Kerala Lottery Results: ഞെട്ടണ്ട! സമ്മാനം അടിച്ചത് ആ നമ്പറിന് തന്നെ; അക്ഷയ AK-672 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
Kerala Lottery Akshaya AK-672 Result: കേരള ഭാഗ്യക്കുറിയുടെ അക്ഷയ AK-672 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ അക്ഷയ AK-672 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. മൂന്നാം സമ്മാനം നേടുന്നവർക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ഒന്നാം സമ്മാനമാടിച്ച അതേ നമ്പരിലുള്ള മറ്റ് 11 സീരീസിന് പ്രോത്സാഹന സമ്മാനമായി 8000 രൂപ വീതവും ലഭിക്കും. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴി ഫലമറിയാം.
5000 രൂപയിൽ താഴെയാണ് സമ്മാനത്തുക ലഭിക്കുന്നതെങ്കിൽ, സമ്മാനാർഹർക്ക് ഏതെങ്കിലും ലോട്ടറിക്കടയുമായി ബന്ധപ്പെട്ട് തുക കൈപ്പറ്റാം. സമ്മാനത്തുക 5000 രൂപയ്ക്ക് മുകളിലുള്ളതാണെങ്കിൽ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി എത്തിച്ചേരണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിച്ച് വിജയികൾക്ക് തുക കൈപ്പറ്റാം.
ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ കഴിയൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കുകയും വേണം.
അക്ഷയ AK-672 ലോട്ടറി വിജയികൾ:
ഒന്നാം സമ്മാനം: 70 ലക്ഷം രൂപ (വൈക്കം)
AN 127562
സമാശ്വാസ സമ്മാനം: 8000 രൂപ
- AO 127562
- AP 127562
- AR 127562
- AS 127562
- AT 127562
- AU 127562
- AW 127562
- AX 127562
- AY 127562
- AZ 127562
രണ്ടാം സമ്മാനം: 5 ലക്ഷം രൂപ (എറണാകുളം)
AV 474684
മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
- AN 348302
- AO 998529
- AP 114473
- AR 273183
- AS 758402
- AT 370511
- AU 928791
- AV 717115
- AW 299956
- AX 179953
- AY 111910
- AZ 833984
നാലാം സമ്മാനം: 5,000 രൂപ
0466 0864 1008 1430 2490 2513 3518 5504 5529 5859 6378 6620 7089 7119 7561 8037 9403 9793
അഞ്ചാം സമ്മാനം: 2,000 രൂപ
5037 5773 6145 7064 8184 8978 9767
ആറാം സമ്മാനം: 1000 രൂപ
0243 0283 0342 0647 0724 0777 0902 1293 1510 1658 2196 2250 2297 3068 3188 3954 5632 6188 6857 7891 7968 8007 8200 8252 8915 9986
ഏഴാം സമ്മാനം: 500 രൂപ
0011 0124 0428 0773 0818 0827 0962 1019 1116 1218 1330 1513 1516 1737 1910 2171 2326 2341 2524 2742 2767 3383 3448 3725 3866 3887 3947 3979 4273 4589 4911 5157 5216 5319 5547 5684 5763 5898 5926 5962 5966 6031 6462 6516 6654 6706 6742 7235 7287 7339 7480 7510 7605 8109 8285 8385 8427 8448 8483 8550 8613 8649 8695 8795 8854 8946 9245 9386 9394 9420 9626 9632
എട്ടാം സമ്മാനം: 100 രൂപ
0107 0115 0201 0272 0275 0301 0372 0596 0609 0751 0754 0813 0823 0890 1015 1291 1360 1365 1370 1419 1456 1659 1900 1948 1987 2059 2187 2231 2285 2489 2520 2560 2640 2651 2910 3240 3244 3274 3304 3833 3846 3975 4000 4022 4073 4114 4200 4232 4265 4297 4444 4651 4673 4804 4844 5283 5308 5355 5395 5441 5556 5595 5864 5892 5929 6060 6094 6130 6202 6270 6446 6461 6576 6619 6717 6824 7004 7022 7109 7146 7200 7391 7397 7465 7689 7705 7711 7718 7726 7834 7917 8058 8210 8231 8233 8296 8302 8344 8394 8473 8500 8568 8609 8619 8621 8773 8810 8943 9021 9037 9139 9235 9278 9288 9384 9532 9600 9634 9742 9796 9840 9924 9942