5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result : 70 ലക്ഷം രൂപ അടിച്ചത് തിരുവനന്തപുരത്ത്; അക്ഷയ ലോട്ടറി ഫലമറിയാം

Akshaya AK 668 Lottery Result : അക്ഷയ എകെ 668 ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അടിച്ചത് തിരുവനന്തപുരത്ത് വിറ്റ AO 240975 എന്ന ടിക്കറ്റിന്. വൈക്കത്താണ് രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ അടിച്ചത്. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറിയുടെ വില 40 രൂപയാണ്.

Kerala Lottery Result : 70 ലക്ഷം രൂപ അടിച്ചത് തിരുവനന്തപുരത്ത്; അക്ഷയ ലോട്ടറി ഫലമറിയാം
കേരള ലോട്ടറി ഫലം (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 08 Sep 2024 15:50 PM

സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. അക്ഷയ എകെ – 668 ലോട്ടറിഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് അനുപമ ഒബി എന്ന ഏജൻ്റ് വിറ്റ AO 240975 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ നേടിയത്. ടി 6353 ആണ് ഏജൻസി നമ്പർ. തിരുവനന്തപുരം ജില്ലയിലെ ​ബേക്കറി ജംഗ്ഷന് സമീപമുള്ള ​ഗോർക്കി ഭവനിൽ വെച്ച് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ച്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് അക്ഷയ. 40 രൂപയാണ് ടിക്കറ്റിൻ്റെ വില.

Also Read : Onam 2024: ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷിക്കാം; ബോണസും ഉത്സവബത്തയും നാളെ മുതൽ

രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ വൈക്കത്ത് വിറ്റ ലോട്ടറിയ്ക്ക് ലഭിച്ചു. AS 524824 എന്ന ലോട്ടറി നമ്പറിനാണ് അഞ്ച് ലക്ഷം രൂപ ലഭിച്ചത്. സാഹ്ജി എൻപി എന്ന ഏജൻ്റാണ് ഈ ടിക്കറ്റ് വിറ്റത്. K 6864 ആണ് ഏജൻസി നമ്പർ. ഒന്നാം സമ്മാനം നേടിയ ടിക്കറ്റിൻ്റെ അതേ നമ്പരിലുള്ള 11 സീരീസിലെ ടിക്കറ്റുകൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതമുള്ള മൂന്നാം സമ്മാനം 12 പേർക്ക് ലഭിച്ചു. AN 635197, AO 207466, AP 905771, AR 788503, AS 164157, AT 674995, AU 148430, AV 265773, AW 950936, AX 753659, AY 909040, AZ 957418 എന്നീ നമ്പരുകൾക്കാണ് ഒരു ലക്ഷം രൂപ വീതം ലഭിച്ചത്.

നാലാം സമ്മാനം (5000 രൂപ വീതം) :1287 3170 4197 4352 4798 4899 5971 6116 6311 7863 8015 8575 9021 9024 9029 9419 9769 9929.

അഞ്ചാം സമ്മാനം (2000 രൂപ വീതം) : 0493 1434 2418 4074 5596 5631 6266

ആറാം സമ്മാനം (1000 രൂപ വീതം) : 0390 0848 0900 1527 1820 2840 3095 3359 3797 4313 4529 4807 5214 5782 6841 7586 7634 8466 8538 8873 8992 9373 9383 9437 9884 9972

ഏഴാം സമ്മാനം (500 രൂപ വീതം) : 0026 0041 0274 0387 0475 0651 0894 0901 0995 1177 1323 1488 1569 1627 1652 1669 1794 2497 2540 2736 2882 2883 2903 3257 3472 3634 3774 3830 3871 4097 4306 4491 4596 4647 4779 4936 4948 4983 5019 5334 5447 5855 6075 6251 6353 6592 6632 6758 6776 7033 7250 7353 7452 7564 7661 7739 7990 7991 8079 8102 8537 8542 8946 9247 9338 9389 9444 9639 9673 9694 9911 9997

Also Read : Kerala Lottery Onam Bumper 2024: ഓണം ബമ്പർ ടിക്കറ്റ് വിൽപ്പന തകൃതിയിൽ: 25 കോടി അടിച്ചാൽ കയ്യിൽ കിട്ടുന്നത് ഇത്ര

സമ്മാനത്തുക 5,000ത്തിൽ താഴെ ആണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ ചെന്നും ടിക്കറ്റ് മാറി സമ്മാനത്തുക കൈപ്പറ്റാം. 5000 രൂപയ്ക്ക് മുകളിലാണ് സമ്മാനത്തുകയെങ്കിൽ സമ്മാനത്തിന് അർഹമായവർ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും ചെയ്യണം.

അക്ഷയ ലോട്ടറിക്ക് പുറമെ , വിൻ-വിൻ, കാരുണ്യ, ഫിഫ്റ്റി-ഫിഫ്റ്റി, സ്ത്രീശക്തി, നിർമൽ, കാരുണ്യ പ്ലസ് എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.