5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result Today: ഒരു കോടി സ്വന്തമാക്കിയത് ആര്…? ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result Today: ഭാഗ്യക്കുറി വകുപ്പ് എല്ലാ ബുധനാഴ്ച്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി. ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. പ്രതിവാര ലോട്ടറിയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ളത് ഫിഫ്റ്റി-ഫിഫ്റ്റിക്കാണ്.

Kerala Lottery Result Today: ഒരു കോടി സ്വന്തമാക്കിയത് ആര്…? ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി ഫലം.
neethu-vijayan
Neethu Vijayan | Published: 04 Sep 2024 15:46 PM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി (Fifty Fifty FF-109 Winners) നറുക്കെടുപ്പ് ഇന്ന്. ഫിഫ്റ്റി-ഫിഫ്റ്റിയുടെ എഫ്എഫ്-109 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 1 കോടി രൂപയാണ് വിജയിക്ക് ലഭിക്കുന്നത്. FH 298935 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. FG 809674 എന്ന നമ്പരാണ് രണ്ടാം സമ്മാനത്തിന് അർഹമായിരിക്കുന്നത്. ഭാഗ്യക്കുറി വകുപ്പ് എല്ലാ ബുധനാഴ്ച്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി. ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. പ്രതിവാര ലോട്ടറിയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ളത് ഫിഫ്റ്റി-ഫിഫ്റ്റിക്കാണ്.

സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്. ഒരു കോടിയിൽ തുടങ്ങി 100 രൂപ വരെയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ സമ്മാനത്തുക.

ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നാലുമണിയോടെ ഫലത്തിന്റെ പൂർണരൂപം ലഭ്യമാകുന്നതാണ്. 5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

ALSO READ: ഇന്ന് ഭാ​ഗ്യം ആർക്കൊപ്പം..? സ്ത്രീ ശക്തി SS-431 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും സമ്മാനതുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ചാണ് സമ്മാനത്തുക കൈപ്പറ്റേണ്ടത്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും ചെയ്യണം.

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ സാധിക്കൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കേണ്ടതാണ്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിക്ക് പുറമെ സ്ത്രീശക്തി, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, കാരുണ്യ, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

1 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പർ FH 298935

10 ലക്ഷം രൂപ രണ്ടാം സമ്മാനത്തിനുള്ള അർഹമായ ടിക്കറ്റ് നമ്പർ FG 809674

5,000 രൂപയുടെ മൂന്നാം സമ്മാനം ലഭിച്ചവർ

0580, 0972, 1160, 1403, 2704, 2846, 3447, 3754, 3911, 4598, 6313, 6585, 6781, 6845, 7189, 7474, 7812, 8005, 8379, 9317, 9355, 9495, 9963

2,000 രൂപയുടെ നാലാം സമ്മാനം ലഭിച്ചവർ

0013, 0158, 0811, 0848, 3307, 3354, 4474, 4879, 5469, 7842, 8230, 8365

1,000 രൂപയുടെ അഞ്ചാം സമ്മാനം ലഭിച്ചവർ

0343, 1744, 2015, 2992, 3556, 4407, 4684, 4857, 5030, 5386, 5621, 5898, 5946, 6708, 6729, 6771, 6995, 7961, 79787, 8961, 79787, 8907