5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result : 80 ലക്ഷത്തിൻ്റെ ഒന്നാം സമ്മാനം ആർക്ക്?; കാരുണ്യ ഭാഗ്യക്കുറി ഫലമറിയാം

kerala lottery Karunya KR 677 result released : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ കെആർ 677 ലോട്ടറി ഫലം പ്രഖ്യാപിച്ചു. 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം എറണാകുളത്തും അഞ്ച് ലക്ഷം രൂപയുടെ രണ്ടാം സമ്മാനം നെയ്യാറ്റിൻകരയിലുമാണ് അടിച്ചത്.

Kerala Lottery Result : 80 ലക്ഷത്തിൻ്റെ ഒന്നാം സമ്മാനം ആർക്ക്?; കാരുണ്യ ഭാഗ്യക്കുറി ഫലമറിയാം
കേരള ലോട്ടറി (Image Courtesy – Creative Touch Imaging Ltd./NurPhoto via Getty Images)
abdul-basithtv9-com
Abdul Basith | Published: 26 Oct 2024 16:02 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. കാരുണ്യ കെആർ 677ൻ്റെ ഫലമാണ് പ്രഖ്യാപിച്ചത്. 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിൻ്റെ വില 40 രൂപയാണ്. എല്ലാ ശനിയാഴ്ചകളിലുമാണ് കാരുണ്യ ലോട്ടറി നറുക്കെടുക്കുന്നത്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.infoയിലൂടെ കൃത്യമായ ഫലമറിയാം.

KW 819787 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത്. എറണാകുളത്ത് ഗോപി പിഡി എന്ന ഏജൻ്റ് ആണ് ടിക്കറ്റ് വിറ്റത്. ഏജൻസി നമ്പർ E 5978. അഞ്ച് ലക്ഷം രൂപയുടെ രണ്ടാം സമ്മാനം KW 862602 എന്ന ടിക്കറ്റിന് ലഭിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് ഈ ടിക്കറ്റ് വിറ്റത്. T 6663 എന്ന നമ്പരിൽ ഹലീമ എംഎ എന്ന ഏജൻ്റാണ് ടിക്കറ്റ് വിറ്റത്.

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ വീതം) : KN 425212, KO 638999, KP 188819, KR 828219, KS 839737, KT 317144, KU 465153, KV 834602, KW 107275, KX 669115, KY 307904, KZ 466180

നാലാം സമ്മാനം (5000 രൂപ വീതം) : 0375 0647 0679 1094 2059 2827 2898 4393 4449 5019 6201 7648 7771 7995 8409 9467 9551 9918

Also Read : Kerala Gold Rate: ഇത് ഒരു നടയ്ക്ക് പോകില്ല! റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ വില; അറിയാം ഇന്നത്തെ നിരക്ക്

അഞ്ചാം സമ്മാനം (2000 രൂപ വീതം) : 0137 1212 2911 4303 4325 4905 4908 5143 6516 6970

ആറാം സമ്മാനം (1000 രൂപ വീതം) : 6499 9724 9949 5444 3365 3645 8127 6936 8564 9011 6551 3328 6568 5397

ഏഴാം സമ്മാനം (500 രൂപ വീതം) : 0107 0116 0141 0235 0298 0424 0474 0972 0989 1000 1004 1008 1011 1167 1442 1808 1958 2008 2027 2128 2165 2452 2596 2671 2756 3014 3138 3476 3560 3600 3616 3956 4050 4109 4167 4253 4292 4388 4471 4483 4644 4990 5021 5261 5367 5489 5861 5976 6028 6049 6163 6186 6208 6521 6543 6605 6801 6998 7210 7277 7463 7647 7656 7668 7772 7917 8092 8578 8587 8592 8650 8707 8985 9033 9060 9108 9202 9301 9341 9563

എട്ടാം സമ്മാനം (100 രൂപ വീതം) : 7142 1142 8935 1171 1251 8390 2018 6578 3902 0937 4091 6776 8544 0628 7378 6065 5431 3378 9129 7798 7164 1313 0362 9526 8371 2135 7643 4809 1487 9767 9970 4615 0331 0622 9163 2096 8795 2769 6238 1717 7105 5466 6276 4555 8642 4398 1347 0286 2880 9750 6012 9490 5368 6288 0898 5821 7032 5459 4986 2162 8063 1626 7757 7201 1180 6674 8222 3106 7029 4231 2297 9659 7422 2293 0063 1293 4787 4609 0733 0943 2842 4902 4911 8227 1084 3539 8967 2402

 

Latest News