Kerala Lottery Result: 80 ലക്ഷം നേടിയ ഭാഗ്യവാൻ നിങ്ങളോ? കാരുണ്യ KR-671 ലോട്ടറി ഫലം പ്രഖ്യാപിച്ചു
Karunya KR-671 Lottery Result: ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുപ്പ് നടക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-671 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുപ്പ് നടക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. ഇന്ന് വൈകീട്ട് 3 മണിക്ക് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് സഘടിപ്പിക്കുന്നത്.
ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. നറുക്കെടുപ്പിന്റെ തത്സമയ അപ്ഡേറ്റുകൾ വൈകുന്നേരം 3 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info സന്ദർശിച്ചാൽ ഫലം അറിയാം. 80 ലക്ഷത്തിൽ തുടങ്ങി 100 രൂപ വരെയാണ് കാരുണ്യ ലോട്ടറിയുടെ സമ്മാനത്തുക. സമ്മാനം 5000 രൂപയിൽ താഴെയാണ് ലഭിക്കുന്നതെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. സമ്മാനം 5000 രൂപയിൽ കൂടുതലാണ് ലഭിച്ചതെങ്കിൽ ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും സമർപ്പിച്ച് വേണം സമ്മാനത്തുക കൈപ്പറ്റാൻ. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.
സമ്മാനത്തുക ലഭിച്ചത് ഒരു ലക്ഷത്തിൽ കൂടുതൽ ആണെങ്കിൽ ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ കഴിയൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.
കാരുണ്യ കെ ആർ -671 ലോട്ടറി സമ്മാന ഘടന:
ഒന്നാം സമ്മാനം: 80 ലക്ഷം രൂപ (കോട്ടയം)
KS 475528
സമാശ്വാസ സമ്മാനം: 8,000 രൂപ (മലപ്പുറം)
KN 475528
KO 475528
KP 475528
KR 475528
KT 475528
KU 475528
KV 475528
KW 475528
KX 475528
KY 475528
KZ 475528
രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
KN 337567
മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
KN 242358
KO 866223
KP 950193
KR 405005
KS 932550
KT 728495
KU 259335
KV 177981
KW 464029
KX 201062
KY 805243
KZ 924841
നാലാം സമ്മാനം: 5,000 രൂപ
0028 1211 1281 2269 3063 4074 4099 4100 4483 5225 5265 6743 8040 8156 9398 9617 9746 9831
അഞ്ചാം സമ്മാനം: 2,000 രൂപ
0035 0712 1788 3374 5496 5849 7365 8827 9131 9733
ആറാം സമ്മാനം: 1,000 രൂപ
1348 1618 1769 2367 2516 2656 3316 3951 3988 6402 6920 8432 9279 9607
ഏഴാം സമ്മാനം: 500 രൂപ
0646 0659 0722 0771 0811 0879 0952 1037 1041 1147 1205 1258 1372 1394 1495 1749 1810 1842 1877 2075 2281 2315 2324 2335 2375 2703 2797 2974 3000 3116 3381 3796 3834 4000 4243 4266 4438 4677 4905 5041 5201 5228 5301 5395 5432 5535 5543 5827 6092 6164 6200 6204 6228 6603 6866 7513 7577 7648 7866 7901 8030 8170 8273 8280 8353 8354 8373 8586 8611 8697 8715 9098 9195 9239 9387 9672 9829 9847 9853 9992
എട്ടാം സമ്മാനം: 100 രൂപ
6707 9208 5322 8321 5296 8678 2832 1831 6051 9534 0629 1445 7137 4180 7940 3649 6013 5410 4676 2568 5606 3836 3598 8243 8729 5839 3028 2420 5459 3012 8038 3279 6629 6410 8525 4429 1321 7617 2758 3632 1329 4665 3847 7190 5835 4217 8419 6519 5192 6359 6825 8294 3645 7210 8625 7442 6217 0944 4696 2551 5675 8292 0668 5046 4480 4644 7767 3306 9039 5368 1982 9094 6167 9576 7013 0023 4902 7678 5313 9929 2561 7423 0084 6976 6929 2631 4740 2453 7090 9877 6159 9393 4048 0414 7655 1856 3094 7469 5695 5365 0774 2920 9730 3730 9800 7195 0797 9014 2900 2253 9732 5575 2148 1871 7051 9276 6811 1916 3314 2250 4575 4943 4365 8899
കാരുണ്യ ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, നിർമൽ, വിൻ വിൻ, സ്ത്രീശക്തി, കാരുണ്യ പ്ലസ്, അക്ഷയ, എന്നിങ്ങിനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.