Kerala Lottery Result Today: ചൊവ്വാഴ്ചയിലെ 75 ലക്ഷം രൂപ നേടിയ ആ ഭാഗ്യവാൻ ഇതാണ്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sthree Shakthi Lottery Result: സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചെവ്വാഴ്ചകളിൽ നറുക്കെടുക്കുന്ന സ്ത്രീശക്തി SS-436 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് റിസർവ്വ് ബാങ്ക് ആസ്ഥാനത്തിന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിച്ചത്. സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ keralalottery.info സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പിന്റെ ഫലം ലഭ്യമാകും. 40 രൂപയാണ് ടിക്കറ്റ് നിരക്ക്.
മൂന്നും നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 200, 100 രൂപയാണ് സമ്മാനമായി ലഭിക്കുക. 5000 രൂപയിൽ താഴെയാണ് സമ്മാനമായി ലഭിക്കുന്നതെങ്കിൽ പണം ലഭിക്കാനായി സംസ്ഥാനത്തെ ഏത് ലോട്ടറി കടയിലും ടിക്കറ്റുമായി ചെന്നാൽ മതി. 5000 രൂപയിൽ കൂടുതലാണ് സമ്മാനമായി ലഭിക്കുന്നതെങ്കിൽ പണം കെെപ്പറ്റാൻ സമ്മാനാർഹമായ ടിക്കറ്റും തിരിച്ചറിയിൽ രേഖകളും ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ ഹാജരാകണം. ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ സാധിക്കൂ.ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ വിശദീകരണം നൽകണം.
സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍
ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
SS 121169 (CHITTUR)
സമാശ്വാസ സമ്മാനം (8,000/-)
SN 121169
SO 121169
SP 121169
SR 121169
ST 121169
SU 121169
SV 121169
SW 121169
SX 121169
SY 121169
SZ 121169
രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
SN 759779 (CHITTUR)
മൂന്നാം സമ്മാനം (5000 രൂപ)
0362 1633 3871 4529 4546 4998 5039 5974 6133 6209 6472 6944 7851 7899 8924 9180 9336 9473
നാലാം സമ്മാനം (2000/-)
0857 1513 1637 2080 3205 5445 5610 6737 8251 8263
അഞ്ചാം സമ്മാനം (1000/-)
0035 0879 0910 1575 1886 2160 2445 4087 4389 4640 6385 6477 6500 7112 7596 8771 8969 9392 9633 9692
ആറാം സമ്മാനം (500/-)
ഏഴാം സമ്മാനം (200/-)
എട്ടാം സമ്മാനം (100/-)
സമ്മാനാര്‍ഹമായി ടിക്കറ്റുകള്‍ മുപ്പത് ദിവസത്തിനകം ഹാജരാക്കി തുക കൈപ്പറ്റണം. 5,000 രൂപയില്‍ താഴെയുള്ള സമ്മാനങ്ങള്‍ ലഭിച്ച ടിക്കറ്റുകള്‍ ലോട്ടറി കടയില്‍ ഹാജരാക്കി തുക കൈപ്പറ്റാവുന്നതാണ്. എന്നാല്‍ 5,000 രൂപയ്ക്ക് മുകളില്‍ സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ ലോട്ടറി വകുപ്പിന്റെ ഓഫീസുകളിലോ അല്ലെങ്കില്‍ ബാങ്കിലോ നേരിട്ടെത്തി സമര്‍പ്പിക്കണം. സമ്മാനം ലഭിച്ച ടിക്കറ്റിനോടൊപ്പം ഉടമയുടെ തിരിച്ചറിയല്‍ രേഖയും സമര്‍പ്പിക്കേണ്ടതാണ്.
Also read-Onam Bumper 2024 : നാളെയാണ് നാളെയാണ് … തിരുവോണം ബംപർ നറുക്കെടുപ്പ് നാളെയാണ്…
സ്ത്രീശക്തിക്കുപുറമെ ഫിഫ്റ്റി-ഫിഫ്റ്റി, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, കാരുണ്യ, നിർമൽ ഭാഗ്യക്കുറിയും ലോട്ടറി വകുപ്പ് പുറത്തിറക്കാറുണ്ട്. ആഴ്ചതോറുമുള്ള നറുക്കെടുപ്പിന് പുറമെ 7 ബംബർ ലോട്ടറികളും ഭാഗ്യക്കുറി വകുപ്പ് ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഓണം (സെപ്റ്റംബർ), ക്രിസ്മസ്-ന്യൂ ഇയർ(ജനുവരി), വിഷു(മെയ്), സമ്മർ(മാർച്ച്), മൺസൂൺ(ജൂലൈ),പൂജ (നവംബർ) എന്നിങ്ങനെയുള്ള ബംബർ ലോട്ടറികളാണ് പുറത്തിറക്കുന്നത്.