Kerala Lottery Result: ഇന്നത്തെ ഭാഗ്യശാലി നിങ്ങളാണോ? കാരുണ്യ KR- 670 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | kerala-lottery-result-today-september-7-2024-karunya-kr-670-result announced check-the-winning-ticket-details-in-malayalam- Malayalam news - Malayalam Tv9

Kerala Lottery Result: ഇന്നത്തെ ഭാഗ്യശാലി നിങ്ങളാണോ? കാരുണ്യ KR- 670 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published: 

07 Sep 2024 15:54 PM

രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

Kerala Lottery Result: ഇന്നത്തെ ഭാഗ്യശാലി നിങ്ങളാണോ? കാരുണ്യ KR- 670 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

കേരള ലോട്ടറി ഫലങ്ങൾ

Follow Us On

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ- 670 ( Karunya KR-670) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ശനിയാഴ്ച നറുക്കെടുക്കുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ച് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. വൈകുന്നേരം 3 മണി മുതൽ നറുക്കെടുപ്പിന്റെ തത്സമയ അപ്ഡേറ്റുകൾ വെബ്സൈറ്റിൽ ലഭ്യമാകും. ഫലമറിയാൻ കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info സന്ദർശിക്കാം.

80 ലക്ഷത്തിൽ തുടങ്ങി 100 രൂപ വരെയാണ് കാരുണ്യ ലോട്ടറിയുടെ സമ്മാനം. ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും പണം കരസ്ഥമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് വേണം സമ്മാനത്തുക കൈപ്പറ്റാൻ. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.

കാരുണ്യ കെആർ-670 ഭാഗ്യക്കുറി സമ്മാന ഘടന

ഒന്നാം സമ്മാനം: 80 ലക്ഷം രൂപ
KE 845385 (ERNAKULAM)

സമാശ്വാസ സമ്മാനം: 8,000 രൂപ
KA 845385
KB 845385
KC 845385
KD 845385
KF 845385
KG 845385
KH 845385
KJ 845385
KK 845385
KL 845385
KM 845385

രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
KJ 347436 (GURUVAYOOR)

മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
KA 440912
KB 666734
KC 119971
KD 989206
KE 671778
KF 891048
KG 107732
KH 147467
KJ 394977
KK 122584
KL 805722
KM 677286

നാലാം സമ്മാനം: 5,000 രൂപ
0268 0497 0893 2554 2923 2946 3805 3974 4091 5782 6291 6534 7503 7860 7944 8067 9557 9830

അഞ്ചാം സമ്മാനം: 2,000 രൂപ
0214 0383 0429 1418 3199 7370 8729 9772 9849 9996

ആറാം സമ്മാനം: 1,000 രൂപ
0278 0504 0732 1576 1934 2024 2958 3125 5073 5103 5967 8525 9201 9983

ഏഴാം സമ്മാനം: 500 രൂപ
0061 0186 0226 0415 0590 0879 0880 0939 0954 0968 69Z1 1125 1142 1206 1280 1290 1372 1450 1611 1747 2121 2134 2163 2226 2472 2503 2510 2511 2592 2995 3300 3356 3393 3641 3668 3671 3748 3865 3976 4063 4443 4454 4497 4908 4967 5315 5400 5426 5504 5665 5739 5743 5847 6249 6440 6473 6667 6897 7009 7076 7290 7395 7890 7924 7931 8039 8086 8120 8287 8295 8404 8868 8904 8912 9110 9373 9576 9911 9930 9974

എട്ടാം സമ്മാനം: 100 രൂപ
5853 0567 0009 4068 1902 6912 7909 0341 5323 2090 8362 8810 5417 3766 9405 5616 8829 6835 6079 1075 6922 8872 7008 9739 6745 7840 0875 3521 9075 0864 3729 0719 1024 0594 6912 9559 1312 9268 0115 1264 3641 8798 4403 0617 8605 9022 2441 1643 3892 9198 7230 9541 7744 7991 9810 7933 4670 1538 3751 8151 8990 2547 8517 4411 0123 5329 2382 3052 9293 6542 4081 0280 6625 3615 7124 5105 8982 8509 0690 0520 1876 7249 6965 5072 2394 8608 4398 5946 6752 6408 6900 7125 2029 0204 6847 8064 175 0 3453 3940 4180 0170 1222 8675 1811 8491 5494 9470

കാരുണ്യ ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, അക്ഷയ, വിൻ വിൻ, സ്ത്രീശക്തി, നിർമൽ, കാരുണ്യ പ്ലസ്, എന്നിങ്ങിനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version