Kerala Lottery Result Today : ഭാഗ്യം ആർക്കൊപ്പം? നിർമൽ NR– 395 ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിർമൽ എൻആർ– 395 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്.

Kerala Lottery Result Today : ഭാഗ്യം ആർക്കൊപ്പം? നിർമൽ NR– 395 ലോട്ടറി ഫലം പ്രഖ്യാപിച്ചു

നിർമൽ ലോട്ടറി (Photo by Creative Touch Imaging Ltd./NurPhoto via Getty Images)

Updated On: 

30 Aug 2024 16:07 PM

തിരുവനന്തപുരം: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിർമൽ എൻആർ – 395 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് ഇന്നത്തെ വിജയിക്ക് ലഭിക്കുക. പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പ് എല്ലാ വെള്ളിയാഴ്ച്ചകളിലും നറുക്കെടുക്കുന്ന നിർമൽ ലോട്ടറിയുടെ വില 40 രൂപയാണ്.

70 ലക്ഷം രൂപയിൽ തുടങ്ങി 100 രൂപ വരെയാണ് നിർമൽ ലോട്ടറിയുടെ സമ്മാനത്തുക. സമ്മാനത്തുക 5,000ത്തിൽ താഴെ ആണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറികടയിൽ ചെന്നും ടിക്കറ്റ് മാറി സമ്മാനത്തുക കൈപറ്റാം. എന്നാൽ 5000 രൂപയിലും മുകളിലുള്ള സമ്മാനത്തിന് അർഹമായവർ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും ചെയ്യണം.

നിർമൽ ലോട്ടറിക്ക് പുറമെ , വിൻ-വിൻ, അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, സ്ത്രീശക്തി, കാരുണ്യ, കാരുണ്യ പ്ലസ് എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

ഒന്നാം സമ്മാനം: 70 ലക്ഷം രൂപ

NV 134257

സമാശ്വാസ സമ്മാനം: 8,000 രൂപ

NN 134257

NO 134257

NP 134257

NR 134257

NS 134257

NT 134257

NU 134257

NW 134257

NX 134257

NY 134257

NZ 134257

രണ്ടാം സമ്മാനം : 10 ലക്ഷം രൂപ

NS 828321

മൂന്നാം സമ്മാനം: 1 ലക്ഷം രൂപ

NN 265027

NO 129847

NP 809082

NR 112950

NS 299494

NT 615831

NU 434488

NV 324755

NW 814998

NX 367006

NY 648010

NZ 344092

നാലാം സമ്മാനം: 5,000 രൂപ

0156 1171 2308 2853 4074 4530 4819 6052 6649 6824 7247 7801 8210 8289 8550 8570 8955 9119

അഞ്ചാം സമ്മാനം: 1,000 രൂപ

0161 0949 1368 1965 1968 2501 2517 2590 3094 3395 3585 3868 4092 4747 4751 5063 5092 5451 5866 5908 6412 6458 6521 6727 6765 6844 7351 7410 7811 8070 8079 8262 8949 9459 9552 9794

ആറാം സമ്മാനം: 500 രൂപ

0096 0241 0253 0256 0345 0389 0393 0514 0782 0900 0946 1139 1496 1549 1596 1599 1632 1635 1838 1941 2201 2371 2424 2441 2989 3016 3197 3293 3301 3618 4064 4115 4310 4484 4620 5175 5396 5695 5703 5802 6146 6233 6327 6440 6441 6462 6620 6728 6775 6985 7032 7066 7205 7265 7312 7420 7502 7503 7543 7569 7794 7976 8018 8071 8102 8119 8273 8294 8566 8727 8965 9032 9248 9255 9383 9570 9752 9776 9791 9821

ഏഴാം സമ്മാനം: 100 രൂപ

0045 0052 0067 0076 0234 0277 0314 0378 0627 0743 0802 0874 0885 0893 0918 0990 1220 1230 1233 1281 1375 1381 1431 1677 1750 1752 1813 1834 1992 2009 2064 2271 2327 2444 2471 2598 2693 2713 2835 2888 2904 3193 3212 3253 3264 3325 3562 3573 3643 3707 3709 3752 3949 4232 4363 4430 4475 4522 4536 4547 4751 4857 5045 5093 5095 5187 5199 5367 5393 5613 5625 5635 5673 5807 5867 6005 6012 6017 6021 6038 6091 6092 6293 6356 6548 6585 6905 6960 7226 7435 7494 7510 7548 7605 7694 7701 7768 7782 7837 7844 7978 7993 8014 8088 8142 8280 8292 8326 8421 8595 8611 8675 8679 8771 8849 8909 9282 9309 9367 9373 9411 9464 9547 9556 9660 9708

കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?