Kerala Lottery Result Today: ഭാഗ്യം നിങ്ങള്‍ക്കൊപ്പമോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
Karunya Lottery Result: ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 8000 രൂപ വീതമാണ് സമാശ്വാസ സമ്മാനം. 40 രൂപയാണ് ടിക്കറ്റിന്റെ വില.
കാരുണ്യ പ്ലസ് KN 535 ലോട്ടറി ഫലം പ്രഖ്യാപിച്ചു. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് മൂന്നുമണിക്ക് നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 8000 രൂപ വീതമാണ് സമാശ്വാസ സമ്മാനം. 40 രൂപയാണ് ടിക്കറ്റിന്റെ വില.
PN 280026 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ PX 227891 എന്ന ടിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
മൂന്നാം സമ്മാനം
PN 328043 PO 272002 PP 944776 PR 914276 PS 118123 PT 947041 PU 334456 PV 147385 PW 316416 PX 970931 PY 720503
സമാശ്വാസ സമ്മാനം
PO 280026 PP 280026 PR 280026 PS 280026 PT 280026 PU 280026 PV 280026 PW 280026 PX 280026 PY 280026 PZ 280026
80 ലക്ഷം മുതല്‍ 100 രൂപ വരെയാണ് സമ്മാനത്തുകയുള്ളത്. സമ്മാനമായി ലഭിച്ചിരിക്കുന്നത്. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും മറ്റ് തിരിച്ചറിയല്‍ രേഖകളും ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസിലോ ബാങ്കിലോ സമര്‍പ്പിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ പണം കൈപ്പറ്റാന്‍ സാധിക്കുകയുള്ളു. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും ചെയ്യേണ്ടതാണ്.
ഒരു ലക്ഷത്തില്‍ കൂടുതല്‍ സമ്മാനത്തുകയുള്ള ടിക്കറ്റുകള്‍ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ നിന്നേ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളു. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഒറിജിനല്‍ ടിക്കറ്റ് മേല്‍പറഞ്ഞ ഓഫീസുകളില്‍ ഹാജരാക്കണം. 30 ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമര്‍പ്പിക്കേണ്ടതായി വരും.