Kerala Lottery Result Today : അക്ഷയ ഭാഗ്യക്കുറി ഫലം പ്രസിദ്ധീകരിച്ചു; വിജയികൾ ആരെന്നറിയാം…
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ നിന്ന് ഫലം കാണാൻ കഴിയും.
തിരുവനന്തപുരം: അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. AH 486782 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പയ്യന്നൂർ ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക. AM 956308 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം.
രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുന്നത്. കൊല്ലത്താണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. 8000 രൂപയാണ് സമാശ്വാസ സമ്മാനം. AA 302465, AB 484783, AC 484783, AD 175557, AE 480480, AF 279209, AG 111772, AH 151205, AJ 952518, AK 971397, AL 128945, AM 564409, എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം.
ALSO READ – അക്ഷയ എകെ 665 നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
സമാശ്വാസ സമ്മാനങ്ങൾ ലഭിച്ചിരിക്കുന്നത് AA 486782, AB 486782, AC 486782, AD 486782, AE 486782, AF 486782, AG 486782, AJ 486782, AK 486782, AL 486782, AM 486782, എന്നീ നമ്പറുകൾക്കാണ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ നിന്ന് ഫലം കാണാൻ കഴിയും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക ലഭിക്കും.
5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കേണ്ടതാണ്. ലോട്ടറി ടിക്കറ്റ് ഫലങ്ങൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പു വരുത്തേണ്ടതാണ്. വിജയികൾ 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ സമർപ്പിക്കണം.