Gold Rate Today: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ?സ്വര്‍ണ വിലയില്‍ ഇടിവ്: പവന് 800 രൂപ കുറഞ്ഞു
Kerala Gold Price: ഇന്ന് 800 രൂപ കുറഞ്ഞ് പവന് വില 57,600 രൂപയിലെത്തി. ഗ്രാം വിലയില്‍ 100 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7200 രൂപയാണ്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് 800 രൂപ കുറഞ്ഞ് പവന് വില 57,600 രൂപയിലെത്തി. ഗ്രാം വിലയില്‍ 100 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7200 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില.
കഴിഞ്ഞ കുറച്ച് ദിവസമായി സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഉയരുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വിപണി വില 58400 രൂപയാണ്. ഗ്രാമിന് 7300 രൂപയും. നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു. നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കൾ.
നവംബറിലെ സ്വർണവില (പവനിൽ)
നവംബർ 1 – വിപണി വില 59,080 രൂപ
നവംബർ 2 – വിപണി വില 58,960 രൂപ
നവംബർ 3 – വിപണി വില 58,960 രൂപ
നവംബർ 4 – വിപണി വില 58,960 രൂപ
നവംബർ 5 – വിപണി വില 58,840 രൂപ
നവംബർ 6 – വിപണി വില 58,920 രൂപ
നവംബർ 7 – വിപണി വില 57,600 രൂപ
നവംബർ 8 – വിപണി വില 58,280 രൂപ
നവംബർ 9 – വിപണി വില 58,200 രൂപ
നവംബർ 10 – വിപണി വില 58,200 രൂപ
നവംബർ 11 -വിപണി വില 57,760 രൂപ
നവംബർ 12 – വിപണി വില 56,680 രൂപ
നവംബർ 13 – വിപണി വില 56,360 രൂപ
നവംബർ 14 – വിപണി വില 55,480 രൂപ
നവംബർ 15 – വിപണി വില 55,560 രൂപ
നവംബർ 16 -വിപണി വില 55,480 രൂപ
നവംബർ 18 – വിപണി വില 55,920 രൂപ
നവംബർ 19 – വിപണി വില 56,520 രൂപ
നവംബർ 20 – വിപണി വില 56,920 രൂപ
നവംബർ 21 – വിപണി വില 57,160 രൂപ
നവംബർ 22 – വിപണി വില 57,800 രൂപ
നവംബർ 23 – വിപണി വില 58,400 രൂപ
നവംബർ 24 – വിപണി വില 58,400 രൂപ