Kerala Lottery Result Today: ഇന്നത്തെ വിജയ് ആരാണെന്ന് അറിയണ്ടേ? അറിയാം വിൻ-വിൻ ഭാഗ്യക്കുറി ഫലം

Kerala Lottery Win Win W-795 Result Today: 75 ലക്ഷം മുതൽ 100 രൂപ വരെ എട്ട് സമ്മാനങ്ങളാണ് വിൻ-വിൻ ഭാഗ്യക്കുറിക്കുള്ളത്. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള മറ്റ് സീരീസിലെ ലോട്ടറി ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.

Kerala Lottery Result Today: ഇന്നത്തെ വിജയ് ആരാണെന്ന് അറിയണ്ടേ? അറിയാം വിൻ-വിൻ ഭാഗ്യക്കുറി ഫലം

വിൻ-വിൻ ലോട്ടറി ടിക്കറ്റ് (Image Courtesy : Gettyimages)

Published: 

11 Nov 2024 15:34 PM

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇന്ന് സംഘടിപ്പിക്കുന്ന വിൻ-വിൻ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. വിൻ വിൻ W-795 ലോട്ടറിയുടെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. വിൻ-വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. ലോട്ടറി വകുപ്പിൻ്റെ തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വച്ചാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് നടത്തുന്നത്. എല്ലാ തിങ്കളാഴ്ചകളിലുമാണ് ഭാഗ്യക്കുറി വകുപ്പ് വിൻ-വിൻ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുക. നറുക്കെടുപ്പിൻ്റെ തത്സമയ വിവരങ്ങൾ കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.infoയിലൂടെ അറിയാം.

വിൻ വിൻ ഭാ​ഗ്യകുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ സ്വന്തമാക്കിയിരിക്കുന്നത് WS 590871എന്ന ടിക്കറ്റ് നമ്പരാണ്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപം WS 167444 എന്ന ടിക്കറ്റ് നമ്പരിനാണ്. മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ അടിച്ചിരിക്കുന്നത് WN 875209, WO 593942, WP 982613, WR 347324, WS 501580, WT 214488, WU 205762, WV 818867, WW 507475, WX 392612, WY 879629, WZ 840748 എന്നീ ടിക്കറ്റുകൾക്കാണ്.

75 ലക്ഷം മുതൽ 100 രൂപ വരെ എട്ട് സമ്മാനങ്ങളാണ് വിൻ-വിൻ ഭാഗ്യക്കുറിക്കുള്ളത്. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള മറ്റ് സീരീസിലെ ലോട്ടറി ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.

സമ്മാനത്തുക എങ്ങനെ കൈപ്പറ്റാം?

ലഭിക്കുന്ന സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ ലോട്ടറി സമർപ്പിച്ചും തുക സ്വീകരിക്കാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയാണ് ലഭിച്ചതെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിക്കണം. ടിക്കറ്റിനൊപ്പം ലോട്ടറി എടുത്തയാളുടെ തിരിച്ചറിൽ രേഖയും സമർപ്പിക്കണം. എങ്കിലേ പണം ലഭിക്കൂ.

ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള സമ്മാനത്തുക ലഭിച്ചവർക്ക് കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ സാധിക്കൂ. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ടിക്കറ്റുകൾ ഹാജരാക്കണം. 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കണം.

വിൻ വിൻ ഭാഗ്യക്കുറി കൂടാതെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, അക്ഷയ, സ്ത്രീശക്തി, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങനെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ലോട്ടറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.

മറ്റ് സമ്മാനങ്ങൾ അടിച്ച ടിക്കറ്റുകൾ

സമാശ്വാസ തുകയായ 8,000 ലഭിച്ചവർ: WN 590871, WO 590871, WP 590871, WR 590871, WT 590871, WU 590871, WV 590871, WW 590871, WX 590871, WY 590871, WZ 590871

നാലാം സമ്മാനം 5000 ലഭിച്ചവർ: 0049, 0649, 1366, 3122, 3210 ,6012, 6094, 6199, 6879, 7532, 7967, 8465, 8960, 9196, 9201, 9398, 9612, 9920

മുടിയുടെ കരുത്ത് വർധിപ്പിക്കാൻ ഈ ശീലങ്ങളാകാം
ദിവസവും ഏലയ്ക്ക ചവച്ച് കഴിക്കൂ... അറിയാം ഗുണങ്ങൾ
തൊലി കളയാതെ കഴിക്കാവുന്ന പഴങ്ങള്‍
കൊളസ്ട്രോൾ കുറയ്ക്കാൻ ഈ നട്സ് സഹായിക്കും