5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Lottery Result : 80 ലക്ഷം രൂപ അടിച്ചത് ഇടുക്കിയിൽ; കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലമറിയാം

Kerala Lottery Karunya Plus Result Announced : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കീഴിലുള്ള കാരുണ്യ പ്ലസ് കെഎൻ - 537 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ഇടുക്കിയിൽ വിറ്റ ലോട്ടറിയ്ക്കും രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ പുനലൂരിൽ വിറ്റ ലോട്ടറിയ്ക്കുമാണ് ലഭിച്ചത്.

Kerala Lottery Result : 80 ലക്ഷം രൂപ അടിച്ചത് ഇടുക്കിയിൽ; കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലമറിയാം
കേരള ലോട്ടറി (Image Courtesy – Creative Touch Imaging Ltd./NurPhoto via Getty Images)
Follow Us
abdul-basithtv9-com
Abdul Basith | Published: 19 Sep 2024 16:39 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ പ്ലസ് കെഎൻ-537 ലോട്ടറി ഫലം പ്രഖ്യാപിച്ചു. 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസിൻ്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപ ലഭിക്കും. ഒന്നാം സമ്മാനമടിച്ച അതേ നമ്പരിലുള്ള മറ്റ് സീരീസ് ടിക്കറ്റുകൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും https://www.keralalotteries.net/ വഴിയും ഫലമറിയാം. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

Also Read : Kerala Lottery Result: ഇന്നത്തെ ഭാ​ഗ്യം ആർക്കൊപ്പം; കാരുണ്യാ പ്ലസ് ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

ഇടുക്കിയിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത്. PX 178754 ആണ് ടിക്കറ്റ് നമ്പർ. Y 4780 എന്ന നമ്പറിലുള്ള ഷാജിത എന്ന ഏജൻ്റാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. 10 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം കൊല്ലം ജില്ലയിലെ പുനലൂരിൽ വിറ്റ PV 918087 എന്ന ടിക്കറ്റിന് ലഭിച്ചു. സുനിൽ കുമാർ ജി എന്ന ഏജൻ്റാണ് ടിക്കറ്റ് വിറ്റത്. Q 5152 എന്നതാണ് ഏജൻസി നമ്പർ.

ഒരു ലക്ഷം രൂപ വീതമുള്ള മൂന്നാം സമ്മാനാർഹമായ ടിക്കറ്റുകൾ: PN 276148, PO 601976, PP 626242, PR 249148, PS 310485, PT 610583, PU 686818, PV 259261, PW 359527, PX 318727, PY 740803, PZ 995566.

നാലാം സമ്മാനം (5000 രൂപ) : 0023 0942 1608 2105 2984 3579 3592 4121 4345 4532 5393 5524 5525 6637 6850 7794 8740 8878

അഞ്ചാം സമ്മാനം (1000 രൂപ) : 0111 0122 0186 0608 1386 1513 1966 2195 2836 2895 3452 4183 4263 4403 4492 4610 4863 5511 5581 5862 6465 6538 6753 7091 7651 7779 7900 8243 8383 8588 9061 9152 9410 9754

ആറാം സമ്മാനം (500 രൂപ): 0128 0270 0464 0500 0577 0854 0873 1020 1116 1447 1472 1659 1995 2888 2959 3089 3286 3330 3449 3589 3635 3756 3831 3840 3901 3927 3944 3998 4095 4150 4202 4251 4295 4298 4393 4435 4593 4700 4716 4919 5023 5337 5473 5484 5549 5861 5976 6038 6072 6176 6415 6501 6639 6672 6710 6783 6787 6815 6851 7059 7538 7685 7763 7834 7928 7977 8203 8260 8303 8329 8515 8782 8977 9017 9031 9056 9064 9265 9371 9931

ഏഴാം സമ്മാനം (100 രൂപ) : 0009 0127 0134 0148 0348 0371 0542 0582 0683 0756 0772 0786 0913 1181 1307 1317 1385 1429 1431 1591 1843 1938 1946 1965 2009 2190 2204 2272 2583 2601 2691 2699 2718 2745 2749 2869 2926 2946 2971 2982 2992 3010 3176 3188 3250 3335 3549 3553 3624 3630 3724 3930 3972 3984 4010 4065 4165 4371 4390 4398 4497 4741 4830 4914 5016 5062 5104 5255 5285 5426 5455 5543 5569 5625 5832 5886 5887 5938 5983 5986 6000 6069 6124 6138 6517 6561 6570 6593 6679 6716 6769 6953 6997 7060 7171 7390 7427 7429 7430 7541 7556 7624 7636 7647 8044 8221 8348 8453 8779 8875 8913 8920 8938 9055 9200 9430 9468 9782 9784 9789 9794 9833 9882 9918 9935 9960

Also Read : Savings Schemes: എല്ലാ മാസവും 9250 രൂപ പോസ്റ്റോഫീസ് തരും, പോക്കറ്റ് കീറില്ല

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർ ഏതെങ്കിലും ലോട്ടറിക്കടയുമായി ബന്ധപ്പെടേണ്ടതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയാണെങ്കിൽ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി എത്തിച്ചേരണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിച്ച് വിജയികൾക്ക് തുക കൈപ്പറ്റാം.

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ കഴിയൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കുകയും വേണം.

 

 

Latest News