Kerala Lottery Result Today December 11: ഈ ടിക്കറ്റ് കൈയ്യിലുണ്ടോ… ഒരു കോടി ഉറപ്പ്; ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Kerala Lottery Fifty Fifty FF121 Result Today: ഫിഫ്റ്റി ഫിഫ്റ്റി എന്ന ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്നയാളെ കാത്തിരിക്കുന്നത് ഒരു കോടി രൂപയാണ്. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്.
കോടിപതിയാകാൻ തയ്യാറായിക്കോളൂ… കേരള സംസ്ഥാന സർക്കാർ എല്ലാ ബുധനാഴ്ച്ചകളിലും പുറത്തിറക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി എഫ്എഫ് 121 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഫിഫ്റ്റി ഫിഫ്റ്റി എന്ന ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്നയാളെ കാത്തിരിക്കുന്നത് ഒരു കോടി രൂപയാണ്. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. FP 701324 എന്ന ടിക്കറ്റ് നമ്പരിനാണ് ഇത്തവണ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത്. തൃശ്ശൂരിൽ നിന്ന് വിറ്റുപോയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. FX 507740 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപയുടെ ടിക്കറ്റ് വിറ്റുപോയത് മൂവാറ്റുപുഴയിൽ നിന്നാണ്.
മറ്റ് സമ്മാനം ലഭിച്ച ടിക്കറ്റ് വിവരങ്ങൾ
മൂന്നാം സമ്മാനമായ 5,000 രൂപ ലഭിച്ചവർ; 0390 0452 0729 1062 1624 2388 3093 3391 3599 3786 4017 5673 6624 6705 7978 8065 8156 8899 321933 456
നാലാം സമ്മാനമായ 2,000 രൂപ ലഭിച്ചവർ; 0025 0192 3970 6295 6440 6526 6633 7043 8269 8376 8520 9539
അഞ്ചാം സമ്മാനമായ 1,000 രൂപ ലഭിച്ചവർ; 0172 0375 0487 0512 0659 0955 1754 2470 2566 3514 3699 4499 4695 4993 5077 6026 6368 6397 6687 741 7687 88 9929
ആറാം സമ്മാനമായ 500 രൂപ ലഭിച്ചവർ; 5148 7924 6717 5099 5009 9361 4693 4968 2359 7059 4501 2385 6471 3341 9197 9097 3728 6343 6027 6783 6027266 5462 2042 5749 5871 3985 4414 0799 8930 0061 5037 6796 0733 6446 5227 4668 2846 2291 2975 1200 4875 1200 6985 2072 9895 2879 4425 9560 5404 8535 5869 5800 0214 3354 4323 2771 6166 0903 0776 3829 4393 616582315 9309 5042 8762
സമാശ്വാസ തുകയായ 8000 രൂപ ലഭിച്ചവർ; FN 701324, FO 701324, FR 701324, FS 701324, FT 701324, FU 701324, FV 701324, FW 701324, FX 701324, FY 701324, FZ 701324
ഫിഫ്റ്റി-ഫിഫ്റ്റി FF-121 സമ്മാന ഘടന
ഒന്നാം സമ്മാനം: ഒരു കോടി രൂപ
രണ്ടാം സമ്മാനം: രൂപ. 10 ലക്ഷം
മൂന്നാം സമ്മാനം: രൂപ. 5,000
നാലാം സമ്മാനം: രൂപ. 2,000
അഞ്ചാം സമ്മാനം: രൂപ. 1,000
ആറാം സമ്മാനം: രൂപ. 500
ഏഴാം സമ്മാനം: രൂപ. 100
പ്രോത്സാഹന സമ്മാനം: രൂപ. 8,000
സമ്മാന തുക കൈപറ്റാൻ ആവശ്യമായ രേഖകൾ?
സമ്മാനം ലഭിച്ച ടിക്കറ്റിൻ്റെ ഒപ്പിട്ട ഫോട്ടോകോപ്പി (മുന്നിലും പിന്നിലും).
അടുത്തകാലത്ത് എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ (ഗസറ്റ് ഉദ്യോഗസ്ഥർ പരിശോധിച്ചത്).
പാൻ കാർഡിൻ്റെ ഒപ്പിട്ട ഡ്യൂപ്ലിക്കേറ്റ് രേഖ.
പാൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐഡി അല്ലെങ്കിൽ റേഷൻ കാർഡ് പോലുള്ള സാധുവായ തിരിച്ചറിയൽ രേഖകൾ.