Kerala Lottery Result Today: ഇന്ന് ഭാഗ്യം ആർക്കൊപ്പം..? സ്ത്രീ ശക്തി SS-431 ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Lottery Result: ഭാഗ്യക്കുറി വകുപ്പ് എല്ലാ ചൊവ്വാഴ്ച്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീശക്തി. സ്ത്രീശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നാലുമണിയോടെ ഫലത്തിന്റെ പൂർണരൂപം ലഭ്യമാകുന്നതാണ്.
കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery Result) വകുപ്പിന്റെ സ്ത്രീശക്തി SS-431 (Sthree Sakthi SS-431) ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്നത്. SM 848007 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. WT 429252 എന്ന നമ്പരാണ് രണ്ടാം സമ്മാനത്തിന് അർഹമായിരിക്കുന്നത്. ഭാഗ്യക്കുറി വകുപ്പ് എല്ലാ ചൊവ്വാഴ്ച്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീശക്തി. സ്ത്രീശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്.
ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നാലുമണിയോടെ ഫലത്തിന്റെ പൂർണരൂപം ലഭ്യമാകുന്നതാണ്. മൂന്നും നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 200, 100 രൂപ ലഭിക്കും. 5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും സമ്മാനതുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ചാണ് സമ്മാനത്തുക കൈപ്പറ്റേണ്ടത്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും ചെയ്യണം.
ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ സാധിക്കൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കേണ്ടതാണ്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.
സ്ത്രീശക്തി ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, കാരുണ്യ, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.
ALSO READ: ഇതാ ഇന്നത്തെ ഭാഗ്യവാൻ നിങ്ങളാണ്… വിൻ വിൻ W-785 ലോട്ടറി ഫലം പ്രഖ്യാപിച്ചു
മൂന്നാം സമ്മാനമായ 5,000 രൂപയ്ക്ക് അർഹമായ ടിക്കറ്റ് നമ്പരുകൾ
0466, 0609, 0700, 1042, 1300, 1911, 2069, 2911, 4484, 5943, 8029, 8134, 8214, 8255, 8383, 8505, 9287, 9591
2,000 രൂപയ്ക്ക് അർഹമായ ടിക്കറ്റ് നമ്പരുകൾ
0182, 0276, 0776, 0971, 1807, 3000, 3086, 3244, 7081, 9765
1,000 രൂപയ്ക്ക് അർഹമായ ടിക്കറ്റ് നമ്പരുകൾ
1365, 1431, 1537, 1615, 1917, 2377, 4286, 4497, 4819, 5283, 5934, 6733, 6837, 7033, 7423, 8332, 8451, 8585, 92671
കേരള ഭാഗ്യക്കുറി ഫലം: സ്ത്രീ ശക്തി SS-431
ഒന്നാം സമ്മാനം: 75 ലക്ഷം
രണ്ടാം സമ്മാനം: രൂപ. 10 ലക്ഷം
മൂന്നാം സമ്മാനം: രൂപ. 5,000
നാലാം സമ്മാനം: രൂപ. 2,000
അഞ്ചാം സമ്മാനം: രൂപ. 1,000
ആറാം സമ്മാനം: രൂപ. 500
ഏഴാം സമ്മാനം: രൂപ. 200
എട്ടാം സമ്മാനം: രൂപ. 100
പ്രോത്സാഹന സമ്മാനം: രൂപ. 8,000