5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: 75 ലക്ഷത്തിന്റെ ഭാഗ്യശാലി നിങ്ങളോ? സ്ത്രീശക്തി SS 443 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Sthree Sakthi SS 443 Lottery Results: വൈകുന്നേരം മൂന്നിന് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.

Kerala Lottery Result: 75 ലക്ഷത്തിന്റെ ഭാഗ്യശാലി നിങ്ങളോ? സ്ത്രീശക്തി SS 443 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
സ്ത്രീശക്തി ലോട്ടറി (Image Courtesy - Creative Touch Imaging Ltd./NurPhoto via Getty Images)
sarika-kp
Sarika KP | Updated On: 26 Nov 2024 15:50 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. സ്ത്രീശക്തി SS 443 ലോട്ടറി ഫലമാണ് ഇന്ന് പുറത്തുവന്നത്. വൈകുന്നേരം മൂന്നിന് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. നറുക്കെടുപ്പിൻ്റെ വിവരങ്ങൾ കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.infoയിലൂടെ തത്സമയം അറിയാം.

ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോൾ രണ്ടാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന് ലഭിക്കുക 10 ലക്ഷം രൂപയാണ്. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിൻ്റെ അതേ നമ്പരിലുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. 5000, 2000, 1000, 500, 200, 100 എന്നിങ്ങനെയാണ് മൂന്ന് മുതൽ എട്ട് വരെ സമ്മാനങ്ങൾ.

ഒന്നാം സമ്മാനം
SL 149503

രണ്ടാം സമ്മാനം
SE 119401

സമാശ്വാസ സമ്മാനം
SA 149503
SB 149503
SC 149503
SD 149503
SE 149503
SF 149503
SG 149503
SH 149503
SJ 149503
SK 149503
SL 149503

മൂന്നാം സമ്മാനം

0941 1429 2240 2350 2997 3514 4695 4916 6611 6994 7317 7337 7718 7841 8864 8944 9378 9621

നാലാം സമ്മാനം

1576 1994 2245 3354 5145 6139 6275 8415 8479 8797

അഞ്ചാം സമ്മാനം

0273 0316 0462 1327 2780 4194 4887 4987 5097 5812 6240 6648 7195 7950 8531 9317 9360 9745 9763 9889

ആറാം സമ്മാനം

0119 0230 0820 0977 0995 1037 1413 1590 1744 2376 2755 3017 3057 3157 3544 3664 3712 3804 3849 4009 4317 4676 5004 5460 5561 5694 5851 5859 6007 6483 6629 6692 6801 6899 7101 7105 7143 7167 7619 7677 7682 8023 8251 8278 8439 8594 8851 8897 9030 9039 9299 9663

ഏഴാം സമ്മാനം

0193 0351 0839 0852 0853 1188 1303 1458 1517 1609 2315 2419 2777 3074 3669 3962 4520 4536 4798 4997 5042 5066 5217 5327 5476 5662 6027 6063 6106 6178 6499 6526 7290 7424 7804 7843 7876 8006 8341 8488 9429 9568 9658 9662 9791

എട്ടാം സമ്മാനം

6998 4647 3798 6001 5039 0269 3742 4854 5737 4390 7401 7207 4976 3977 8910 7297 9308 4846 1765 8002 8094 2602 2259 9732 9692 6843 7751 5469 6465 2951 3895 5647 6744 0886 7765 1566 6888 3133 9911 4417 6924 5820 0986 2214 5671 3609 6578 5056 9219 6657 7523 3583 8099 8441 2090 2381 9556 2621 0970 7164 5799 3027 9401 0748 5990 2046 5178 7561 9491 1423 5955 0213 6649 7526 4267 0367 1238 7384 8390 8734 3160 3408 1893 2263 2494 3236 6600 7739 7916 7560 5392 4941 7530 5195 7061 5187 6752 0555 0246 3420 3584 4862 9285 4506 8312

സമ്മാനത്തുക കൈപ്പറ്റേണ്ടതെങ്ങനെ?

ലഭിച്ച സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ ടിക്കറ്റ് സമർപ്പിച്ചാലും തുക ലഭിക്കും. ലഭിച്ച സമ്മാനത്തുക 5000 രൂപയ്ക്ക് മുകളിലുള്ളതാണെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. ടിക്കറ്റിനൊപ്പം ലോട്ടറി എടുത്തയാളുടെ തിരിച്ചറിൽ രേഖയും സമർപ്പിച്ചാലേ പണം ലഭിക്കൂ.

ഇനി, ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള സമ്മാനത്തുകയാണ് ലഭിച്ചതെങ്കിൽ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേഈ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ കഴിയൂ. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ടിക്കറ്റുകൾ ലോട്ടറി ഡയറക്ടറേറ്റിൽ ഹാജരാക്കണം. 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കണം. ഇതിനെ സാധൂകരിക്കുന്ന രേഖകളും സമർപ്പിക്കണം.

സ്ത്രീശക്തി ഭാഗ്യക്കുറി കൂടാതെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങനെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ലോട്ടറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.