5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Lottery Result: 70 ലക്ഷം നേടിയത് നിങ്ങളോ? അക്ഷയ AK-669 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery അക്ഷയ AK-669 Result Announced : അക്ഷയ AK-669 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായ 5 ലക്ഷം രൂപയുമാണ്.

Kerala Lottery Result: 70 ലക്ഷം നേടിയത് നിങ്ങളോ? അക്ഷയ AK-669 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറി. (Image Credits: Creative Touch Imaging Ltd./NurPhoto via Getty Images)
Follow Us
nandha-das
Nandha Das | Updated On: 22 Sep 2024 16:35 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ അക്ഷയ AK-669 ലോട്ടറി ഫലം പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂനാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഒന്നാം സമ്മാനമാടിച്ച അതേ നമ്പരിലുള്ള മറ്റ് സീരീസ് ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ വീതവും ലഭിക്കും. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും https://www.keralalotteries.net/ വഴിയും ഫലമറിയാം.

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർ ഏതെങ്കിലും ലോട്ടറിക്കടയുമായി ബന്ധപ്പെടേണ്ടതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയാണെങ്കിൽ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി എത്തിച്ചേരണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിച്ച് വിജയികൾക്ക് തുക കൈപ്പറ്റാം.

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ കഴിയൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കുകയും വേണം.

അക്ഷയ എകെ -669 ലോട്ടറി സമ്മാന ഘടന:

ഒന്നാം സമ്മാനം: 70 ലക്ഷം രൂപ  (പത്തനംതിട്ട)

AM 637750

സമാശ്വാസ സമ്മാനം: 8,000 രൂപ

AA 637750

AB 637750

AC 637750

AD 637750

AE 637750

AF 637750

AG 637750

AH 637750

AJ 637750

AK 637750

AL 637750

രണ്ടാം സമ്മാനം: 5 ലക്ഷം രൂപ (താമരശേരി)

AC 322346

മൂന്നാം സമ്മാനം: 1 ലക്ഷം രൂപ

AA 189913
AB 155462
AC 800783
AD 200550
AE 393947
AF 984545
AG 322019
AH 253900
AJ 613696
AK 317264
AL 820586
AM 608768

നാലാം സമ്മാനം: 5,000 രൂപ

0123  0619  0974  1738  2243  2467  3136  4068  5329  5655  6253  6365  7093  7862  8419  8957  8968  9017

അഞ്ചാം സമ്മാനം: 2,000 രൂപ

1101  1804  5692  6417  6516  7858  9930

ആറാം സമ്മാനം: 1,000 രൂപ

0209  1029  1189  1378  1849  1859  1860  2772  2963  3940  4281  4652  4655  4941  5486  6201  6461  6470  7257  7375  8019  8398  8473  8542  9753  9786

ഏഴാം സമ്മാനം: 500 രൂപ

0107  0202  0286  0369  0663  0767  0825  0914  0960  1001  1023  1328  1424  1651  1741  1910  2393  2425  2440  2714  2889  2992  3175  3212  3274  3480  3488  3589  3615  3817  3952  4004  4252  4330  4358  4611  5086  5399  5417  5538  5543  5862  5995  6125  6265  6268  6535  6618  6733  6755  6899  7000  7036  7045  7077  7222  7880  8002  8057  8226  8238  8349  8684  8725  8973  9379  9507  9673  9715  9819  9967  9995

എട്ടാം സമ്മാനം: 100 രൂപ

0063 0139 0192 0254 0356 0472 0478 0521 0529 0681 0772 0809 0936 1059 1095 1097 1201 1210 1329 1391 1401 1502 1699 1778 1916 1938 1979 1986 2054 2646 2703 2803 2955 3005 3046 3142 3260 3343 3431 3439 3551 3590 3624 3813 3933 4013 4151 4248 4289 4299 4305 4364 4455 4469 4487 4561 4756 4767 4780 4788 4850 4866 4907 4940 5006 5087 5285 5411 5504 5556 5560 5633 5666 5684 5868 5891 5917 5933 5980 6074 6313 6529 6737 6801 6847 6849 6852 6865 6992 7056 7057 7122 7168 7351 7379 7410 7529 7544 7548 7632 7678 7745 7753 7838 7960 8023 8033 8096 8176 8220 8232 8663 8697 8787 9032 9139 9250 9279 9419 9721 9865 9873 9945

Latest News