5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result Today; ഭാഗ്യദേവത കനിഞ്ഞോ? ഒരു കോടി അടിച്ചത് ഈ നമ്പറിന്;ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പ് ഫലം അറിയാം

ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപ.

Kerala Lottery Result Today; ഭാഗ്യദേവത കനിഞ്ഞോ? ഒരു കോടി അടിച്ചത് ഈ നമ്പറിന്;ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പ് ഫലം അറിയാം
ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയും എട്ടാം സമ്മാനം 1000 രൂപയാണ്. ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്നും ഉണ്ട്. (Image Credits: Creative Touch Imaging Ltd./NurPhoto via Getty Images)
sarika-kp
Sarika KP | Published: 11 Sep 2024 15:58 PM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാരിച്ചു. ഫിഫ്റ്റി-ഫിഫ്റ്റിയുടെ എഫ്എഫ്-110 ലോട്ടറി നറുക്കെടുപ്പാണ് സെപ്തംബർ 10ന് ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നടന്നു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നാലുമണിയോടെ ഫലത്തിന്റെ പൂർണരൂപം ലഭ്യമാകും.

പ്രതിവാര ലോട്ടറിയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ളത് ഫിഫ്റ്റി-ഫിഫ്റ്റിക്കാണ്. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപ. ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റിയുടെ വില 50 രൂപയാണ്. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും https://www.keralalotteries.net/ വഴിയും ഫലമറിയാം. ഒരു കോടി രൂപയിൽ തുടങ്ങി 100 രൂപ വരെയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ സമ്മാനത്തുക. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. 5000, 2000, 1000, 500, 100 എന്നിങ്ങനെയാണ് മൂന്ന് മുതൽ ഏഴ് വരെയുള്ള സമ്മാനത്തുക.

Also read-Kerala Lottery Result Today; ഭാഗ്യദേവത കനിഞ്ഞാൽ ഇന്ന് ലഭിക്കുക ഒരു കോടി; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് വൈകിട്ട്

സമ്മാനത്തുക 5,000ത്തിൽ താഴെയാണെങ്കിൽ ഏത് ലോട്ടറികടയിൽ നിന്നും ടിക്കറ്റ് മാറാൻ സാധിക്കും. എന്നാൽ അതിനു മുകളിൽ സമ്മാനത്തുക ലഭിക്കാൻ മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. 30 ദിവസത്തിനകം ഹന്നെ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും ചെയ്യണം.

ഇന്നത്തെ ;ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ഫലം

ഒന്നാം സമ്മാനം: 75 ലക്ഷം രൂപ
FT 809978 (MOOVATTUPUZHA)

സമാശ്വാസ സമ്മാനം: 8,000 രൂപ
FN 809978
FO 809978
FP 809978
FR 809978
FS 809978
FU 809978
FV 809978
FW 809978
FX 809978
FY 809978
FZ 809978

രണ്ടാം സമ്മാനം: അഞ്ച് ലക്ഷം രൂപ
FR 372234 (PALAKKAD)

മൂന്നാം സമ്മാനം: ഒരു ലക്ഷം രൂപ
0251 0440 1023 2510 2612 2682 4517 4709 4922 5024 6065 6609 7119 7474 7510 7783 8211 8496 8519 8683 9022 9417 9703

നാലാം സമ്മാനം: 5,000 രൂപ
0264 0599 1113 2667 4586 4613 5848 6796 7618 9222 9571 9773

അഞ്ചാം സമ്മാനം: 2,000 രൂപ
0108 1589 2734 3222 3491 3512 4242 4289 4465 4842 5207 5218 5537 5670 5794 6741 7948 8164 8479 8615 8847 9004 9085 9532

ആറാം സമ്മാനം: 1000 രൂപ

0070 0170 0355 0642 0859 1020 1021 1070 1133 1336 1371 1424 1453 1512 1567 1648 1831 1940 2072 2148 2184 2188 2288 2477 2691 2749 2807 2868 3057 3162 3387 3428 3516 3733 3960 4031 4311 4323 4445 4492 4643 4804 4834 4933 4942 5002 5054 5249 5259 5417 5453 5707 5742 5959 5974 6069 6162 6184 6229 6256 6410 6536 6678 6765 6771 6791 6798 6799 6806 6889 6935 7006 7058 7330 7522 7565 7700 7737 7834 7898 8167 8217 8407 8599 8642 8891 8963 9047 9210 9217 9279 9386 9404 9554 9665 9942

ഏഴാം സമ്മാനം: 500 രൂപ
0283 0311 0376 0455 0559 0696 0718 0983 1211 1346 1407 1489 1502 1519 1558 1687 1730 1764 1769 1772 1806 1937 2108 2114 2206 2253 2317 2353 2445 2531 2636 2672 2700 2823 2907 2971 2993 3031 3079 3082 3223 3236 3249 3261 3265 3294 3354 3400 3500 3530 3550 3577 3590 3704 3758 4103 4161 4174 4326 4387 4489 4805 4815 4833 4965 4971 5067 5111 5210 5315 5460 5578 5637 5782 5858 5860 5872 5940 6030 6132 6171 6308 6463 6578 6603 7077 7149 7210 7215 7280 7352 7411 7595 7645 7675 7900 7944 7949 8092 8110 8180 8204 8242 8288 8363 8478 8488 8502 8626 8687 8741 8777 8843 9009 9078 9131 9313 9555 9600 9619 9686 9733 9820 9857 9902 9941

ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിക്ക് പുറമെ വിൻ വിൻ, കാരുണ്യ, അക്ഷയ, സ്ത്രീശക്തി, നിർമൽ, കാരുണ്യ പ്ലസ്, എന്നിങ്ങിനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.