5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result Today December 10: കിട്ടിയോ കിട്ടിയോ…കിട്ടീ! സ്ത്രീ ശക്തിയുടെ 75 ലക്ഷം ഈ ടിക്കറ്റിന് കിട്ടി

Sthree Sakthi SS 445 Lottery Result: എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യവാന് ലഭിക്കുന്നത് 75 ലക്ഷം രൂപയാണ്.

Kerala Lottery Result Today December 10: കിട്ടിയോ കിട്ടിയോ…കിട്ടീ! സ്ത്രീ ശക്തിയുടെ 75 ലക്ഷം ഈ ടിക്കറ്റിന് കിട്ടി
Sthree Shakthi Lottery (Image Credits: Social Media)
shiji-mk
Shiji M K | Updated On: 10 Dec 2024 15:35 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 445 ലോട്ടറി ഫലം പുറത്ത്. വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷന് സമീപമുള്ള ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യവാന് ലഭിക്കുന്നത് 75 ലക്ഷം രൂപയാണ്.

statelottery.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഫലം അറിയാവുന്നതാണ്. 75 രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന അതേ നമ്പറുള്ള മറ്റ് സീരീസുകളിലെ ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായി 8,000 രൂപയും നല്‍കുന്നുണ്ട്.

രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം 5,000 രൂപ, നാലാം സമ്മാനം 2,000 രൂപ, അഞ്ചാം സമ്മാനം 1,000 എന്നിങ്ങനെയാണ് സമ്മാനങ്ങളുടെ ഘടന. 100 രൂപയാണ് സ്ത്രീ ശക്തി ലോട്ടറിയുടെ അവസാന സമ്മാനത്തുക.

Also Read: Christmas New Year Bumper 2025: എന്തേ ഇന്നും വന്നീലാ; ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍

5000 രൂപയ്ക്ക് താഴെയുള്ള സമ്മാനങ്ങള്‍ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും കൈപ്പറ്റാവുന്നതാണ്. എന്നാല്‍ സമ്മാനത്തുക 5000 രൂപയക്ക് മുകളിലാണെങ്കില്‍ ബാങ്കുകളിലോ അല്ലെങ്കില്‍ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ നേരിട്ടെത്തി സമ്മാനര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടി വരും. ഇതിനൊപ്പം സമ്മാനം നേടിയിരിക്കുന്ന ആളുടെ തിരിച്ചറിയല്‍ രേഖയും നല്‍കണം. സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ 30 ദിവസത്തിനുള്ളിലാണ് സമര്‍പ്പിക്കേണ്ടത്. ഇതിന് സാധിക്കാതെ വന്നാല്‍ കാലത്താമസത്തിനുള്ള കാരണം വ്യക്തമാക്കേണ്ടി വരും.

സമ്മാനം നേടിയിരിക്കുന്ന ടിക്കറ്റ് നമ്പറുകള്‍

ഒന്നാം സമ്മാനം – 75 ലക്ഷം രൂപ

SB 928561

സമാശ്വാസ സമ്മാനം 8,000 രൂപ

SA 928561

SC 928561
SD 928561
SE 928561
SF 928561
SG 928561
SH 928561
SJ 928561
SK 928561
SL 928561
SM 928561

രണ്ടാം സമ്മാനം- 10 ലക്ഷം രൂപ

SA 925751

മൂന്നാം സമ്മാനം 5,000 രൂപ

0230 0315 0631 0862 1060 1214 1215 2565 2898 3561 3616 4670 5533 7057 7426 7822 9414 9656

നാലാം സമ്മാനം 2,000 രൂപ

0005 2502 3223 3423 3449 4021 6662 8642 9119 9954

അഞ്ചാം സമ്മാനം 1000 രൂപ

0836 0912 1515 1865 2144 2495 2745 3056 3090 3671 4065 4076 4456 5090 5358 6656 7129 7486 7953 8015

ആറാം സമ്മാനം 500 രൂപ

0238 0675 0706 1067 1150 1185 1203 1405 1546 1827 1886 2071 2448 2466 2533 2958 3072 3292 3303 3751 3846 3983 4105 4122 4393 4464 4876 4921 5553 5589 5601 5784 6311 6391 6407 6417 6533 6697 6916 6976 7025 7110 7388 7524 7617 7886 8173 8540 8702 8877 9442 9832