നേടിയ ലോട്ടറിയുടെ അതേ നമ്പരിലുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. 5000, 1000, 500, 100 എന്നിങ്ങനെയാണ് നാല് മുതൽ ഏഴ് വരെയുള്ള സമ്മാനങ്ങൾ.

കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാന ഘടന

ഒന്നാം സമ്മാനം: 80 ലക്ഷം രൂപ
PY 872247 (VAIKKOM)

സമാശ്വാസ സമ്മാനം: 8,000 രൂപ
PN 872247
PO 872247
PP 872247
PR 872247
PS 872247
PT872247
PU 872247
PV 872247
PW 872247
PX 872247
PZ 872247

രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
PO 305248 (KOTTAYAM)

മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
1) PN 726645
2) PO 280687
3) PP 259746
4) PR 899610
5) PS 265824
6) PT 255762
7) PU 262736
8) PV 210716
9) PW 231377
10) PX 604209
11) PY 881295
12) PZ 604614

നാലാം സമ്മാനം: 5,000 രൂപ
1713 2483 3543 3744 3957 5312 5396 5401 5629 6835 7129 7770 7808 7880 9169 9283 9597 9713

അഞ്ചാം സമ്മാനം: 1,000 രൂപ
0045 0177 0618 0708 1912 1954 2398 2970 2972 3039 3087 3187 3280 3306 3456 3691 3797 4125 4126 4380 4659 5145 5272 5616 6252 6756 7278 7387 7759 8732 8806 9530 9662 9884

ആറാം സമ്മാനം: 500 രൂപ

0072 0170 0192 0310 0419 0460 0547 0599 0606 0879 0966 1074 1108 1174 1366 1370 1562 1829 2029 2261 2447 2448 2478 2491 2529 2539 2812 2905 3104 3344 3408 3572 3628 3669 3815 3881 3952 4040 4131 4329 4427 4509 4828 4857 5148 5168 5186 5188 5203 5243 5452 5750 5773 5993 6064 6387 6452 6490 6568 6848 6933 6986 7019 7400 7439 7925 7955 8519 8606 8660 8800 9006 9072 9168 9171 9307 9632 9862 9900 9948

ഏഴാം സമ്മാനം: 100 രൂപ

0148  0366  0370  0373  0411  0811  0820  0837  0888  0904  1132  1322  1349  1623  1757  1931  1965  2046  2048  2246  2279  2463  2587  2635  2677  2778  2984  3067  3225  3227  3257  3422  3423  3449  3615  3657  3662  3729  3752  3767  3816  3876  3892  3926  3955  3962  4053  4101  4249  4292  4314  4372  4455  4466  4525  4716  4834  4843  4972  5128  5178  5217  5220  5224  5226  5397  5427  5451  5681  5704  5720  5769  5798  5882  5931  5987  6039  6239  6451  6496  6514  6544  6666  6678  6830  6844  6847  6905  7007  7080  7091  7211  7231  7313  7355  7365  7372  7592  7617  7848  7911  8075  8087  8113  8126  8169  8393  8432  8562  8575  8656  8995  9077  9114  9159  9246  9505  9572  9575  9658  9776  9863  9944  9951  9955  9956

5000 രൂപയിൽ താഴെയാണ് സമ്മാന തുക ലഭിക്കുന്നതെങ്കിൽ, അവർക്ക് ഏതെങ്കിലും ലോട്ടറിക്കടയുമായി ബന്ധപ്പെടേണ്ടതാണ്. എന്നാൽ, ലഭിക്കുന്ന തുക 5000 രൂപയ്ക്ക് മുകളിലാണെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിച്ചാലേ പണം ലഭിക്കൂ. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിനൊപ്പം ഉടമയുടെ തിരിച്ചറിയൽ രേഖയും ഹാജരാക്കണം.

സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി സമ്മാനാർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനകം ഹാജരാക്കേണ്ടതുണ്ട്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കണം. സമ്മാനത്തുക ഒരു ലക്ഷത്തിൽ കൂടുതലാണെങ്കിൽ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ കഴിയൂ.

കാരുണ്യ പ്ലസ് ഭാഗ്യക്കുറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിൻ വിൻ, സ്ത്രീശക്തി, നിർമൽ, അക്ഷയ, എന്നിങ്ങനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് സംഘടിപ്പിക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.