5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: അടിച്ചു മോനെ 70 ലക്ഷം! നിർമൽ NR 402 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Nirmal NR 402 Result: കേരള ഭാഗ്യക്കുറിയുടെ നിർമൽ NR 402 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്.

Kerala Lottery Result: അടിച്ചു മോനെ 70 ലക്ഷം! നിർമൽ NR 402 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
നിർമൽ ലോട്ടറി (Photo by Creative Touch Imaging Ltd./NurPhoto via Getty Images)
nandha-das
Nandha Das | Updated On: 18 Oct 2024 16:00 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ നിർമൽ NR 402 ലോട്ടറി ഫലം പ്രഖ്യാപിച്ചു. നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഒന്നാം സമ്മാനമടിച്ച അതേ നമ്പരിലുള്ള മറ്റ് 11 സീരീസിന് പ്രോത്സാഹന സമ്മാനമായി 8000 രൂപ വീതവും ലഭിക്കും.

5000 രൂപയിൽ താഴെയാണ് സമ്മാനത്തുക ലഭിക്കുന്നതെങ്കിൽ, സമ്മാനാർഹർക്ക് ഏതെങ്കിലും ലോട്ടറിക്കടയുമായി ബന്ധപ്പെട്ട് തുക കൈപ്പറ്റാം. സമ്മാനത്തുക 5000 രൂപയ്ക്ക് മുകളിലുള്ളതാണെങ്കിൽ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി എത്തിച്ചേരണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിച്ച് വിജയികൾക്ക് തുക കൈപ്പറ്റാം.

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ കഴിയൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കുകയും വേണം.

കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴി ഫലമറിയാം.

നിർമൽ NR 402 ഭാഗ്യക്കുറി വിജയികൾ:

ഒന്നാം സമ്മാനം: 70 ലക്ഷം രൂപ (മൂവാറ്റുപുഴ)

NA 961469

സമാശ്വാസ സമ്മാനം: 8000 രൂപ

  • NB 961469
  • NC 961469
  • ND 961469
  • NE 961469
  • NF 961469
  • NG 961469
  • NH 961469
  • NJ 961469
  • NK 961469
  • NL 961469
  • NM 961469

രണ്ടാം സമ്മാനം: 10 ലക്ഷം രൂപ (തൃശൂർ)

ND 409878

മൂന്നാം സമ്മാനം: 1 ലക്ഷം രൂപ

  • NA 905469
  • NB 874050
  • NC 347957
  • ND 624088
  • NE 465088
  • NF 557524
  • NG 994802
  • NH 884487
  • NJ 125484
  • NK 123652
  • NL 462687
  • NM 911440

നാലാം സമ്മാനം: 5,000 രൂപ

0546 0589 0937 1055 2889 3394 3642 5000 5522 5974 6783 6994 7167 7767 7903 8853 9444 9612

അഞ്ചാം സമ്മാനം: 1,000 രൂപ

0691 0851 1004 1152 1758 2371 2850 2909 3173 3467 3575 3630 3824 4229 4443 4837 4865 5055 5094 5762 5987 6221 6259 6474 6520 6797 7102 7608 8134 8507 8917 9167 9198 9305 9567 9956

ആറാം സമ്മാനം: 500 രൂപ

0059  0185  0305  0796  0814  0833  0928  1176  1476  1572  1683  2015  2062  2228  2290  2342  2423  2520  2623  2635  2748  2799  2987  3078  3184  3263  3285  3397  3398  3428  3450  3468  3691  3996  4193  4196  4596  4946  5019  5072  5163  5219  5289  5347  5441  5476  5860  5924  5979  6222  6493  6642  6833  6897  6915  7035  7281  7322  7327  7522  7632  7673  7839  8079  8244  8316  8319  8352  8398  8428  8465  8595  8640  8764  8818  9155  9529  9648  9825

ഏഴാം സമ്മാനം: 100 രൂപ

3499 1021 7699 5675 9319 4355 8069 0073 7119 1799 4413 8369 5903 4358 6988 7815 6273 9049 7908 1635 8053 9315 3402 4776 4871 1386 7654 2100 9637 7037 0122 6161 9596 5807 4626 2213 7192 2546 6455 4504 3578 1900 5187 7984 2098 4154 4826 4457 9897 0229 7137 7514 4862 3719 0113 4828 6807 4944 3545 6155 4326 4061 3123 6592 5226 3658 8696 4238 0805 3854 0124 7141 3778 2905 6548 2239 4277 2125 4085 7065 1172 4494 1923 7918 6387 5561 2710 2179 6893

Latest News