Kerala Lottery Results: 80 ലക്ഷത്തിൻ്റെ ഭാഗ്യമടിച്ചത് ആറ്റിങ്ങലിൽ ; 5 ലക്ഷം സ്വന്തമാക്കിയത് ആരെന്നറിയാം; കാരുണ്യ KR 679 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
Kerala Lotteries Results Today: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഒരു ലക്ഷം രൂപയാണ് മൂന്നാം സമ്മാനം.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ 679 ലോട്ടറി (Karunya KR 678 Lottery) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുന്ന ലോട്ടറിയാണ് കാരുണ്യ ഭാഗ്യക്കുറി. 40 രൂപയാണ് വില.
കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഒരു ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 12 സീരിസുകളിലാണ് കാരുണ്യ കെആർ 679 ലോട്ടറി പുറത്തിറക്കുന്നത്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറുള്ള 11 സീരീസ് കെെവശമുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും, കെെരളി ടിവി, ജയ്ഹിന്ദ് ഉൾപ്പെടെയുള്ള ടെലിവിഷൻ ചാനലുകൾ വഴിയും മൂന്ന് മണി മുതൽ തത്സമയം ഫലം അറിയാം.
കാരുണ്യ ഭാഗ്യക്കുറിയുടെ സമ്മാന ഘടന
ഒന്നാം സമ്മാനം: 80 ലക്ഷം രൂപ
KX 506517 (ATTINGAL)
സമാശ്വാസ സമ്മാനം: 8,000 രൂപ
KN 506517
KO 506517
KP 506517
KR 506517
KS 506517
KT 506517
KU 506517
KV 506517
KW 506517
KY 506517
KZ 506517
രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
KN 328013 (ADOOR)
മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
1) KN 560015
2) KO 569288
3) KP 105273
4) KR 456309
5) KS 298573
6) KT 371915
7) KU 553067
8) KV 562775
9) KW 581334
10) KX 727116
11) KY 569519
12) KZ 603262
നാലാം സമ്മാനം: 5,000 രൂപ
0280 0332 1313 1490 1689 2022 2268 2788 3732 5011 5175 7248 7496 7576 7854 8568 8697 9974
അഞ്ചാം സമ്മാനം: 2,000 രൂപ
2178 2313 3009 3061 4156 4392 4673 5753 6216 8976
ആറാം സമ്മാനം: 1,000 രൂപ
കാരുണ്യ ലോട്ടറിയുടെ സമ്മാനത്തുക 80 ലക്ഷത്തിൽ തുടങ്ങി 100 രൂപ വരെയാണ്. 5000 രൂപയിൽ താഴെയാണ് സമ്മാനം ലഭിച്ചതെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും ടിക്കറ്റ് കെെമാറി പണം വാങ്ങാം. എന്നാൽ, ലഭിച്ച തുക 5000 രൂപയിൽ കൂടുതലാണെങ്കിൽ ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ എസ്ബിഐ പോലുള്ള അംഗീകൃത ബാങ്കിലോ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഹാജരാക്കി വേണം സമ്മാനത്തുക കെെപ്പറ്റാൻ. കരുണ്യയുടെ ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പണം ലഭിക്കാൻ സമ്മാനാർഹമായ ടിക്കറ്റ് സമർപ്പിക്കണം.
കാരുണ്യ ഭാഗ്യക്കുറിക്ക് പുറമെ വിൻ വിൻ, സ്ത്രീശക്തി, നിർമൽ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, അക്ഷയ എന്നീ ലോട്ടറികളും ആഴ്ചയിൽ കേരള സർക്കാർ പുറത്തിറക്കുന്നുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ, പൂജ ബംബർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്. സംസ്ഥാനത്ത് പൂജ ബംബറിന്റെ വിൽപ്പന പുരോഗമിക്കുകയാണ്. ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജ ബമ്പറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.