5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result : ഇന്നത്തെ 80 ലക്ഷം ആർക്കെന്നറിയണ്ടേ?; കാരുണ്യ പ്ലസ് ലോട്ടറി ഫലമറിയാം

Karunya Plus KN 544 result : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം പുറത്തുവിട്ടു. 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി എല്ലാ വ്യാഴാഴ്ചകളിലുമാണ് നറുക്കെടുക്കുന്നത്. ഫലം വിശദമായി അറിയാം.

Kerala Lottery Result : ഇന്നത്തെ 80 ലക്ഷം ആർക്കെന്നറിയണ്ടേ?; കാരുണ്യ പ്ലസ് ലോട്ടറി ഫലമറിയാം
കേരള ഭാഗ്യക്കുറി (Image Credits: Creative Touch Imaging Ltd./NurPhoto via Getty Images)
abdul-basithtv9-com
Abdul Basith | Published: 24 Oct 2024 16:09 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം പുറത്തുവിട്ടു. കാരുണ്യ പ്ലസ് KN-544 ടിക്കറ്റ് ഫലമാണ് പുറത്തുവിട്ടത്. 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിൻ്റെ വില 40 രൂപയാണ്. കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴി ഫലത്തിൻ്റെ പൂർണവിവരമറിയാം.

കോട്ടയത്ത് വിറ്റ PA 566681 എന്ന ലോട്ടറിയ്ക്കാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്. ബിനോയ് ജോസഫ് ആണ് ഏജൻ്റ്. ഏജൻസി നമ്പർ K 6806. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ തൊട്ടടുത്ത ജില്ലയായ കൊല്ലം ജില്ലത്ത്ന് വിറ്റ ടിക്കറ്റിന് ലഭിച്ചു. PG 354429 ആണ് ടിക്കറ്റ് നമ്പർ. Q 3518 എന്ന നമ്പരിൽ ജെകെ എൻ്റർപ്രൈസസ് എന്ന ഏജൻസിയാണ് രണ്ടാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിൻ്റെ അതേ നമ്പരിലുള്ള മറ്റ് സീരീസ് ടിക്കറ്റുകൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ വീതം) : PA 930456, PB 270253, PC 321953, PD 203836, PE 231642, FP 775408, PG 218970, PH 187985, PJ 360435, PK 224155, PL 439215, PM 535820

Also Read : Kerala Gold Rate: സ്വർണം വാങ്ങാൻ വരട്ടെ! വിലയിൽ നേരിയ കുറവ്; ഇനിയും കുറയുമോ? ഇന്നത്തെ നിരക്കറിയാം

നാലാം സമ്മാനം (5000 രൂപ വീതം) : 0618 0697 0818 1925 2845 2982 4192 5452 5549 6287 7183 8110 8217 8372 8419 9140 9916 9967

അഞ്ചാം സമ്മാനം (1000 രൂപ വീതം) : 0183 0526 0546 0572 0786 1232 1530 1736 2387 2686 2936 3294 3517 3833 4240 4801 5342 5984 6173 6279 6495 6605 6795 6804 6907 7105 7521 7885 8028 8089 8187 9195 9231 9930

ആറാം സമ്മാനം (500 രൂപ വീതം) : 0002 0061 0082 0434 0684 0998 1093 1307 1593 1776 1888 1901 1948 1960 2224 2269 2339 2431 2457 2634 2934 2962 3135 3146 3169 3184 3190 3651 3741 3749 4118 4420 4500 4846 4864 4993 5048 5179 5697 5767 5796 5910 6151 6172 6292 6419 6844 6927 6936 7048 7128 7167 7388 7407 7527 7711 7724 7788 7804 7835 7880 7909 8024 8040 8041 8087 8116 8145 8647 8864 8878 9146 9173 9268 9420 9546 9600 9708 9881 9929

ഏഴാം സമ്മാനം (100 രൂപ വീതം) : 0064 0578 0612 0717 0831 0958 1000 1082 1104 1222 1279 1396 1459 1711 1788 1816 1824 1877 1927 2112 2132 2134 2140 2161 2259 2360 2362 2456 2483 2699 2827 2832 2886 2902 3191 3274 3445 3495 3553 3596 3648 3875 3905 3936 3958 3962 4208 4330 4456 4578 4680 4692 4756 4837 4974 5025 5027 5071 5284 5294 5332 5368 5434 5471 5480 5553 5557 5607 5841 5859 5865 5891 5892 6092 6103 6164 6202 6300 6309 6318 6388 6392 6634 6860 6966 7029 7093 7108 7142 7275 7348 7431 7454 7468 7476 7618 7695 7726 7854 7923 8025 8248 8669 8774 8780 8809 8843 8874 9040 9046 9094 9132 9151 9163 9188 9226 9257 9267 9291 9294 9464 9488 9822 9826 9840 9906

Latest News