ഒടുവിൽ താഴ്ന്നു തുടങ്ങിയോ സ്വർണവില, ഇന്ന് കുറഞ്ഞത് 200 രൂപ | Kerala Gold And Silver Rate Today October 15th Check The Latest Gold And Silver Prices In Major Cities Malayalam news - Malayalam Tv9

Kerala Gold Rate: ഒടുവിൽ താഴ്ന്നു തുടങ്ങിയോ സ്വർണവില, ഇന്ന് കുറഞ്ഞത് 200 രൂപ

Published: 

15 Oct 2024 10:59 AM

Kerala Gold And Silver Rate Today: ഇന്ന് പവന് 200 രൂപ കുറഞ്ഞ് 56,760 രൂപയിലും, ഗ്രാമിന് 25 രൂപ താഴ്ന്ന് 7,095 രൂപയിലുമാണ് വ്യാപാരം നടത്തുന്നത്.

1 / 5സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞത്. (​IMAGE - GETTY IMAGES / PTI)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞത്. (​IMAGE - GETTY IMAGES / PTI)

2 / 5

കഴിഞ്ഞ മൂന്നു ദിവസമായി കേരളത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 56,960 രൂപയായിരുന്നു സ്വർണവില. (​IMAGE - GETTY IMAGES / PTI)

3 / 5

ഇന്ന് പവന് 200 രൂപ കുറഞ്ഞ് 56,760 രൂപയിലും, ഗ്രാമിന് 25 രൂപ താഴ്ന്ന 7,095 രൂപയിലുമാണ് വ്യാപാരം നടത്തുന്നത്. ആഗോള വിപണികളിലെ വിലമാറ്റങ്ങളാണ് നിലവില്‍ പ്രാദേശിക വിപണികളില്‍ പ്രതിഫലിക്കുന്നത്. (​IMAGE - GETTY IMAGES / PTI)

4 / 5

ഈ മാസം 10 ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് മാസത്തെ പവന്റെ ഏറ്റവും താഴ്ന്ന നിലവാരം. 12, 13, 14 തീയതികളില്‍ ഉയര്‍ന്ന നിലവാരമായ 56,960 രൂപ രേഖപ്പെടുത്തിയിരുന്നു. (​IMAGE - GETTY IMAGES / PTI)

5 / 5

സംസ്ഥാനത്ത് നിലവില്‍ വെള്ളി വിലയില്‍ മാറ്റമില്ല. സ്വര്‍ണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ വരും മണിക്കൂറുകളില്‍ വെള്ളി വിലയും കുറഞ്ഞേക്കാം. വെള്ളി ഗ്രാമിന് 102.90 രൂപയാണ് നിലവില്‍ വില. (​IMAGE - GETTY IMAGES / PTI)

Related Stories
EPFO : തൊഴിലുടമയുടെ അനുമതിയില്ലാതെ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാം; ഇപിഎഫ്ഒയുടെ പുതിയ മാറ്റം അറിഞ്ഞില്ലേ?
India’s Gold Reserves : പൊന്നിനോളം പോന്ന സുരക്ഷിത നിക്ഷേപം വേറൊന്നുണ്ടോ? രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരം കേരളത്തിന് തൊട്ടടുത്ത്‌
SIP: 1,000 രൂപ നിക്ഷേപിച്ച് 1 കോടി രൂപ സ്വന്തമാക്കാം; എസ്‌ഐപി കഥയാകെ മാറ്റും
Gold Rate: മാറ്റമില്ലാതെ സ്വർണ വില; ഒരു പവന് ഇന്ന്‌ എത്ര നല്‍കണം? അറിയാം ഇന്നത്തെ നിരക്ക്
PAN card loan : 5000 ലോണ്‍ കിട്ടാന്‍ പാന്‍ കാര്‍ഡ് മാത്രം മതി; പക്ഷേ, ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
Fixed Deposit Rates : ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാനാണോ പ്ലാന്‍? എങ്കില്‍ ഈ ബാങ്കുകള്‍ തരും എട്ട് ശതമാനത്തിലേറെ പലിശ
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു